13/01/2026
പാലം റസിഡൻസ് അസോസിയേഷൻ, കോവിലകത്ത് മുറി , നിലമ്പൂർ ൻ്റെ (2025) വാർഷിക പൊതുയോഗം ഇന്ന്(11/01/2026) കോവിലകത്ത്മുറി യുണൈറ്റ്ഡ് ക്ലബ്ബ് ഹാളിൽ വെച്ച് നടത്തി.
പ്രസിഡൻ്റ് ടിവി മധുസൂദനൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ET വിനോദ് വാർഷിക റിപ്പോർട്ടും, വരവ് -ചിലവ് കണക്കും അവതരിപ്പിച്ചു. ഗർവാസിസ് മാസ്റ്റർ സ്വാഗതവും, അനുരാധ ബാലചന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ചർച്ചയിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു. ഭാവി പ്രവർത്തനത്തിൻ്റെ ഭാഗമായി കോർവ അംഗത്വം പുതുക്കുവാനും, ജനവരി 31 ന് വാർഷികം നടത്താനും, തിരുവോണ സമയത്ത് ഓണാഘോഷം നടത്താനും
തീരുമാനിച്ചു. തുടർന്ന് അടുത്ത വർഷത്തെ കമ്മറ്റി അംഗങ്ങളായി താഴെ പറയുന്നവരെ തിരെഞ്ഞെടുത്തു.
1) ടി.വി മധുസൂദനൻ - പ്രസിഡൻ്റ്
2) അനുരാധ ബാലചന്ദ്രൻ - വൈ. പ്രസി.
3) ഇ.ടി. വിനോദ് - സെക്രട്ടറി
4) അമൃത.പി -ജോ : സെക്ര
5) ടി.പി കൃഷ്ണകുമാർ - ട്രഷറർ
കമ്മറ്റി അംഗങ്ങൾ -
6) ജാനകി സുരേഷ്
7 ) KP രാമചന്ദ്രൻ
8 ) p സുരേഷ് കുമാർ
9) KV മാധവ് രാജ്
10) S സുരേഷ്
11) V സേതുമാധവൻ