Nanma Samskarika Samithi

Nanma Samskarika Samithi നന്മയ്ക്ക് വേണ്ടി നില കൊള്ളുന്ന ഒരു ?

നന്മ എന്ന സാംസ്കാരികസമിതി നൂറോളം മെമ്പര്‍മാര്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മയാണ്. ഈ സംഘടന നെമ്മാറ പഞ്ചായത്തിലെ പേഴുംപാറയില്‍ സ്ഥിതി ചെയ്യുന്നു. ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങള്‍- കലാകായിക വികസനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക, സാമൂഹ്യസേവനം നടത്തുക, സമൂഹത്തിലെ പാര്‍ശ്വവല്കരിക്കപ്പെട്ടവരുടെയും അഗതികളുടെയും മറ്റ് അധ:സ്ഥിതരുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക എന്നതാണ്.

Address

Pezhumpara
Nemmara

Alerts

Be the first to know and let us send you an email when Nanma Samskarika Samithi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nanma Samskarika Samithi:

Share