27/06/2026
2025-26 -SSLC ,+2,LSS,USS വിജയികളായ വ്യാപാരികളുടേയും ജീവനക്കാരുടേയും മക്കളെ പോത്തുകല്ല് വ്യാപരഭവനിൽ വച്ച് ആദരിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് M.A ജോസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ യൂണിറ്റ് പ്രസിഡൻ്റ് അബൂബക്കർ മാഞ്ചേരി അദ്ധ്യക്ഷനായിരുന്നു.