AILU -Nedumangad Unit

AILU -Nedumangad Unit non profitable organisation for the well being of the society

08/08/2026
അഭിഭാഷക അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി AILU സംസ്ഥാന കമ്മറ്റി bar council of kerala yude മുൻപിൽ l നടത്തുന്ന ധർണ്ണക്ക് AIL...
05/08/2026

അഭിഭാഷക അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി AILU സംസ്ഥാന കമ്മറ്റി bar council of kerala yude മുൻപിൽ l നടത്തുന്ന ധർണ്ണക്ക് AILU NEDUMANGAD യൂണിറ്റിൻ്റെ ഐക്യദാർഡ്യം

നഗരസഭകളുടെ പദ്ധതി വിഹിതം വെട്ടി കുറച്ച സർക്കാർ നടപടികൾക്കെതിരെ നെടുമങ്ങാട് നഗരസഭ ജനപ്രതിനിധികളുടെയും ബഹുജനങ്ങളുടെയും സത്...
24/07/2026

നഗരസഭകളുടെ പദ്ധതി വിഹിതം വെട്ടി കുറച്ച സർക്കാർ നടപടികൾക്കെതിരെ നെടുമങ്ങാട് നഗരസഭ ജനപ്രതിനിധികളുടെയും ബഹുജനങ്ങളുടെയും സത്യാഗ്രഹത്തിന് AILU NEDUMANGAD യൂണിറ്റിൽ നിന്നും അഭിവാദ്യം അർപിച്ചു AILU ജില്ലാ ട്രഷറർ. S.S sanjeesh, ജില്ലാ ജോയിൻ്റ് സെക്രട്ടറി s.k saji Kumar , യൂണിറ്റ് സെക്രട്ടറി A.S ഷിബി എന്നിവർ തുടങ്ങിയവർ പങ്കെടുത്തു

Solidarity with sonam wangchukAILU NEDUMANGAD unit
21/07/2026

Solidarity with sonam wangchuk
AILU NEDUMANGAD unit

AILU unit സമ്മേളനം 18/7/2026 adv മുല്ലശ്ശേരി ഗോപാലകൃഷ്ണൻ നായർ നാഗറിൽ നടന്നു.ബാർ കൗൺസിൽ മെമ്പർ അഡ്വ പള്ളിച്ചൽ പ്രമോദ് ഉദ്...
18/07/2026

AILU unit സമ്മേളനം 18/7/2026 adv മുല്ലശ്ശേരി ഗോപാലകൃഷ്ണൻ നായർ നാഗറിൽ നടന്നു.ബാർ കൗൺസിൽ മെമ്പർ അഡ്വ പള്ളിച്ചൽ പ്രമോദ് ഉദ്ഘാടനം നടത്തി.അഡ്വ A.S shibi സെക്രട്ടറി ആയും അഡ്വ V .ബിനുകുമാറിനെ president aayum adv കരകുളം adarsh ne ട്രഷറർ ആയും തിരഞ്ഞെടുത്തു.

ആദരാഞ്ജലികൾ
06/06/2026

ആദരാഞ്ജലികൾ

പ്രതിപക്ഷ നേതാവ് സ:പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി ആയി ചുമതലഏറ്റ AILU സംസ്ഥാന സെക്രട്ടറി അഡ്വ.  C P Promod Palakka...
02/06/2026

പ്രതിപക്ഷ നേതാവ് സ:പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി ആയി ചുമതലഏറ്റ AILU സംസ്ഥാന സെക്രട്ടറി അഡ്വ.
C P Promod Palakkad ന് അഭിവാദ്യങ്ങൾ

Address

Nedumangad
695541

Telephone

+919895686810

Website

Alerts

Be the first to know and let us send you an email when AILU -Nedumangad Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share