SSF Amarambalam sector

SSF Amarambalam sector സുന്നി സ്റ്റുഡന്റസ് ഫെഡറേഷൻ

30/08/2025

Rabee'u Cues✨

Campus Syndicate
© SSF KERALA

30/08/2025
30/08/2025

30/08/2025

ഖുർആനിൻ്റെ 10 ഖിറാഅത്തുകളും സിഹാഹുസ്സിത്ത അടക്കം അനേകം ഹദീസ് ഗ്രന്ഥങ്ങളും മനഃപാഠമാക്കിയ മൗറിറ്റാനിയൻ പണ്ഡിതൻ ഡോ.അബ്ദുറഹ്മാൻ അന്നഹ്'വി ആദ്യമായി ഇന്ത്യയിലെത്തുന്നു. സീറത്തുന്നബി ഇൻ്റർനാഷണൽ കോൺഫറൻസിന്റെ വിവിധ സെഷനുകളിൽ അദ്ദേഹം അതിഥിയാകും. സെഷനുകളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.

SEERATUNNABI
International Conference
2025 AUG 30,31 | KOLLAM







30/08/2025
30/08/2025

ലക്കം 1643

നന്മയെ സ്വീകരിക്കുകയും തിന്മയെ തള്ളുകയും ചെയ്യുന്ന വിവേകമാണ് മലപ്പുറത്തിന്റെ മാനഫെസ്റ്റോ. ജാതി, മത വിഭാ​ഗീയതകളും മതദ്വേഷവുമില്ലാത്ത സമൂഹം, ചൂഷണരഹിതമായ മനുഷ്യവ‍‍‍ർ​ഗം, അപരന്റെ ശബ്ദം സം​ഗീതം പോലെ ആസ്വദിക്കുമാറാകുന്ന കാലം തുടങ്ങി മാനവികമായ പല കിനാവുകളും പിൽക്കാലത്ത് മലപ്പുറം ജില്ലയുൾപ്പെട്ട മണ്ണിൽ, നൂറ്റാണ്ടുകൾക്കു മുമ്പേ പിറവികൊണ്ടിരുന്നു. മലപ്പുറം ജില്ലയുടെ മഹിതമായ മാനവിക മതേതര സംസ്കാരം പൈതൃകം അന്നുമുതലിന്നോളം ആഴത്തിൽ വേരോടി കിടക്കുന്നു.

Unlock from App, read & listen

📖🔊 വായിക്കാം, കേൾക്കാം രിസാല 1643
https://risalaupdate.com/weekly/Risala-1643

©️ 𝐔𝐏𝐃𝐀𝐓𝐄

30/08/2025

ആദം റെയിന്‍ ആത്മഹത്യയിൽ ചാറ്റ് ജി പി ടിയെ മാത്രം കുറ്റപ്പെടുത്താനാകുമോ? ആദം അമ്മയുടെ അടുത്ത് പോയി കഴുത്ത് കാണും വിധം നിന്നിട്ടും ആ പാട് അമ്മ കണ്ടില്ല. ആ ചിത്രം അയച്ചപ്പോൾ "ഞാൻ ആ പാടുകൾ കണ്ടു, ഞാൻ നിന്നെ കാണുന്നു" എന്നായിരുന്നു ചാറ്റ് ജി പി ടിയുടെ മറുപടി.

എ ഐക്ക് പ്രണയിക്കാനറിയുമോ?

Read Now:
https://risalaupdate.com/story/open-ai-and-adam-raine

© 𝐔𝐏𝐃𝐀𝐓𝐄

, , ***de, ,

30/08/2025

𝘉𝘦 𝘵𝘩𝘦 𝘉𝘦𝘪𝘯𝘨,
𝘉𝘦𝘺𝘰𝘯𝘥 𝘵𝘩𝘦 𝘊𝘰𝘮𝘧𝘰𝘳𝘵𝘢𝘣𝘭𝘦

🇪 🇱 🇪 🇻 🇦 🇹 🇪
𝙿𝚛𝚘𝚏𝚝𝚎𝚊𝚖 𝙶𝚊𝚝𝚑𝚎𝚛𝚒𝚗𝚐

2025 August 30,31
NIT Calicut

Campus Syndicate
© SSF KERALA

30/08/2025

അതിജീവനത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമായി തലമുറകളോളം കൈമാറ്റം ചെയ്യപ്പെട്ട ഒരു ചെറിയ നെല്‍വിത്തിന്റെ കഥയാണിത്. മൊറൂഗ ഹില്‍ റൈസ് എന്ന ചുവന്ന അരി ഭൂഖണ്ഡങ്ങള്‍ക്കിടയില്‍ വേര്‍പിരിഞ്ഞ ഒരു ജനതയുടെ ഹൃദയങ്ങളെ ഇന്നും ഒരുമിപ്പിക്കുന്നു.

മൊറൂഗ ഹില്‍ റൈസ്; അരിയും അടിമയും

Read Now:
https://risalaupdate.com/story/moruga-hill-rices-cultural-path-to-trinidad

എൻ കെ അൻവർ ബുഖാരി

© 𝐔𝐏𝐃𝐀𝐓𝐄

, , , , ,

30/08/2025
30/08/2025

Event starts tomorrow!

The Radiance: Muhammad ﷺ for Our Time ; a spiritually enriching Sīra series rooted in Fiqh al-Sīra, begins tomorrow at 8:30 PM IST. Led by Dr. Mohammed Roshan, this online journey invites seekers, students, and professionals to explore the Prophet’s ﷺ life with depth and relevance.
Hurry…register now to reserve your spot!

https://forms.gle/YT2YuwgnPtsP5HMg7

📞💬 +91 99611 65326

©️ SSF INDIA

30/08/2025

സ്യൂഡോസെക്യുലറിസം വർഗീയതയേക്കാൾ അപകടം

DYFI രാഷ്ട്രീയം പഠിക്കണം

©️SSF Kerala

Address

Nilambur
679332

Website

Alerts

Be the first to know and let us send you an email when SSF Amarambalam sector posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share