Oruma Residence Association Pazhayakada

Directions

Oruma Residence Association Pazhayakada വ്യക്തമായ ആശയവിനിമയവും കൂട്ടായ പ്രവർത്തനങ്ങളിലൂടെ കരുത്തുറ്റ സമൂഹം നിർമ്മിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.

ഓണത്തിന്റെ സന്തോഷം പങ്കിടാൻ ഒരുമ പ്രവർത്തകർ കാൻസർ രോഗിയായ ശ്രീ. സുകുമാരനെയും ശ്രീ സത്യന്യും  സന്ദർശിച്ചു. ഒരുമയുടെ സ്‌നേ...
07/09/2025

ഓണത്തിന്റെ സന്തോഷം പങ്കിടാൻ ഒരുമ പ്രവർത്തകർ കാൻസർ രോഗിയായ ശ്രീ. സുകുമാരനെയും ശ്രീ സത്യന്യും സന്ദർശിച്ചു. ഒരുമയുടെ സ്‌നേഹ സമ്മാനം കൈമാറി.

നമ്മുടെ പ്രദേശത്തെ 105 വയസ്സുള്ള വള്ളിയമ്മയെ ഒരുമ റെസിഡൻസ് അസോസിയേഷൻ ആദരിച്ചു.
07/09/2025

നമ്മുടെ പ്രദേശത്തെ 105 വയസ്സുള്ള വള്ളിയമ്മയെ ഒരുമ റെസിഡൻസ് അസോസിയേഷൻ ആദരിച്ചു.

പരുമശ്ശേരി അങ്കണവാടിയിലെ കുട്ടികളോടൊപ്പം ഒരുമ റെസിഡൻസ് അസോസിയേഷൻ പ്രവർത്തകർ ഓണാഘോഷത്തിൽ പങ്കെടുത്തു.
07/09/2025

പരുമശ്ശേരി അങ്കണവാടിയിലെ കുട്ടികളോടൊപ്പം ഒരുമ റെസിഡൻസ് അസോസിയേഷൻ പ്രവർത്തകർ ഓണാഘോഷത്തിൽ പങ്കെടുത്തു.

ഒരുമ റെസിഡൻസ്  അസോസിയേഷൻവിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ ആദരിച്ചു.
02/09/2025

ഒരുമ റെസിഡൻസ് അസോസിയേഷൻ
വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ ആദരിച്ചു.

ഒരുമ റെസിഡൻസ്  അസോസിയേഷൻ പഴയകടയുടെ മൂന്നാം വാർഷികവും ഓണാഘോഷവും. MLA  കെ ആൻസലൻ  ഉദ്ഘാടനം ചെയ്തു. കവി വിനോദ് വൈശാഖി മുഖ്യ ...
02/09/2025

ഒരുമ റെസിഡൻസ് അസോസിയേഷൻ പഴയകടയുടെ മൂന്നാം വാർഷികവും ഓണാഘോഷവും. MLA കെ ആൻസലൻ ഉദ്ഘാടനം ചെയ്തു. കവി വിനോദ് വൈശാഖി മുഖ്യ പ്രഭാഷണം നടത്തി. മറ്റ് വിശിഷ്ട അതിഥികളും പ്രസംഗിച്ചു.

2024 വാർഷികവും ഓണാഘോഷവും.
20/07/2025

2024 വാർഷികവും ഓണാഘോഷവും.

Address

Oruma Residence Association
Neyyattinkara
695133

Website

Alerts

Be the first to know and let us send you an email when Oruma Residence Association Pazhayakada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share