സലഫി ഐക്യസംഘം

സലഫി ഐക്യസംഘം we will bring everything up on your screen to view, share and grant you the power to comment.We believe that sharing is the only way that can get evrything

Thank you for visiting our Facebook Group
''സത്യവിശ്വാസികളെ ,നിങ്ങള്‍ അല്ലാഹുവേ അനുസരിക്കുക .ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും നിങ്ങള്‍ അനുസരിക്കുക .ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാനെങ്കില്‍ ,നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും നിങ്ങള്‍ മടക്കുക .നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസ്സിക്കുന്നുവെങ്കില്‍ അതാണ്‌ ഉത്തമവും കൂടുതല്‍ നല്ല പര്യവസ്

സാനമുള്ളതും
പരിശുദ്ധ ഖുര്‍'ആന്‍ 4:59
'ഈ ഒരു തത്വത്തില്‍ നാം എത്തുകയും ,അവിടെ നമ്മള്‍ തമ്മിലുള്ള ''ഭിന്നതകള്‍ക്ക് '' പരിഹാരം കാണുകയുമാണ് ചെയ്യണ്ടത് ,അതാണ്‌ 'സലഫി ഐക്യസംഘം '' എന്ന ഈ പേജ് കൊണ്ട് ഉദേശിക്കുന്നത് ''
''മുസ്ലിം വിഭാഗത്തില്‍ ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നതക്ക് ,പ്രമാണ ബദ്ധ ചര്‍ച്ചയാണ് ഈ ഗ്രൂപ്പ് ഉദേശിക്കുന്നത് ,....
''രാഷ്ട്രീയ ചര്‍ച്ചയോ ,പോസ്റ്റുകളോ ,.ഈ ഗ്രൂപ്പില്‍ അനുവദനീയം ,അല്ലാ ,എന്നാല്‍ ഒരു അവശ്യഘട്ടത്തില്‍ അതിനു അനുവാദം ഉണ്ടായിരിക്കുന്നതാണ് ,..
''അന്യ മതവികാരത്തെ വ്രണപ്പെടുത്തുന്നത് ,ഈ ഗ്രൂപ്പിന്‍റെ പോളിസ്സിക്ക് എതിരാണ് ,...
''ഇന്ത്യന്‍ മതേതരത്വത്തെ ബാധിക്കുന്നതും ,വര്‍ഗീയ ,തീവ്രവാദ പരാമര്‍ശം അടങ്ങുന്നതുമായ .കമന്‍റുകളോ ,പോസ്റ്റോ ,ഈ ഗ്രൂപ്പില്‍ ഇടുവാനോ ,ഷെയര്‍ ചെയ്യുവാനോ പോസ്റ്റ് ചെയ്യുവാനോ പാടുള്ളതല്ല , അത്തരം ഒരു പ്രവര്‍ത്തനം അംഗങ്ങളില്‍ നിന്നും ഉണ്ടായാല്‍ ,അവരെ ഈ ഗ്രൂപ്പില്‍ നിന്നും പുറത്താക്കുന്നതും , അത്തരക്കാര്‍ക്കെതിരെ .ഇന്ത്യന്‍ ശിക്ഷാ നിയമം മൂലം ,കേസ് ഫയല്‍ ചെയുന്നതും ,തുടര്‍ നടപടി സ്വീകരിക്കുന്നതുമായിരിക്കും
If you visit the group , be respectful of each other and the community. We encourage opinions, however comments considered offensive will be removed. If you are here now, then you have accepted this policy. സലഫി ഐക്യസംഘം does not condone any form of harassment, written attacks, insults, vulgarity or indecency whether perpetrated in writing or images. സലഫി ഐക്യസംഘം also request you to avoid sexist, misogynist, homophobic remarks as well. You agree not to do any of the following:
(1) use this Facebook group to violate the legal rights (including the rights of publicity and privacy) of others or to violate the laws of any jurisdiction;
(2) misrepresent an affiliation with any person or organization;
(3) upload to or transmit on this Facebook group any advertisements or solicitations of business;
(4) upload or otherwise transmit files that contain a virus or corrupted data;
(5) collect information about others (including e-mail addresses) without their consent;
(6) upload files or photos or include in a comment links that you know, or have reason to believe, cannot be distributed legally using the Facebook group or that you have an obligation to keep confidential;
(7) threaten the page or other followers of the page (which is a punishable offence under section 503 IPC)
(8) engage in any other conduct that restricts or inhibits anyone's use or enjoyment of the Facebook group, or which, as determined byസലഫി ഐക്യസംഘം may harm സലഫി ഐക്യസംഘം or visitors to this Facebook group or expose them to liability.
സലഫി ഐക്യസംഘം reserves the right, but does not assume any responsibility, to edit or delete any material it deems inappropriate for this Facebook group and its visitors or terminate any user's ability to access this Facebook group. Thank You Again
/SalafiAikyaSangamGroup

26/10/2025

24/10/2025

PM ശ്രീയിൽ കേരളം ഒപ്പു വെച്ചു , എന്താണ് PM ശ്രീ ?

എന്താണ് NEP 2020 ?

നബിനിന്ദക്കെതിരെ തുറന്ന സംവാദം ..ആരംഭിക്കുകയായി . കെ .എൻ .എം
12/09/2025

നബിനിന്ദക്കെതിരെ തുറന്ന സംവാദം ..
ആരംഭിക്കുകയായി . കെ .എൻ .എം

നവോത്ഥാനത്തിന്റെ നൂറാം വാർഷികം ചരിത്രം രചിക്കുവാൻ , കോഴിക്കോട് കടപ്പുറം സാക്ഷിയാകുവാൻ പോകുന്നു .
10/09/2025

നവോത്ഥാനത്തിന്റെ നൂറാം വാർഷികം
ചരിത്രം രചിക്കുവാൻ , കോഴിക്കോട് കടപ്പുറം സാക്ഷിയാകുവാൻ പോകുന്നു .

04/09/2025

ഇത് ഷെയർ ചെയ്യൂ ...

തലസ്ഥാനനഗരിയിൽ ....ഈ വരുന്ന 31 - ആം തിയതി ....ഐ .എസ് .എം തിരുവനന്തപുരം മണ്ഡലം സംഘടിപ്പിക്കുന്ന ആദർശ പാഠശാല .എന്താണ് ശിയാ...
27/08/2025

തലസ്ഥാനനഗരിയിൽ ....
ഈ വരുന്ന 31 - ആം തിയതി ....

ഐ .എസ് .എം തിരുവനന്തപുരം മണ്ഡലം
സംഘടിപ്പിക്കുന്ന ആദർശ പാഠശാല .

എന്താണ് ശിയാഇസം , എന്താണ് സയണിസം

മൗലവി ബാദുഷ ബാഖവി
തിരുവനന്തപുരം , അടിയോടി ഹാൾ

പുതു തലമുറ ♥️പുതിയ പ്രതീക്ഷ 🤲🏻
26/08/2025

പുതു തലമുറ ♥️
പുതിയ പ്രതീക്ഷ 🤲🏻

Address

Nedumangad
695564

Telephone

+919400282007

Website

Alerts

Be the first to know and let us send you an email when സലഫി ഐക്യസംഘം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to സലഫി ഐക്യസംഘം:

Share

Thank You For Visiting

Thank You For Visiting