എന്റെ കാളി അമ്മ

എന്റെ കാളി അമ്മ പുതുപ്പള്ളി , പ്രയാർ , ശ്രീ കളീക്കശ്ശേരിൽ ശ്രീ ഭദ്ര ഭഗവതി ക്ഷേത്രം

🧡 #എന്റെ_കാളിഅമ്മ  #അമ്മേ_നാരായണ  #ദേവി_നാരായണ
19/04/2026

🧡
#എന്റെ_കാളിഅമ്മ
#അമ്മേ_നാരായണ
#ദേവി_നാരായണ

 #ശ്രീമദ്_ദേവീഭാഗവത_നവാഹയജ്ഞം #എന്റെ_കാളിഅമ്മ  #അമ്മേ_നാരായണ  #ദേവി_നാരായണ
18/04/2026

#ശ്രീമദ്_ദേവീഭാഗവത_നവാഹയജ്ഞം
#എന്റെ_കാളിഅമ്മ
#അമ്മേ_നാരായണ
#ദേവി_നാരായണ

 #ശ്രീമദ്_ദേവീഭാഗവത_നവാഹയജ്ഞം #എന്റെ_കാളിഅമ്മ  #അമ്മേ_നാരായണ  #ദേവി_നാരായണ
18/04/2026

#ശ്രീമദ്_ദേവീഭാഗവത_നവാഹയജ്ഞം
#എന്റെ_കാളിഅമ്മ
#അമ്മേ_നാരായണ
#ദേവി_നാരായണ

🌼 വിഷു ആശംസകൾ 🌼സമൃദ്ധിയും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവർഷാരംഭം നിങ്ങളുടെയും കുടുംബത്തിന്റെയും ജീവിതത്തിൽ ഉണ്ടാകട...
14/04/2026

🌼 വിഷു ആശംസകൾ 🌼
സമൃദ്ധിയും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവർഷാരംഭം നിങ്ങളുടെയും കുടുംബത്തിന്റെയും ജീവിതത്തിൽ ഉണ്ടാകട്ടെ.
വിഷുക്കണി പോലെ ജീവിതം നിറയെ പ്രകാശവും ഭാഗ്യവും സന്തോഷവും കൊണ്ട് നിറയട്ടെ. 🪔💛
എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ✨🌸

#എന്റെ_കാളിഅമ്മ
#അമ്മേ_നാരായണ
#ദേവി_നാരായണ

 #ശ്രീമദ്_ദേവീഭാഗവത_നവാഹയജ്ഞം  #രണ്ടാം_ദിവസം  #എന്റെ_കാളിഅമ്മ  #അമ്മേ_നാരായണ  #ദേവി_നാരായണ
12/04/2026

#ശ്രീമദ്_ദേവീഭാഗവത_നവാഹയജ്ഞം
#രണ്ടാം_ദിവസം
#എന്റെ_കാളിഅമ്മ
#അമ്മേ_നാരായണ
#ദേവി_നാരായണ

സോപാന സംഗീത കലയിലെ ഗാനഗന്ധർവ്വൻ എന്ന് പേരുകേട്ട ശ്രീ ശൂരനാട് ഹരികുമാർ ദാരികന്റെ ശിരസ്സ് കൊയ്തൊരു ഘോരരൂപീണി  യുടെ രചയ്താവ...
12/04/2026

സോപാന സംഗീത കലയിലെ ഗാനഗന്ധർവ്വൻ എന്ന് പേരുകേട്ട ശ്രീ ശൂരനാട് ഹരികുമാർ ദാരികന്റെ ശിരസ്സ് കൊയ്തൊരു ഘോരരൂപീണി യുടെ രചയ്താവ് ശ്രീ ബാബു നാരായണൻ എന്നിവരെ കളീക്കശേരിൽ ഭഗവതി ക്ഷേത്ര ഭരണ സമിതി ആദരവ് നൽകി
#എന്റെ_കാളിഅമ്മ
#അമ്മേ_നാരായണ
#ദേവി_നാരായണ

സോഷ്യൽ മീഡിയയിൽ ട്രെൻഡായ നന്ദഗോപൻ ഭജൻസിലൂടെ കേരളക്കര ആകമാനം ഏറ്റുപാടിയ ദാരികന്റെ ശിരസ്സ് കൊയ്തൊരു ഖോരരൂപിണിയുടെ രചയിതാവ്...
05/04/2026

സോഷ്യൽ മീഡിയയിൽ ട്രെൻഡായ നന്ദഗോപൻ ഭജൻസിലൂടെ കേരളക്കര ആകമാനം ഏറ്റുപാടിയ ദാരികന്റെ ശിരസ്സ് കൊയ്തൊരു ഖോരരൂപിണിയുടെ രചയിതാവ് ശ്രീ. ബാബുനാരായണൻ, സോപാന സംഗീത കലയിലെ ഗാനഗന്ധർവ്വൻ ശ്രീ. ശൂരനാട് ഹരികുമാർ എന്നിവരടെ സോപാന സംഗീതത്തിനോടൊപ്പം, കളിക്കശ്ശേരിൽ ഭഗവതിയെ സ്‌തുതിച്ചുകൊണ്ട് ചിട്ടപ്പെടുത്തിയ സോപാന സംഗീത കലയിലെ അത്യന്തം കടുപ്പമേറിയ കീർത്തനമായ "നിടില നയനസുത" എന്ന കീർത്തനത്തിന്റെ സൃഷ്‌ടാക്കളായ ഇരുവർക്കും ക്ഷേത്ര ഭരണസമിതി 2026 ഏപ്രിൽ 10 (1201 മീനം 27) വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ആദരവ് നൽകുന്നു.
#എന്റെ_കാളിഅമ്മ
#അമ്മേ_നാരായണ
#ദേവി_നാരായണ

 #ശ്രീമദ്_ദേവീഭാഗവത_നവാഹയജ്ഞംകളിക്കശ്ശേരിൽ ശ്രീഭദ്രാഭഗവതി ക്ഷേത്രത്തിലെ 12-ാമത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം2026 ഏപ്രിൽ 1...
26/03/2026

#ശ്രീമദ്_ദേവീഭാഗവത_നവാഹയജ്ഞം
കളിക്കശ്ശേരിൽ ശ്രീഭദ്രാഭഗവതി ക്ഷേത്രത്തിലെ 12-ാമത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം
2026 ഏപ്രിൽ 10മുതൽ19വരെ (1201 മീനം 27മുതൽ മേടം06വരെ)
നവാഹയജ്ഞത്തിൽ പങ്കുചേരാൻ എല്ലാ ഭക്തജനങ്ങളെയും ദേവി നാമത്തിൽ സാദരം ക്ഷണിച്ചുകൊള്ളുന്നു
#എന്റെ_കാളിഅമ്മ
#അമ്മേ_നാരായണ
#ദേവി_നാരായണ

Address

Kaleekkaseril
Oachira
690547

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 8pm
Thursday 7am - 9pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Alerts

Be the first to know and let us send you an email when എന്റെ കാളി അമ്മ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share