Basheer Pukkooth Charity Media

Basheer Pukkooth Charity Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Basheer Pukkooth Charity Media, Nonprofit Organization, Othukkungal, Tirurangadi, Othukkungal.

26/02/2026
24/09/2025

#ജീവൻ #മരണ #പോരാട്ടമാണ്.. #മൂന്ന് #വയസ്സുള്ള #ഈ #പൊന്നു #മോനെ #ഓർത്തെങ്കിലും #കൂടെ #നിൽക്കണേ
#നമ്മെ #പോലെയുള്ള #ഒരു #മനുഷ്യനല്ലേ..?
#ജീവൻ #രക്ഷിക്കാൻ #ഉടനെ #ഇരുപത് #ലക്ഷം #വേണം..
#ഇരുപതിനായിരം #പേരെങ്കിലും
#ഒരു #നൂറ് #നൽകിയും #മാക്സിമം #നിങ്ങളുടെ #ഫേസ്ബുക്കിലും നിങ്ങൾ ഉള്ള വാട്സാപ്പ് #ഗ്രൂപ്പുകളിലും ഒന്ന് ഷെയർ ചെയ്‌തും സഹായിക്കുമോ..?

മൂന്ന് വയസുള്ള മകനോടൊപ്പം ജീവിച്ചു കൊതി തീർന്നിട്ടില്ല സിറിൽ എന്ന ഈ സഹോദരന്..

കിഡ്നി സ്വന്തം അനുജൻ നൽകും.. ഇനി വേണ്ടത് പണമാണ്.. കഴിയുന്നത് നൽകി സഹായിക്കണേ.. 😪😪

പഴവങ്ങാടി ഗ്രാമ പഞ്ചായത്തിൽ ഒഴുവൻ പാറ വാർഡിൽ ആണ് സിറിൽ ഭാര്യയോടും മൂന്ന് വയസ്സുള്ള മകനോടൊപ്പം താമസിക്കുന്നത്.ഉള്ളതെല്ലാം വിറ്റു പൊറുക്കിയും കടം വാങ്ങിയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സഹായം കൊണ്ടുമാണ് ഇപ്പോൾ ചികിത്സയും ഡയാലിസിസും നടക്കുന്നത്.
എത്രയും പെട്ടെന്ന് കിഡ്നി മാറ്റി വെക്കാൻ ആണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. അതിനുള്ള ഇരുപത് ലക്ഷം എന്ന തുക നിർധനരായ ഈ കുടുംബത്തിന് സ്വപ്നം കാണാൻ പോലും കഴിയില്ല..😪😪
കഴിയുന്നവർ ഒരു ഡയാലിസിന്റെ ചിലവിലെക്കായി അഞ്ഞൂറോ ആയിരം രൂപയോ അയച്ചു കൊടുത്താൽ വലിയ ഒരു സഹായം ആവുമായിരുന്നു.. 🤲🤲

അക്കൗണ്ട് നമ്പർ :
A/C:44457273493
IFSC:SBIN0070345
CIRIL PRAKASH
THOTTAMON,RANNY
GOOGLE/PHONE PAY:7012469724
ഫോൺ നമ്പർ:7012469724

(നിങ്ങളുടെ നാട്ടിലുള്ള പള്ളി /മദ്രസ /ക്ഷേത്ര കമ്മറ്റികളുടെയും, സ്കൂൾ /കോളേജ് /മദ്രസ /ക്ലബ് /ചാരിറ്റി /കുടുംബ ഗ്രൂപ്പുകൾ /മറ്റു പൊതു ഗ്രൂപ്പുകളിലും ഷെയർ ചെയ്ത് ഒന്ന് കൂടെ നിൽക്കണേ.. 🤲)
24/09/2025

09/07/2025

#കൊച്ചു #കുഞ്ഞല്ലേ.. #അവനും #ഇവിടെ #ജീവിക്കട്ടെ #ഈ #പുഞ്ചിരി #മായാതിരിക്കട്ടെ...
രണ്ട് ദിവസം കൊണ്ട് 20 ലക്ഷം രൂപ സമാഹരിക്കാൻ നമുക്കും കഴിയുന്നത് പോലെ സഹായിക്കാം..
ജാതിയും മതവും വർഗവും വർണവും നോക്കാതെ ഒരുപാട് മനുഷ്യർക്ക് അത്താണി ആയവരല്ലേ സോഷ്യൽ മീഡിയയിലെ സുമനസ്സുകൾ..പ്രത്യേകിച്ചും നമ്മൾ കേരളീയർ.. ഈ മോന്റെ ജീവനും നമുക്ക് തിരിച്ചു പിടിക്കാം..ഒന്നിനും കഴിയില്ലെങ്കിൽ വാട്സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും മാക്സിമം ഷെയർ ചെയ്ത് എങ്കിലും കൂടെ നിൽക്കണേ..

അതോടൊപ്പം ഒരു കുടുംബത്തിനും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുതേ എന്ന് പ്രാർത്ഥിക്കുന്നു..
ഒരു വീട്ടിലെ ഏക മകനാണ്..
എപ്പോഴും പുഞ്ചിരി തൂകുന്ന ഒരു കുഞ്ഞു പൈതൽ...
വെറും ഒൻപത് വയസ്സ് മാത്രം പ്രായം..
മജ്ജ അച്ഛൻ സനോജ് നൽകും.. ഇനി പണം മാത്രം ആണ് വേണ്ടത്.. ഇനിയും വൈകിയാൽ ഒരു പക്ഷേ ഈ പുഞ്ചിരി നമുക്ക് കാണാൻ കഴിയില്ല..

#കരള് #പൊട്ടിയാണ് #ഞാൻ #ഇതെഴുതുന്നത്.. #എന്റെ #പേര് #സനോജ് #കുമാർ..
ഇതെന്റെ ഏക മകൻ ഒൻപത് വയസ്സ് മാത്രം പ്രായമുള്ള അർണവ് ആണ്..
എന്റെ പൊന്നു മോന്റെ മജ്ജ മാറ്റി വെക്കണം.. നാൽപ്പത് ലക്ഷം വേണം..
ഇനിയും ഇരുപത് ലക്ഷം കൂടി ഉണ്ടായാലേ എന്റെ മോന്റെ ചികിത്സ നടത്താൻ പറ്റൂ..
സുമനസ്സുകളുടെ സഹായത്താൽ ഇത് വരെ ഇരുപത് ലക്ഷം രൂപ കിട്ടിയിട്ടുണ്ട്.. സഹായിച്ചവർ ആരൊക്കെ എന്നറിയില്ല.. എല്ലാവർക്കും ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും..
ഈ മെസ്സേജ് കാണുന്ന സുമനസുകൾ വാട്സാപ്പിൽ ഒന്ന് ഷെയർ ചെയ്‌തും നിങ്ങളുടെ ഫേസ്ബുക്കിൽ ഈ പോസ്റ്റർ ഒന്ന് പോസ്റ്റ് ചെയ്‌തും എന്റെ കൂടെ നിൽക്കുമോ..?
NAME: SANOJ KUMAR
A/C NO: 430 273 427 07
BANK: STATE BANK OF INDIA
IFSC: SBIN0070961
BRANCH: KUTTITHERUVU
GOOGLE PAY :9074032684
09/07/2025
NB:ഗൂഗിൾ പേ ബ്ലോക്ക്‌ ആവാൻ സാധ്യത യുണ്ട്.. പരമാവധി അക്കൗണ്ടിലേക്ക് നേരിട്ട് അയക്കണേ..

11/09/2024പടച്ച റബ്ബിനെ ഓർത്തു ഈ കുഞ്ഞു മുഖത്തെ അവഗണിക്കരുതേ...?കനിവുള്ളവരേ... ഈ കുഞ്ഞിന്റെ മുഖം കാണാതെ പോവരുതേ.. 😭ഒരു ച...
11/09/2024

11/09/2024
പടച്ച റബ്ബിനെ ഓർത്തു ഈ കുഞ്ഞു മുഖത്തെ അവഗണിക്കരുതേ...?കനിവുള്ളവരേ... ഈ കുഞ്ഞിന്റെ മുഖം കാണാതെ പോവരുതേ.. 😭

ഒരു ചിലവും ഇല്ലാത്ത ഒരു സഹായമാണ്.. ഈ പോസ്റ്റ്‌ കാണുന്ന ആയിരം സുമനസ്സുകൾ എങ്കിലും ഒന്ന് ഷെയർ ചെയ്ത് സഹായിക്കണേ.. 😭😭
കാണുന്നവർ ഒരു നൂറ് രൂപ എങ്കിലും നൽകാതിരിക്കരുതേ.. 😭
"രാത്രി കിടക്കുമ്പോൾ കുറേ ഇരുന്ന് ആലോചിക്കും.., മക്കൾക്ക് എന്തെങ്കിലും വിഷം കൊടുത്ത് എല്ലാം അങ്ങ് അവസാനിപ്പിച്ചാലോ എന്ന്.. 😭
പക്ഷേ അവരുടെ മുഖത്ത് നോക്കുമ്പോൾ അതിന് ധൈര്യം വരുന്നില്ല... 😭
ഇത്രയും കാലം ആരുടെ മുന്നിലും കൈ നീട്ടാതെ കൂലിപ്പണി എടുത്ത് ആണെങ്കിലും മക്കളെ നോക്കി. ഇപ്പോൾ ഒരു വഴിയും ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നത്."
സെരിബ്രൽ പാൾസി എന്ന അപൂർവ്വ രോഗം ബാധിച്ച സന്ധ്യ -സന്തോഷ്‌ ദമ്പതിമാരുടെ പൊന്നു മോൻ സാം ജോസഫിന്റെ ചികിത്സക്കായി കരുണയുള്ളവരുടെ കനിവ് തേടുകയാണ് ഈ കുടുംബം.
ഇതു വരെ ലക്ഷങ്ങൾ ഈ മോന്റെ ചികിത്സക്കായി ചിലവായി.സ്പീച് തെറാപ്പിയും നിരന്തരമായി ഫിസിയോ തെറാപ്പിയും വേണം. അതിന്റെ ചിലവ് പോലും താങ്ങാൻ ഇവർക്ക് കഴിയില്ല.എന്ത് ചെയ്യും എന്നറിയില്ല.വിദഗ്ദ ചികിത്സ ലഭിച്ചാൽ ഈ പൊന്നു മോനും നമ്മുടെ കുട്ടികളെ പോലെ നടക്കാൻ കഴിയും എന്ന് ഡോക്ടർമാരും പറയുന്നു. പക്ഷേ അതിന് ഇവരുടെ കയ്യിൽ പൈസ ഇല്ല. എട്ട് ലക്ഷം രൂപ ഇത്‌ വരെ കട ബാധ്യതയിലും ആണ് ഈ കുടുംബം. ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച വീട് പണി പൂർത്തിയാകാതെ കിടക്കുന്നു. വാടക വീട്ടിൽ ആണ് താമസം.
ഈ മോന്റെ തുടർ ചികിത്സക്കും മറ്റുള്ള കാര്യങ്ങൾക്കും കനിവുള്ളവർ നൂറ് രൂപയെങ്കിലും നൽകിയും ഈ വീഡിയോ ഒന്നു ഷെയർ ചെയ്‌തും സഹായിക്കണേ..
അതോടൊപ്പം നമ്മുടെ പ്രാർത്ഥനയിലും ഈ കുടുംബത്തെ ഉൾപ്പെടുത്തണേ.. 😭
ഇടുക്കി ജില്ലയിലെ കാഞ്ചിയ ഗ്രാമപഞ്ചായത്തിൽ പതിനാലാം വാർഡിൽ ആണ് ഇവർ താമസിക്കുന്നത്.

GOOGLE PAY :9142769185(SANTHOSH )

SANDHYA MOL. KP
A/C:423202010024937
IFSC:UBIN0542326
UNION BANK OF INDIA
MATTUKKATTA BRANCH, IDUKKI
PHONE:9142769185
-ബഷീർ പുക്കൂത്ത്
(7025759434-വാട്സാപ്പ് )

04/09/2024 #ഓരോ  #മനുഷ്യനും  #ഗതികേട്  #കൊണ്ട്  #മാത്രമാണ്  #സോഷ്യൽ  #മീഡിയകളിൽ  #ഇത്തരം   #സഹായ  #അഭ്യർത്ഥനയുമായി  #വരു...
04/09/2024

04/09/2024
#ഓരോ #മനുഷ്യനും #ഗതികേട് #കൊണ്ട് #മാത്രമാണ് #സോഷ്യൽ #മീഡിയകളിൽ #ഇത്തരം #സഹായ #അഭ്യർത്ഥനയുമായി #വരുന്നത്..
#കൈ #വിടരുതേ...😭😭
ചികിത്സ പൂർത്തിയാക്കാൻ ഇനിയും മൂന്നു ലക്ഷം എങ്കിലും വേണ്ടി വരും... "പട്ടിണിയാണെങ്കിലും ബാക്കി കാലം എന്റെ രണ്ട് മക്കളെ കണ്ട് ജീവിക്കാനെങ്കിലും കണ്ണിനു കാഴ്ച നൽകണേ പടച്ചോനേ...."എന്നാണ് എന്റെ പ്രാർത്ഥന...😭
പ്രിയപ്പെട്ടവരേ..
എന്റെ പേര് ജ്യോതി..
എല്ലാവരും ബുദ്ധിമുട്ടിലും കഷ്ടപ്പാടിലും ആണെന്ന് അറിയാം.. കഴിയുന്നത് നൽകി സഹായിക്കണേ...എന്റെയും എന്റെ കുഞ്ഞു മക്കളുടെയും പ്രാർത്ഥന എപ്പോഴും നിങ്ങൾക്ക് ഉണ്ടാവും..😭😭

ഓരോ നിമിഷവും കണ്ണിന്റെ കാഴ്ച്ച കുറഞ്ഞു കൊണ്ടിരിക്കുന്ന കൺജഗ്ഷൻ ഗ്ലൂക്കോമ എന്ന കണ്ണിനെ ബാധിക്കുന്ന അപൂർവ്വ രോഗം ബാധിച്ച യുവതി വിദഗ്ദ ചികിത്സക്കായി കരുണയുള്ളവരുടെ കരുണ തേടുന്നു.. 😭
കൊട്ടാരക്കരക്കടുത്ത് മൈലം പഞ്ചായത്തിൽ ഒൻപതാം വാർഡിൽ താമസിക്കുന്ന ജ്യോതി എന്ന സഹോദരിയെ നാം സഹായിച്ചില്ലെങ്കിൽ ബാക്കി ജീവിതം കൂടുതൽ ഇരുട്ടിലേക്ക് പോകും.. 😭
കേരളത്തിലെ വിവിധ ഹോസ്പിറ്റലുകളിൽ ചികിത്സ തേടിയെങ്കിലും അലോപ്പതിയിൽ ഈ രോഗത്തിന് ചികിത്സ ഇല്ലെന്നാണ് ഡോക്ർമാർ പറയുന്നത്.
ഇപ്പോൾ തൃശൂരിലെ ഒരു ആയുർവേദ ഹോസ്പിറ്റലിൽ ആണ് ചികിത്സ. കുറഞ്ഞ ദിനങ്ങൾ കൊണ്ട് തന്നെ കണ്ണിന്റെ കാഴ്ച്ചയിൽ പുരോഗമനം ഉണ്ട്. എന്നാൽ ഇതിനുള്ള ചിലവ് ഈ പാവപ്പെട്ട കുടുംബത്തിനു താങ്ങാൻ കഴിയുന്നതല്ല.ഭർത്താവിന് ലോട്ടറി കച്ചവടമാണ്.. ഒന്നിനും ആവാത്ത രണ്ട് കുഞ്ഞു മക്കളാണ് ഉള്ളത്..
ബാക്കി കാലം എന്റെ രണ്ട് മക്കളെ കണ്ട് ജീവിക്കാൻ എങ്കിലും കാഴ്ച തരണേ പടച്ചോനേ...എന്നാണ് എപ്പോഴും ഈ സഹോദരിയുടെ പ്രാർത്ഥന.
സഹായിക്കാതിരിക്കരുതേ സഹോദരങ്ങളേ..
നമ്മുടെ ഒരു പെങ്ങളായി കണ്ട് നമുക്ക് കഴിയുന്നത് പോലെ സഹായിച്ചും മറ്റുള്ളവർക്ക് ഈ വീഡിയോ ഷെയർ ചെയ്‌തും ഈ സഹോദരിക്ക് വേണ്ടി കൈ കോർക്കാം...

ഗൂഗിൾ പേ ബ്ലോക്ക് ആയാൽ നേരിട്ട് അക്കൗണ്ടിൽ സഹായം അയക്കാൻ ശ്രമിക്കണേ....

ജ്യോതിയുടെ അക്കൗണ്ട് നമ്പർ :

GOOGLE /PHONE PAY:
8156925017
JYOTHI. R
A/C:10360200013783
IFSC:FDRL0001036
KOTTARAKKARA BRANCH
CONTACT :8156925017

 #സഹോദരങ്ങളേ...  #ഒരു  #മുപ്പത്  #രൂപ  #നൽകി  #സഹായിക്കുമോ... 😭 #എനിക്കെന്തെങ്കിലും  #സംഭവിച്ചാൽ  #എന്റെ  #ഈ  #പൊന്നുമോൾ...
26/05/2024

#സഹോദരങ്ങളേ... #ഒരു #മുപ്പത് #രൂപ #നൽകി #സഹായിക്കുമോ... 😭
#എനിക്കെന്തെങ്കിലും #സംഭവിച്ചാൽ #എന്റെ #ഈ #പൊന്നുമോൾ #അനാഥമാകും... 😭പ്രിയപ്പെട്ട സഹോദരങ്ങളേ...
എല്ലാവരും ഈ കാലത്ത് ബുദ്ധിമുട്ടിലും കഷ്ടപ്പാടിലും ആണെന്നറിയാം..
മറ്റൊരു വഴിയും ഇല്ലാത്തത് കൊണ്ടാണ് ഈ അഭ്യർത്ഥന...,ഞാനും എല്ലാവരെയും പോലെ ഒരു സാധാരണക്കാരനാണ്..!!
അധികം ഒന്നും ചോദിക്കുന്നില്ല...
ഒരു മുപ്പത് രൂപ നൽകിയും ഇത് നിങ്ങളുടെ കൂട്ടുകാർക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും മാക്സിമം ഷെയർ ചെയ്‌തും ഒന്ന് സഹായിക്കണേ...എന്റെ കിഡ്നി മാറ്റി വെക്കാനാണ്.. മൊത്തം മുപ്പത് ലക്ഷം രൂപ വേണം..
കൈ വിടരുതേ....😭😭

എന്റെ പേര് വിഷ്ണു..
ഞാൻ ഒരു കിഡ്നി രോഗിയാണ്.. ഇപ്പോൾ ഡയാലിസിസ് നടന്നു കൊണ്ടിരിക്കുന്നു..
ഉടനെ കിഡ്നി മാറ്റി വെക്കണം..
മുപ്പത് ലക്ഷം രൂപ വേണം...
എന്ത് ചെയ്യും എന്നോർത്തിട്ട് ഉറക്കം പോലും നഷ്ടം ആയിരിക്കുകയാണ്..
സഹായിക്കാൻ ആരുമില്ല..
എനിക്ക് ജ്യേഷ്ഠനോ അനിയനോ ഇല്ല..അച്ഛൻ ചെറിയ ജോലികൾ ചെയ്യുന്നതാണ് ആശ്രയം..ഞാൻ ഒരു സ്ഥാപനത്തിൽ സെയിൽസ് ജോലി ചെയ്തു കൊണ്ടിരിക്കുക ആയിരുന്നു..ഇപ്പോൾ ഡയാലിസിസിന് പോലും ഒരു വഴി ഇല്ല.. 😭
എന്റെ അച്ഛന് സംസാരിക്കാനും കഴിയില്ല..😭😭😭
അതിനെങ്കിലും കഴിയും എങ്കിൽ എനിക്ക് ഒരു സഹായം ആവാമായിരുന്നു... 😭
ഭാര്യയും ഒരു കൊച്ചു കുഞ്ഞും ആണ് ഉള്ളത്..മോൾ ചെറിയ മോളാണ്.. 😭എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ പൊന്നുമോൾ അനാഥമാകും.. 😭
എന്റെ മോളുടെ കൂടെ കുറച്ചു കാലം കൂടി ജീവിക്കണം... അതിനു നിങ്ങൾ സഹായിക്കില്ലേ..?
റാന്നി താലൂക്കിൽ വടശ്ശേരിക്കര പഞ്ചായത്തിൽ മൂന്നാം വാർഡിൽ ആണ് ഞാൻ താമസിക്കുന്നത്..
എന്നെ കൈ വിടരുതേ സഹോദരങ്ങളേ... 😭

എന്റെ അക്കൗണ്ട് നമ്പർ :

GOOGLE PAY :9744450080
VISHNU. EK
A/C:10400100284694
IFSC:FDRL0001040
FEDERAL BANK
PAZHAVANGADI BRANCH
26/05/2024

Address

Othukkungal, Tirurangadi
Othukkungal
676528

Website

Alerts

Be the first to know and let us send you an email when Basheer Pukkooth Charity Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share