01/07/2023
ഐ.പി.സി.PYPA മലപ്പുറം മേഖല പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു
PRESIDENT : Pr: സന്തോഷ്. N.T ( നിലമ്പൂർ നോർത്ത് സെന്റർ)
VICE PRESIDENT :
1. Evg :ബിബിൻ K സാം( പെരിന്തൽമണ്ണ സെന്റർ )
2. Br: ലിനു റോബി (നിലമ്പൂർ നോർത്ത് സെന്റർ)
SECTRETARY :
Br: ഷിജോ വർഗീസ് (നിലമ്പൂർ നോർത്ത് സെന്റർ)
JOINT SECRETARY :
1. Evg: പ്രിൻസ് ചാക്കോ ജോൺ (പെരിന്തൽമണ്ണ സെന്റർ)
2. Br:ഫിലോസ് ബെന്നി ( മഞ്ചേരി സെന്റർ)
TREASURER :
സിസ്റ്റർ : ലെന K.V ( നിലമ്പൂർ സൗത്ത് സെന്റർ)
PUBLICITY CONVENER:
Br: ജിബിൻ ജോസഫ് (നിലമ്പൂർ നോർത്ത് സെന്റർ)
TALENT CONVENER :
Br: വിൽസൺ എബ്രഹാം ജോസ്( മലപ്പുറം സെന്റർ )