Merchants Youth Wing Muvattupuzha

Merchants Youth Wing Muvattupuzha Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Merchants Youth Wing Muvattupuzha, Community Organization, Muvattupuzha.

ഇനി മൂവാറ്റുപുഴയിൽ ഉത്സവ കാലം വ്യാപാര ഉത്സവം 2025- 2026
13/09/2025

ഇനി മൂവാറ്റുപുഴയിൽ ഉത്സവ കാലം വ്യാപാര ഉത്സവം 2025- 2026

02/07/2025

മൂവാറ്റുപുഴ നഗര വികസനവുമായി ബന്ധപ്പെട്ടു കൊണ്ട് വ്യാപാരികളുടെ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും ചർച്ച ചെയ്യുന്നതിന് എംഎൽഎയും കോൺട്രാക്ടറും മറ്റുമായിരുന്ന യോഗത്തിൽ മൂവാറ്റുപുഴയിലെ വ്യാപാരികൾ വളരെയധികം സാമ്പത്തികമായും മാനസികമായും വലിയ ബുദ്ധിമുട്ടിൽ ആണെന്ന് അറിയിക്കുകയും അടിയന്തരമായി റോഡ വികസന പ്രവർത്തനങ്ങൾ തീർക്കാനുള്ള നടപടികൾ എടുക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് നടന്ന ചർച്ചയിൽ ഈ പറയുന്ന കാര്യങ്ങൾ ധാരണയായി

1. അടിക്കടി ടൗണിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഗതാഗത സ്തംഭനം ഒഴിവാക്കുന്നതിന് ജോലികൾ നടന്നുകൊണ്ടിരിക്കുന്ന ഭാഗത്തെ റോഡുകളിലെ വലിയ കുഴികൾ നികത്തി സഞ്ചാരയോഗ്യമാക്കണം.
2. നിലവിൽ ഗതാഗതം തിരിച്ച് വിട്ടിട്ടുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉടൻ തീർക്കണം.
3. T B റോഡ് താൽക്കാലികമായി എങ്കിലും തുറന്നു കൊടുക്കുവാനുള്ള സാഹചര്യം ഉണ്ടാക്കണം.
4. പുനരുദ്ധാരണ ജോലികൾ തീരുന്നതുവരെ ഭാരവണ്ടികൾ ടൗണിൽ പ്രവേശിക്കാൻ അനുവദിക്കരുത്.
5. പണികൾ തീരുന്നതുവരെ 10 ദിവസം കൂടുമ്പോൾ ഉദ്യോഗസ്ഥരെയും കച്ചവടക്കാരുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി റിവ്യൂ മീറ്റിംഗ് നടത്തണം.
6. പുനരുദ്ധാരണ റോഡിൻറെ ഇരുവശങ്ങളിലും ഉള്ള കെട്ടിട ഉടമകളെ വിളിച്ചു കൂട്ടി വാടകക്കാർക്ക് വാടക ഇളവ് അനുവദിച്ച് കൊടുക്കുന്നതിനുള്ള ചർച്ചകൾ നടത്തേണ്ടതാണ്.
7. കൂടുതൽ മഷിനറികൾ ഉൾപ്പെടുത്തി വരും ദിവസങ്ങളിൽ രണ്ട് സൈഡിൽ നിന്നും പണികൾ ആരംഭിക്കാൻ നടപടി കൾ എടുക്കാൻ തീരുമാനിച്ചു.

മെർച്ചന്റ്സ് അസോസിയേഷൻ കമ്മിറ്റി അംഗവും ആദ്യകാല യൂത്ത് വിംഗ് ഭാരവാഹിയും, , മെർച്ചന്റ്സ് വെൽഫയർ സൊസൈറ്റി ബോർഡ്‌ മെമ്പർ,  ...
18/06/2025

മെർച്ചന്റ്സ് അസോസിയേഷൻ കമ്മിറ്റി അംഗവും ആദ്യകാല യൂത്ത് വിംഗ് ഭാരവാഹിയും, , മെർച്ചന്റ്സ് വെൽഫയർ സൊസൈറ്റി ബോർഡ്‌ മെമ്പർ, അസോസിയേഷൻ ജനറൽ സെക്രട്ടറി ആയും ജില്ലാ കൌൺസിൽ അംഗം ആയും വർഷങ്ങൾ ആയി മുവാറ്റുപുഴ മെർച്ചന്റ്സ് അസോസിയേഷൻ അംഗമായിരുന്ന പിഎം ബഷീർ skylab ഇലക്ട്രോണിക്സ് മരണപെട്ട വിവരം അറിയിക്കുന്നു,

13/05/2025
13/05/2025
നേതാവേ ജന്മദിനാശംസകൾ 🎂🎂🎂🎂
15/12/2024

നേതാവേ ജന്മദിനാശംസകൾ 🎂🎂🎂🎂

Address

Muvattupuzha

Website

Alerts

Be the first to know and let us send you an email when Merchants Youth Wing Muvattupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share