Highsun club Narukkumpotty

Highsun club Narukkumpotty Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Highsun club Narukkumpotty, Youth Organization, Highsun arts and sports club, Nilambur.

2022-23 വർഷത്തിലെ SSLC +2 ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. കൂടെ SI TEST 432 റാങ്ക് കിട്ടിയ മുർശിദിനെ കൂടി ആദരിച്ചു....
18/06/2023

2022-23 വർഷത്തിലെ SSLC +2 ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. കൂടെ SI TEST 432 റാങ്ക് കിട്ടിയ മുർശിദിനെ കൂടി ആദരിച്ചു. പായസ വിതരണത്തിന് ശേഷം സുനിൽ &ഫ്രണ്ട് ഷഫീക് സുഭാഷ് ശബാബ് മാനുപ്പ എന്നിവരുടെ കരോക്കെ ഗാനമേള ഉണ്ടായിരുന്നു

Highsun ards &sports club2nd akhila kerala vadamvali malsaram2023 may 6
08/05/2023

Highsun ards &sports club
2nd akhila kerala vadamvali malsaram
2023 may 6

HIGHSUN Ards&spo
08/05/2023

HIGHSUN Ards&spo

06/04/2023
06/10/2022

05-10-22. വൈകിട്ട് വന്ന മഴയിൽ narukkumpotty. ആനപ്പാറ ട്രാൻസ്‌ഫോർമർ 2 നു സമീപം ലൈനിലേക് വീണ മുളക്കൂട്ടം രാത്രി ഏറെ വൈകിയുംവെട്ടിമറ്റുന്നതിനു വേണ്ടിയുള്ള കഠിന പ്രവർത്തനത്തിലായിരുന്നു ക്ലബ്‌ മെമ്പർമാരും നാട്ടുകാരും 9.30 pm ഓട് കൂടി അത് മാറ്റി കറന്റ്‌ ചാർജ് ചെയ്തു. ക്ലബ്‌ മെമ്പര്മാരായ. അയ്യൂബ്, ഇബ്രാഹിം കുട്ടി, രമേശ്‌, ജംഷീർ, സുഹൈർ, സജീർ എന്നിവരുടെ നേതൃത്വത്തിൽ ക്ലബിലെ മറ്റുമെമ്പർ മാരും ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടു. ഇതിൽ പങ്കെടുത്ത എല്ലാവർക്കും highsun ക്ലബ്ബിന്റെ നന്ദി അറിയിക്കുന്നു.

FENCING LINE CLEARING HIGHSUN. Narukkumpotty
24/09/2022

FENCING LINE CLEARING HIGHSUN. Narukkumpotty

Address

Highsun Arts And Sports Club
Nilambur

Website

Alerts

Be the first to know and let us send you an email when Highsun club Narukkumpotty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share