11/03/2024
വഴിക്കടവ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും SI മനോജ് സാറും മറ്റു പോലീസ് കാരും ചേർന്ന് 10/03/2024 ന് രാത്രി 11.20 ന് വഴിക്കടവിൽ അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്ന സംസാരശേഷിയില്ലാത്ത വ്യക്തിയെ വടപുറം ആശ്വാസ ഭവനിൽ എത്തിച്ചു. വൃത്തിഹീനമായി നടന്ന വ്യക്തിയെ രാത്രിതന്നെ താടിയും മുടിയും വെട്ടി കുപ്പിച്ചു വൃത്തിയാക്കി എടുത്തു. നല്ല ഒരു മനുഷ്യനായി തീർന്നു ഇപ്പോൾ ആശ്വാസ ഭവനിൽ സുഖമായി ഇരിക്കുന്നു.