Jama-athe Islami Koppam Area

Jama-athe Islami Koppam Area Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jama-athe Islami Koppam Area, Charitable organisation, Ottappalam.

29/04/2026
*തസവ്വുദ് -26*  *ഹജ്ജ് ക്യാമ്പ്*ഏപ്രിൽ 02 വ്യാഴം ,@ സൂര്യ ഓഡിറ്റോറിയം [A/C] ഒറ്റപ്പാലം.പ്രിയ സഹോദരങ്ങളെ ::2026 പരിശുദ്ധ ...
03/03/2026

*തസവ്വുദ് -26*
*ഹജ്ജ് ക്യാമ്പ്*

ഏപ്രിൽ 02 വ്യാഴം ,@ സൂര്യ ഓഡിറ്റോറിയം [A/C] ഒറ്റപ്പാലം.

പ്രിയ സഹോദരങ്ങളെ ::

2026 പരിശുദ്ധ ഹജ്ജ് കർമ്മത്തിന് വേണ്ടി നിയ്യത്ത് ചെയ്തിരിക്കുന്ന മുഴുവൻ പേർക്കും മഖ്ബൂലും മബ്റൂറുമായ ഹജ്ജ് കർമ്മം നിർവഹിക്കാൻ സാധ്യമാവട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്.

പരിശുദ്ധമായ ഹജ്ജ് അതിൻറെ ആത്മീയ പ്രഭാവത്തിൽ ചെയ്തുതീർക്കാൻ നാം മനസ്സിലാക്കേണ്ട വിവിധ വശങ്ങളെ കുറിച്ചുള്ള പഠനങ്ങളും അവതരണങ്ങളും ചോദ്യോത്തര സെഷനുകളും അടങ്ങുന്ന തസവ്വുദ് ഹജ്ജ് ക്യാമ്പിലേക്ക് മുഴുവൻ പേരെയും സ്വാഗതം ചെയ്യുകയാണ്.

https://form.svhrt.com/69882dff5469c0f212b216b7

*2026 ഹജ്ജിന് പോകുന്ന മുഴുവൻ പേരും മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഹജ്ജ് ക്യാമ്പിന് രജിസ്റ്റർ ചെയ്യണമെന്ന് ഉണർത്തുന്നു.*

ടീം തസവ്വുദ്
9446972554

Create or respond to simple, beautiful surveys and forms.

01/03/2026

🚨 പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിൽ! 🚨
ഇറാൻ പരമോന്നത ആത്മീയ നേതാവ് അലി ഖാനഈയെ അടക്കം കൊല ചെയ്തുകൊണ്ട് അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ നടത്തിയ ആക്രമണം പശ്ചിമേഷ്യയേയും ഗൾഫ് മേഖലയേയും അക്ഷരാർഥത്തിൽ യുദ്ധസാഹചര്യത്തിലേക്ക് തള്ളിയിരിക്കുന്നു. 🛑
ഇതിന് ഉത്തരവാദികൾ രണ്ട് രാഷ്ട്രങ്ങളാണ് - അമേരിക്കയും ഇസ്രായേലും! 🇺🇸🇮🇱
വംശവെറികൊണ്ട് മസ്തിഷ്കത്തിന് അന്ധത ബാധിച്ച അമേരിക്കൻ പ്രസിഡണ്ട് റൊണാൾഡ് ട്രമ്പും അദ്ദേഹത്തിൻ്റെ കൂട്ടാളി നെതന്യാഹുവും ലോകം കണ്ട ഏറ്റവും ഭീകരരായ ഭരണാധികാരികളിൽ ഒരാളായി മാറുകയാണ്. ഒരു രാജ്യത്തിൻ്റെയും പരമാധികാരത്തെ മുഖവിലയ്ക്കെടുക്കാൻ സാധിക്കാത്ത വിധം ഇസ്‌ലാം-വംശവെറി ഈ രണ്ട് ഭരണാധികാരികളെയും ബധിരരാക്കിയിരിക്കുന്നു. നീതിയേയോ ധർമത്തെയോ സംബന്ധിച്ച ഏതു വർത്തമാനവും അവരുടെ ബധിരകർണങ്ങളിൽ പതിക്കുക മാത്രമേ ചെയ്യൂ. 🚫
ലോകം തിരിച്ചറിയേണ്ട പാശ്ചാത്യ ഇരട്ടത്താപ്പ്:
🩸 അനീതിയിലധിഷ്ഠിതമായി ഇസ്രായേൽ രാഷ്ട്രം രൂപപ്പെട്ടതു മുതൽ പശ്ചിമേഷ്യ ഒരു നിമിഷം പോലും സമാധാനം അനുഭവിച്ചിട്ടില്ല.
🩸 അയൽ രാജ്യങ്ങളുടെ മുഴുവൻ പരമാധികാരത്തെ നിരാകരിച്ചും നിരപരാധികളുടെ രക്തമൂറ്റിയുമാണ് ഇസ്രായേൽ അതിജീവിക്കുന്നത്.
🩸 പുറമെ സമാധാനത്തിന്റെ വക്താക്കളായി ചമയുകയും, അതേ സമയം ആയുധക്കച്ചവടത്തിനും അധിനിവേശങ്ങൾക്കും ചുക്കാൻ പിടിക്കുകയുമാണ് അവർ ചെയ്യുന്നത്.
തങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ മേധാവിത്വം ഉറപ്പിക്കാൻ വേണ്ടി എത്ര ലക്ഷം മനുഷ്യരെ കൊന്നൊടുക്കാനും നാടുകളെ ചുട്ടു ചാമ്പലാക്കാനും സാമ്രാജ്യത്വ ശക്തികൾക്ക് യാതൊരു മടിയുമില്ല എന്നതിന് സാമ്രാജ്യത്വ ചരിത്രം സാക്ഷിയാണ്. 💔
അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു നിയമപ്രകാരവും നീതീകരിക്കാവുന്നതല്ല ഇപ്പോൾ തുടക്കമിട്ട യുദ്ധം. ഒരു യുദ്ധവും ബാധിക്കുക ഒന്നോ രണ്ടോ രാജ്യങ്ങളെ മാത്രമല്ല; നാടുകളെയും അനേക ലക്ഷം നിരപരാധികളായ മനുഷ്യരെയുമാണ്.
ഇന്ത്യയുടെ നിലപാട് എന്തായിരിക്കണം? 🇮🇳
നമ്മുടെ രാജ്യം അതിൻ്റെ പാരമ്പര്യത്തോട് നീതി പുലർത്തി ഇസ്രായേൽ-അമേരിക്കൻ സാമ്രാജ്യത്വ താൽപര്യങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കാൻ തയാറാവണം. സാമ്രാജ്യത്വത്തോട് കൂറ് പുലർത്തുന്ന സംഘപരിവാർ ഭരണകൂടത്തിൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഒരു നീക്കവും ഇന്ത്യൻ ജനത സമ്മതിക്കില്ല. നിരുപാധികമായി യുദ്ധത്തിൽ നിന്നും പിന്തിരിയാൻ ഇസ്രായേലിനെയും അമേരിക്കയെയും സമ്മർദ്ദപ്പെടുത്തുകയാണ് രാജ്യം ചെയ്യേണ്ടത്. ✊

28/02/2026

_ബൈത്തുസ്സകാത്ത് കേരള:_
_ജീവിതങ്ങൾക്ക് നിറം നൽകുന്നു_

```സാമൂഹിക പുരോഗതിയുടെ
ഇരുപത്തി ആറ് വർഷങ്ങൾ```

*ബൈത്തുസ്സകാത്ത് കേരളയിൽ പങ്കാളികളാവുക*

> 🪙 UPI ID: baithzkat@fbl
NAME: BAITHUZZAKATH KERALA
Ac No.: 13890200007325
Ac TYPE: CBA
BANK : FEDERAL BANK
Branch: S.M STREET
IFSC Code: FDRL0001389

For Ensuring Receipt Please Send Transfer Details
To The Whatsapp No: 8137811811 or E-mail To
[email protected]

> ♦️YouTube
https://youtu.be/wMVRJI4thzA?si=M426y-ksKri6IfDs

റമദാൻ കിറ്റ്നിർധന കുടുംബങ്ങൾക്ക് താങ്ങാവുക♦️20000 കുടുംബങ്ങള്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍♦️തെരഞ്ഞെടുത്ത പിന്നാക്ക പ്രദേശങ്ങ...
28/02/2026

റമദാൻ കിറ്റ്
നിർധന കുടുംബങ്ങൾക്ക് താങ്ങാവുക

♦️20000 കുടുംബങ്ങള്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍
♦️തെരഞ്ഞെടുത്ത പിന്നാക്ക പ്രദേശങ്ങളില്‍ 1000 സ്‌പെഷ്യല്‍ കിറ്റുകള്‍

🍨 നമുക്ക് നോമ്പുതുറപ്പിക്കാം; നമ്മോളം ഇല്ലാത്തവരെ

റമദാന്‍ കിറ്റ്

♦️പത്ത് ദിവസത്തേക്കുള്ള ഒരു കിറ്റിന് 1400/-
♦️ഇരുപത് ദിവസത്തേക്കുള്ള ഒരു കിറ്റിന് 2800/-

പങ്കാളികളാവുക

🔵*ഫിദിയ* ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിലെ ദരിദ്ര സമൂഹത്തിന് നോമ്പ് തുറപ്പിക്കാൻ വിഷൻ 2026 സംരംഭവുമായി കൈകോർക്കാം.നിങ്ങളുടെ ഫ...
20/02/2026

🔵

*ഫിദിയ*
ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിലെ ദരിദ്ര സമൂഹത്തിന് നോമ്പ് തുറപ്പിക്കാൻ വിഷൻ 2026 സംരംഭവുമായി കൈകോർക്കാം.
നിങ്ങളുടെ ഫിദിയാ
(ദരിദ്രർക്കുള്ള ഭഷണം)

*DONATE NOW:*
Human Welfare Trust
Current A/c No.: 884331457
Indian Bank, Jamia Millia Islamia, New Delhi-25
IFSC: IDIB000J029

**വിവരങ്ങൾക്ക് വിളിക്കാം: +91 98999 85242*

Address

Ottappalam
679307

Website

Alerts

Be the first to know and let us send you an email when Jama-athe Islami Koppam Area posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share