24/08/2026
ആഞ്ജനേയ ഗ്രാമസേവസമിതിയുടെ ഈ വർഷത്തെ ഓണാഘോഷവും (ആഞ്ജനേയം 2026) സമൂഹ രക്ഷാബന്ധനും ഈ വരുന്ന 27ന് (മൂന്നാം ഓണത്തിന്) നടത്തുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു.ആയതിലേക്ക് എല്ലാ നല്ലവരായ നാട്ടുകാരുടെയും സഹായ-സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു.
എല്ലാവരെയും തദവസരത്തിലേക്ക് സ്വാഗതം ചെയ്തുകൊള്ളുന്നു.