03/02/2026
മിഥു മോഹൻ അനുസ്മരണ ചടങ്ങിൽ swam Foundation executive അംഗം smt Sindhu 10,000 രൂപ നമ്മുടെ ചാരിറ്റി ഫണ്ട് വിഭാഗത്തിന് വേണ്ടി സംഭാവന ചെയ്തു.
Swam Foundation കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടെയും വേദനയിൽ പങ്ക് ചേരുകയും പ്രസിഡൻ്റ് തുക വാങ്ങി, ട്രഷറർ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്.വേദനയിലും സാമൂഹ്യസേവപ്രവർതനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മിഥുവിൻറെ കുടുംബത്തിന് മനോബലം നൽകാൻ പ്രാർത്ഥിക്കുന്നു.ഒപ്പം നമ്മോട് കാണിക്കുന്ന അളവറ്റ കരുതലിന് സ്നേഹം ❤️
മിഥു മോഹൻ്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു
Om santhi🙏🏻