08/03/2026
MUVATTUPUZHA AL RAHMA WELFARE ASSOCIATION. (MARWA) EID PROJECT 2026
Eid-ul-Kiswa
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പ്രിയരെ ! السلام عليكم
💭 അവരും നമ്മുടെ മക്കളെപ്പോലെ പെരുന്നാൾ സ്വപ്നം കാണുന്നവരായിരുന്നു
❓ഡ്രസ്സിന്റെ ഓരോ മോഡലുകളിലും കണ്ണോടിച്ചപ്പോൾ ആ കണ്ണുകൾ നിങ്ങൾ ഓർത്തിരുന്നോ..?
🔖 ഉപ്പയുണ്ടായപ്പോൾ പുതുവസ്ത്രം അണിഞ്ഞിരുന്നവർ..
💌 മൈലാഞ്ചിയുടെ ചുവപ്പിൽ ഉമ്മയുമായി സന്തോഷം പങ്കിട്ടവർ...
⚠ എല്ലാം മാറാൻ ഒരു ദിവസമേ വേണ്ടി വന്നുള്ളൂ...
💔ഇന്ന് ആ ഉമ്മാക്കു പെരുന്നാൾ കണ്ണീരിന്റെ നനവാണ്..
⁉ ഈ പെരുന്നാളിനെങ്കിലും മക്കൾക്ക് നൽകാൻ നിറമുള്ള ഒരു വസ്ത്രം എവിടുന്ന് കിട്ടുമെന്ന ആശങ്കയിൽ...
✅ നമ്മുടെ ഒരു ഇടപെടൽ...
👍🏻 നാം മാറ്റി വെച്ചതിന്റെ ഒരു പങ്കു മതിയാവും ഈ ഉമ്മമാരുടെ കണ്ണീരൊപ്പാൻ...
💝ഈ ഈദിന്, ആ കുഞ്ഞിന്റെ മുഖത്തും സന്തോഷത്തിന്റെ നിലാവ് പരക്കട്ടെ... നിരാലംബരായ രോഗികൾക്കും വിധവകൾക്കും കുട്ടികൾക്കും ഒരു ഈ പെരുന്നാൾ ഒരു സന്തോഷപൂരിതമാകാൻ..
🎁_ പെരുന്നാൾ പുടവ_
🔖ഒരു കുട്ടിക്ക് അല്ലെങ്കിൽ അശരണർക്, വിധവയ്ക്ക് , രോഗികൾക്കു 1500 രൂപ മാത്രം
❓നിങ്ങൾക്ക് എത്ര വീട്ടിലെ കണ്ണീരുണക്കാൻ കഴിയും...?
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടുക
📞 shefin kuttan(marwa president) 9567899292
📞 ajinas(marwa secretary) 9961398510
📞gibin(marwa treasurer) 9946472656