25/09/2026
ചെണ്ടമേളത്തിന്റെ താളവും, വടംവലിയുടെ ആവേശവും, സദ്യയുടെ വൈവിധ്യവും, വിവിധ കലാപരിപാടികളുടെ മികവും തുടങ്ങി നിരവധി ആഘോഷങ്ങളുമായി…
മൈത്രിയുടെ കേരളീയ പാരമ്പര്യവും സൗഹൃദവും ഒരുമിക്കുന്ന വേദി — മൈത്രയോണം 2026! 🌼
ഓണത്തിന്റെ ആഘോഷവും മൈത്രിയുടെ ഒത്തുചേരലും ഒരുമിച്ച് അനുഭവിക്കാം.
ആഘോഷങ്ങൾക്ക് തുടക്കം കുറിക്കാം, മൈത്രയോണത്തിനായി ഒരുങ്ങാം!
•DATE : 26 SEPTEMBER 2026
•TIME : 11 AM
•LOCATION📍 : GODAVARI Auditorium, Andhra Association
•NEAREST METRO : JLN STADIUM
മൈത്രയോണം 2026
MAITHRY DU