Red Cross Muvattupuzha

Red Cross Muvattupuzha This is the official page of Indian Red Cross Society Muvattupuzha Taluk.

15/04/2026
ഹോം നഴ്സിംഗ് സേവനങ്ങൾ ആവശ്യമുള്ളവർ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, മൂവാറ്റുപുഴ താലൂക്ക് ബ്രാഞ്ചുമായി ബന്ധപ്പെടുക. ഹോം നഴ്സ...
29/03/2026

ഹോം നഴ്സിംഗ് സേവനങ്ങൾ ആവശ്യമുള്ളവർ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, മൂവാറ്റുപുഴ താലൂക്ക് ബ്രാഞ്ചുമായി ബന്ധപ്പെടുക.

ഹോം നഴ്സായി ജോലി ചെയ്യാൻ താല്പര്യമുള്ളവർക്കും ഈ നമ്പറിൽ വിളിക്കാവുന്നതാണ്.

ഫോൺ: 94477 95844

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി-ക്ക് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി നൽകിവരുന്ന മികച്ച സേവനങ്ങളെയും പ...
22/03/2026

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി-ക്ക് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി നൽകിവരുന്ന മികച്ച സേവനങ്ങളെയും പിന്തുണയെയും മുൻനിർത്തി, പുതിയ ബസ് ടെർമിനൽ ഉദ്ഘാടന വേളയിൽ കെ.എസ്.ആർ.ടി.സി റെഡ് ക്രോസിനെ ആദരിച്ചു.

ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ഗണേഷ് കുമാറിൽ നിന്നും റെഡ് ക്രോസ് മൂവാറ്റുപുഴ താലൂക്ക് ബ്രാഞ്ച് ചെയർമാൻ ശ്രീ. ജോർജ്ജ് എബ്രഹാം (ബാബു), എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശ്രീ. ജിനു ആന്റണി, ശ്രീ. ജേക്കബ് തോമസ് എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങുന്നു. 🙏

https://youtu.be/HnsJCsTov2g
14/03/2026

https://youtu.be/HnsJCsTov2g

മൂവാറ്റുപുഴ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...Follow the Muvattupuzha ...

മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ ശുദ്ധജലവിതരണ സംവിധാനം ഏര്‍പ്പെടുത്തി.പുതുക്കി പണിത  മൂവാറ്റുപുഴ കെ.എസ്.ആര്‍.ട...
13/03/2026

മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ ശുദ്ധജലവിതരണ സംവിധാനം ഏര്‍പ്പെടുത്തി.

പുതുക്കി പണിത മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ യാത്രക്കാര്‍ക്ക് ശുദ്ധീകരിച്ച കുടിവെള്ള വിതരണത്തിനായി ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചു.

റെഡ് ക്രോസ് താലൂക്ക് ചെയര്‍മാന്‍ ശ്രീ. ജോര്‍ജ്ജ് എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മൂവാറ്റുപുഴ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി. ജോയ്‌സ് മേരി ആന്റണി പദ്ധതി ഉദ്ഘാടനം ചെയ്തു.

റെഡ് ക്രോസ് താലൂക്ക് സെക്രട്ടറി ശ്രീ. പി.ജെ. മത്തായി, ട്രഷറര്‍ ശ്രീ. ചാര്‍ളി ജയിംസ്, വൈസ് ചെയര്‍മാന്‍ ശ്രീ. എല്‍ദോ ബാബു വട്ടക്കാവന്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ശ്രീ. ജേക്കബ് തോമസ് (കുട്ടപ്പായി), ശ്രീ. ജയിംസ് മാത്യു, ശ്രീമതി. ചിന്നമ്മ വറുഗീസ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ ശ്രീ. ജിനു ആന്റണി മടേയ്ക്കല്‍, ശ്രീമതി ഷീന റാണി തോമസ്, ഷബീന പി.ജെ., മനുപോള്‍, ഷെര്‍ലി പൗലോസ് എന്നിവര്‍ നേതൃത്വം നല്‍കി. കെ.എസ്.ആര്‍.ടി.സി. മൂവാറ്റുപുഴ എ.റ്റി.ഒ. ശ്രീ. എന്‍.പി. രാജേഷ് കൃതജ്ഞത രേഖപ്പെടുത്തി.

https://youtu.be/NOmriwGjK3w
14/02/2026

https://youtu.be/NOmriwGjK3w

care relatives' meeting municipalityമൂവാറ്റുപുഴ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...Follow ...

https://youtu.be/8cd9CB7wXlo
06/02/2026

https://youtu.be/8cd9CB7wXlo

cross society water purifier hospitalമൂവാറ്റുപുഴ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...Follow...

Address

Muvattupuzha
686661

Website

Alerts

Be the first to know and let us send you an email when Red Cross Muvattupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share