Infant Jesus Unit Ollur

Infant Jesus Unit Ollur Kudumba Koottayma of St Antony's Forane Church Ollur. East Mekhala Unit.

03/04/2026

പരിഹാര പ്രദക്ഷിണം

03/03/2026

ഒല്ലൂർ യൂത്ത് CLC യുടെ നേതൃത്വത്തിൽ ഈ വരുന്ന മാർച്ച് 20 തീയതി വെള്ളിയാഴ്ച വൈകിട്ട് 9 30ന് മലയാറ്റൂർ തീർത്ഥാടനം പള്ളി അങ്കണത്തിൽ നിന്ന് പുറപ്പെടുന്നു. സീറ്റ് ഒന്നിന് 300 രൂപയാണ്. പോകാൻ ആഗ്രഹിക്കുന്നവർ സി.എൽ.സി ഭാരവാഹികളുടെ കയ്യിലോ പള്ളി ഓഫീസിലോ പേര് നൽകേണ്ടതാണ്.

27/02/2026
27/02/2026

യൂണിറ്റിലെ വലിയ നോമ്പിലെ വെള്ളിയാഴ്ച്ചകളിലെ കുരിശിന്റെ വഴി പ്രാർത്ഥന

കുരിശിന്റെ വഴി പ്രാർത്ഥന
27/02/2026

കുരിശിന്റെ വഴി പ്രാർത്ഥന

നമ്മുടെ ഇടവക അതിർത്തിയിൽ താമസിക്കുന്ന 22 വയസ്സുള്ള BSc. സുവോളജി പഠിക്കുന്ന സ്വാതി ഗോപി എന്ന സഹോദരിക്ക് സെക്കന്ദരാബാദിലുള...
17/02/2026

നമ്മുടെ ഇടവക അതിർത്തിയിൽ താമസിക്കുന്ന 22 വയസ്സുള്ള BSc. സുവോളജി പഠിക്കുന്ന സ്വാതി ഗോപി എന്ന സഹോദരിക്ക് സെക്കന്ദരാബാദിലുള്ള ഹോസ്പിറ്റലിൽ നടക്കുന്ന ശ്വാസകോശം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയ്ക്ക് ഏതാണ്ട് 80 ലക്ഷം രൂപ ചെലവ് വരും എന്ന് കണക്കാക്കിയിരിക്കുന്നു. ഇതിനായി ഒരു ചികിത്സ സഹായ ഫണ്ട്‌ സ്വരൂപിക്കാൻ നിങ്ങളുടെ ഉദാരമായ സംഭാവനകള്‍ ഇതില്‍ നല്‍കിയിരിക്കുന്ന ബാങ്ക് അക്കൗണ്ടിലോട്ട് ( അക്കൗണ്ട്‌ നമ്പറിലോട്ടോ, QR കോഡ് സ്കാന്‍ ചെയ്തോ) അയക്കുവാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ അന്യേഷണങ്ങള്‍ക്ക് സ്വാതി ഗോപി ചികിത്സാ സഹായ സമിതി അംഗങ്ങളെ ഇതില്‍ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപെടാവുന്നതാണ്. പരമാവധി ആളുകളിലേക്ക് ഈ സഹായ അപേക്ഷ എത്തിക്കുമല്ലോ

നമ്മുടെ ഇടവക അതിർത്തിയിൽ താമസിക്കുന്ന 22 വയസ്സുള്ള BSc. സുവോളജി പഠിക്കുന്ന സ്വാതി ഗോപി എന്ന സഹോദരിക്ക് സെക്കന്ദരാബാദിലുള്ള ഹോസ്പിറ്റലിൽ നടക്കുന്ന ശ്വാസകോശം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയ്ക്ക് ഏതാണ്ട് 80 ലക്ഷം രൂപ ചെലവ് വരും എന്ന് കണക്കാക്കിയിരിക്കുന്നു. ഇതിനായി ഒരു ചികിത്സ സഹായ ഫണ്ട്‌ സ്വരൂപിക്കാൻ നിങ്ങളുടെ ഉദാരമായ സംഭാവനകള്‍ ഇതില്‍ നല്‍കിയിരിക്കുന്ന ബാങ്ക് അക്കൗണ്ടിലോട്ട് ( അക്കൗണ്ട്‌ നമ്പറിലോട്ടോ, QR കോഡ് സ്കാന്‍ ചെയ്തോ UPI ID- qr.sandhyag@sib ) അയക്കുവാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ അന്യേഷണങ്ങള്‍ക്ക് സ്വാതി ഗോപി ചികിത്സാ സഹായ സമിതി അംഗങ്ങളെ ഇതില്‍ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപെടാവുന്നതാണ്. പരമാവധി ആളുകളിലേക്ക് ഈ സഹായ അപേക്ഷ എത്തിക്കുമല്ലോ

28/01/2026

Transfer time....

16/01/2026

ഒല്ലൂർ പള്ളി കമ്മ്യൂണിറ്റി അറിയിപ്പ്
നമ്മുടെ വീടുകളിലെ ഒരാളുടെ മാത്രം നമ്പര് ആകും മിക്കവാറും ഓരോ കുടുംബ കൂട്ടായ്മ / ഭക്ത സംഘടന whataspp ഗ്രൂപ്പുകളിലും ഉണ്ടാകുക. ആ ഗ്രൂപ്പുകൾ ഗ്രൂപ്പ് അഡ്മിൻ മാർ കമ്മ്യൂണിറ്റിയിൽ ചേർത്തിയപ്പോൾ ആ whatsapp നമ്പറുകൾ Ollur Forane Church കമ്മ്യൂണിറ്റിയിൽ Announcement ഗ്രൂപ്പിൽ ചേർന്ന് കാണും . വീട്ടിലെ എല്ലാ അംഗങ്ങൾക്കും , വേറെയും whatsapp നമ്പര് ഒരു വീട്ടിൽ വേറെ അംഗങ്ങൾക്ക് ഉണ്ടെങ്കിൽ അവർക്കും , ഇടവകയിലെ അറിയിപ്പുകളും വാർത്തകളും അറിയാൻ, നമ്മുടെ ഫൊറോന പള്ളിയുടെ കമ്മ്യൂണിറ്റി Announcement ഗ്രൂപ്പിൽ 4 രീതിയിൽ ജോയിൻ ആകാവുന്നതാണ്
1. നിലവിൽ കമ്മ്യൂണിറ്റി യില് ഉള്ളവർക്ക് മറ്റുള്ളവരെ കമ്മ്യൂണിറ്റിയിലേക്കു add member വഴി add ചെയ്യാൻ സാധിക്കും ( അതിന് അഡ്മിൻ അപ്പ്രൂവൽ ആവശ്യം ഇല്ല )
2. നമ്മുടെ പള്ളിയുടെ web സൈറ്റിലും കമ്മ്യൂണിറ്റിയിൽ ജോയിൻ ചെയ്യാൻ ഉള്ള ലിങ്ക് ലഭ്യമാണ് ( -പള്ളിയുടെ വെബ് സൈറ്റിൽ https://ollurshrine.org/contact-us/ എടുത്ത് . click “Whatsapp Community for Shrine” )
3. ഈ ലിങ്കിൽ https://chat.whatsapp.com/DjpS3dJnV7BL95jCNxe53e ക്ലിക്ക് ചെയ്യുക ആണെങ്കിലും കമ്മ്യൂണിറ്റിയിൽ ജോയിൻ ആകാം
4. നമ്മുടെ പള്ളിയുടെ നോട്ടീസ് ബോർഡിൽ നൽകിയിരിക്കുന്ന QR കോഡ് സ്കാൻ ചെയ്തും യേശുനാദത്തിലെ ഫ്രന്റ് പേജിലെ QR കോഡ് സ്കാൻ ചെയ്തും ഒല്ലൂർ ഫോറാനെ കമ്മ്യൂണിറ്റിയിൽ നിങ്ങൾക്ക് ജോയിൻ ആകാം . ( ഇതിനൊന്നും അഡ്മിൻ അപ്പ്രൂവൽ ആവശ്യം ഇല്ല )

*Ollur Forane Church Community Notice*
In most “Kudumba Koottayma” WhatsApp groups or catholic organization WhatsApp groups, usually only one phone number per household is included. When those groups are added to the community by the respective group admins, the same WhatsApp numbers also become part of the Ollur Forane Church Community Announcement group.
To ensure that all members of a household, and any additional members with separate WhatsApp numbers, can receive parish announcements from our priests and news, you can join our Forane Church Community in four ways:
1. Existing community members can add others to the community directly
(No admin approval is required).
2. A link to join the community is available on our church website.
Visit the church website: https://ollurshrine.org/contact-us/
and click “WhatsApp Community for Shrine.”
3. You can also join the community by clicking this link:
https://chat.whatsapp.com/DjpS3dJnV7BL95jCNxe53e
4. You may scan the QR code displayed on the church notice board or the QR code on the front page of Yeshu Nadam to join the Ollur Forane Community.
(No admin approval is required for any of these methods.)
— Ollur Forane Church

04/01/2026

CLC യുടെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രിസ്മസ് ട്രീ സമ്മാനപൊതികളില്‍ ഒന്നാം ബംബര്‍ സമ്മാന വിജയിക്ക് മൂന്നാറിലെ ഫൈവ് സ്റ്റാര്‍ ലക്ഷ്യ്വറി ഡീലക്സ്‌ ഹോട്ടല്‍ ആയ Vibe Resort & Spa യില്‍ ഒരു ഫാമിലിക്ക്‌ ബ്രേക്ക്‌ ഫാസ്റ്റ് ഉള്‍പെടെ താമസിക്കാന്‍ ഉള്ള ഗിഫ്റ്റ് വൌച്ചര്‍ കൈ മാറുന്നു

Thrissur Corporation 28th Division പുതിയ കൗൺസിലർ ആയ ശ്രീ .പോളി ജോസിന് ഇൻഫന്റ് ജീസസ് കുടുംബ കൂട്ടായ്മയിൽ സ്വീകരണം നൽകുന്ന...
14/12/2025

Thrissur Corporation 28th Division പുതിയ കൗൺസിലർ ആയ ശ്രീ .പോളി ജോസിന് ഇൻഫന്റ് ജീസസ് കുടുംബ കൂട്ടായ്മയിൽ സ്വീകരണം നൽകുന്നു . ക്രിസ്മസ് കേക്ക് മുറിക്കുന്നു . യൂണിറ്റ് അംഗങ്ങൾക്ക് വേണ്ടി കൗൺസിലർ കൊണ്ടു വന്ന മധുരം യൂണിറ്റ് പ്രസിഡന്റ് ഏറ്റു വാങ്ങുന്നു .

24/10/2025

നമ്മുടെ മാലാഖയുടെ വളാഘോഷത്തിന്റെ വിജയത്തിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ഒത്തിരി സ്നേഹത്തോടെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞുകൊള്ളുന്നു.....
വളരെ പ്രത്യേകമായി പള്ളിയിൽ കയറുന്ന വരെ കൂടെ ഉണ്ടായിരുന്ന ഫ്രാങ്കോ ചിറ്റിലപ്പിള്ളി , ജോൺസൺ കരിങ്ങൻ എന്നിവർക്ക് പ്രത്യേകമായ നന്ദി യൂണിറ്റിന്റെയും സ്വന്തം പേരിലും രേഖ പെടുത്തുന്നു 🙏
എന്ന്
ഡുനാന്റ് ( പ്രസിഡന്റ് )

With much love, I would like to thank everyone who worked for the success of our St.Raphael angel's Vala procession from the bottom of my heart.....I would like to express my special gratitude to Mr.Franco Chittilappilly and Mr.Johnson Karingan, who were with me until procession entered the church, on behalf of the unit and myself.

Dunant (President)

Address

Ollur
680306

Alerts

Be the first to know and let us send you an email when Infant Jesus Unit Ollur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Infant Jesus Unit Ollur:

Share