Kerala Media and Journalist Association - TVM

Kerala Media and Journalist Association - TVM Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Media and Journalist Association - TVM, Nonprofit Organization, Neyyattinkara.

കേരളത്തിലെ പത്ര-ദൃശ്യ-ന്യൂസ്‌ പോര്‍ട്ടല്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക ലേഖകരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി രൂപികൃതമായ സംഘടനയാണ് KMJA എന്ന ചുരുക്കപേരിലറിയപ്പെടുന്ന കേരള പത്രപ്രവര്‍ത്തക അസോസ്സിയേഷന്‍

14/04/2025
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാഗവര്‍ണ്ണറും (ഉത്തര്‍പ്രദേശില്‍) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രഥമ വനിതാ അധ്യക...
02/03/2025

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാഗവര്‍ണ്ണറും (ഉത്തര്‍പ്രദേശില്‍) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രഥമ വനിതാ അധ്യക്ഷയുമായിരുന്ന ഇന്ത്യയുടെ വാനമ്പാടി (Nightingale of India) സരോജിനി നായിഡു ഓര്‍മ്മയായിട്ട് ഇന്ന് 76 വര്‍ഷം. കവയിത്രിയായിരുന്ന സാരോജിനി നായിഡു ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവമായിരുന്നു. ദണ്ഡിയാത്രയിൽ ഗാന്ധിജിയെ അനുഗമിച്ചിരുന്നു.1905-ൽ ആദ്യ കവിതാ സമാഹാരമായ 'ദി ഗോൾഡൻ ത്രെഷോൾഡ്' പ്രസിദ്ധപ്പെടുത്തി. ബേഡ് ഒഫ് ദി ടൈം, ഒടിഞ്ഞചിറക്, പുലരിയുടെ തൂവലുകൾ എന്നിവയാണ് പ്രസിദ്ധ കവിതാസമാഹാരങ്ങൾ. ഇന്ത്യൻ ഇംഗ്ലീഷ് കാവ്യലോകത്തെ മികച്ച രചനകൾക്കുടമയായ ഇവരുടെ കവിതകളുടെ സമ്പൂർണസമാഹാരമാണ് 'രാജകീയമുരളി'. സാഹിത്യരംഗത്തെ സംഭാവനകൾ മാനിച്ച് ഗാന്ധിജിയാണ് ഇവർക്ക് 'ഭാരതകോകിലം' എന്ന പേര് നൽകിയത്. സരോജിനി നായ്ഡുവിന്റെ പിറന്നാൾ ദിനം ഇന്ത്യയിൽ ദേശീയ വനിതാദിനമായി ആചരിക്കുന്നു.

എൻ.സന്തോഷ് പാറശ്ശാല

പ്രിയ സുഹൃത്തുക്കളേ,കേരള ക്ഷേത്ര സമന്വയ സമിതിയുടെ 2024-ലെ ക്ഷേത്രബന്ധു മാധ്യമ പുരസ്കാരം സ്വീകരിച്ച വിവരം സന്തോഷപൂർവ്വം അ...
31/12/2024

പ്രിയ സുഹൃത്തുക്കളേ,
കേരള ക്ഷേത്ര സമന്വയ സമിതിയുടെ 2024-ലെ ക്ഷേത്രബന്ധു മാധ്യമ പുരസ്കാരം സ്വീകരിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.

എൻ. സന്തോഷ് പാറശ്ശാല

പ്രണാമം
25/12/2024

പ്രണാമം

മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരന് പ്രണാമം....
25/12/2024

മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരന് പ്രണാമം....

അഭിനന്ദനങ്ങൾ 💐💐💐
12/12/2024

അഭിനന്ദനങ്ങൾ 💐💐💐

അഭിനന്ദനങ്ങൾ 💐
11/12/2024

അഭിനന്ദനങ്ങൾ 💐

🔥
09/12/2024

🔥

അഭിനന്ദനങ്ങൾ 💐💐
09/12/2024

അഭിനന്ദനങ്ങൾ 💐💐

കേരള പത്രപ്രവർത്തക അസോസിയേഷൻ നെയ്യാറ്റിൻകര താലൂക്ക് കമ്മറ്റി രൂപീകരിച്ചു                                                ...
08/12/2024

കേരള പത്രപ്രവർത്തക അസോസിയേഷൻ നെയ്യാറ്റിൻകര താലൂക്ക് കമ്മറ്റി രൂപീകരിച്ചു
പ്രാദേശിക പത്രപ്രവർത്തകരുടെ ക്ഷേമത്തിനും ഉന്നമനത്തിനും ,പ്രശ്നപരിഹാരത്തിനും വേണ്ടി പ്രവർത്തിക്കുന്ന കെഎം ജെഎ തിരുവനന്തപുരം ജില്ലാ കമ്മറ്റി നിലവിൽ വന്ന ശേഷം വിവിധ മേഖലകളിൽ കമ്മറ്റി രൂപീകരണം നടന്നു വരുന്നു . പത്രപ്രവർ ത്തകർ നേരിടുന്ന പ്രധാന വിഷയങ്ങൾക്ക് അവർക്കൊപ്പം നിന്ന് പരിഹാരം കാണുവാൻ ശ്രമിക്കുന്നതിൻ്റെ ഭാഗമായി നെയ്യാറ്റിൻകര നെയ്യാർ റസിഡൻസിയിൽ കൂടിയ യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് സന്തോഷ് പാറശാല അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി സലിംമൂഴിക്കൽ ഓൺലൈനിലൂടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു സംഘടനാ റിപ്പോർട്ട് ജില്ലാ സെക്രട്ടറി കിരൺകുമാർ അവതരി പ്പിച്ചു .ജില്ലാജോയിൻ്റ് സെക്രട്ടറി ലാൽ അഴകം സ്വാഗതം പറഞ്ഞു.സംസ്ഥാന രക്ഷാധികാരി ജി.ശങ്കർ ആശംസാ പ്രസംഗം നടത്തി. ജില്ലാ വൈസ് പ്രസിഡൻറ്മാ രായ നന്ദകുമാർ ,അനൂപ് കുമാർ ജെ ആർ, ജോയിൻ്റ് സെക്രട്ടറി,സജിചന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
തുടർന്ന് പുതിയ താലൂക്ക് കമ്മറ്റി തെരഞ്ഞെടുപ്പ് നടന്നു.പുതിയ താലൂക്ക് കമ്മിറ്റി ജില്ലാ പ്രസിഡന്റ് അവതരിപ്പിച്ചു

താലൂക്ക് പ്രസിഡൻ്റായി സജിചന്ദ്രൻ (ജന്മഭൂമി) സെക്രട്ടറിയായി മഹേഷ് ( ജി ടിവി) ട്രഷററായി സുനിൽ ബാമിയാൻ (ജനയുഗം )എന്നിവരെയും വൈസ് പ്രസിഡൻ്റുമാരായി സന്ദീപ് ചന്ദ്രൻ
(ജനം ടി വി )മോഹനദാസ് (മാധ്യമം)
ജി.എസ് വിനോദ് (തലസ്ഥാന വാര്‍ത്ത )
ജോയിൻ്റ് സെക്രട്ടറിമാരായി മുജീബ് റഹ്മാൻ (ചന്ദ്രിക)ഹരിപ്രസാദ് അമരവിള
(തത്വമയി ന്യൂസ് )എന്നിവരെയും തെരഞ്ഞെടുത്തു. ദൃശ്യ ,അച്ചടി ഓൺലൈൻ മാധ്യമ പ്രവർത്തകർ പങ്കെടുത്തു.

തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവ വേദിയിൽ അസോസിയേഷന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ സെൽഫി പോയിന്റ്
02/12/2024

തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവ വേദിയിൽ അസോസിയേഷന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ സെൽഫി പോയിന്റ്

Address

Neyyattinkara

Website

Alerts

Be the first to know and let us send you an email when Kerala Media and Journalist Association - TVM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share