കുന്നക്കുരുടി സെൻറ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി

  • Home
  • India
  • Muvattupuzha
  • കുന്നക്കുരുടി സെൻറ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി

കുന്നക്കുരുടി സെൻറ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി Jacobite syrian Christians

കാരുണ്യവീഥിയിലെ ഇടയൻ ശ്രേഷ്ഠതയോടെ 65-ൻ്റെ നിറവിൽ ♥️സമാധാന ദൗത്യത്തിൻ്റെ പ്രകാശവുമായി, ദൈവസ്നേഹത്തിൻ്റെയും കാരുണ്യസേവനത്ത...
10/11/2025

കാരുണ്യവീഥിയിലെ ഇടയൻ ശ്രേഷ്ഠതയോടെ 65-ൻ്റെ നിറവിൽ ♥️

സമാധാന ദൗത്യത്തിൻ്റെ പ്രകാശവുമായി, ദൈവസ്നേഹത്തിൻ്റെയും കാരുണ്യസേവനത്തിൻ്റെയും സാക്ഷ്യമായി, ദൈവത്തിൻ്റെ വിശുദ്ധ സഭയെ ആത്മീയതയുടെയും വിശ്വാസതീഷ്ണതയുടെയും പാതയിൽ നയിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ശ്രേഷ്ഠ പിതാവിന് കുന്നക്കുരുടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ. ഇടവക മക്കളുടെ പ്രാർത്ഥനാനിർഭരമായ ജന്മദിനാശംസകൾ....💜❤️💙

05/05/2025
05/05/2025

പെരുന്നാൾ ശോഭയിൽ കുന്നക്കുരുടി സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി 💜❤️💙

*" ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88) കാലംചെയ്തു.*  ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അപ്രതീക്ഷി...
21/04/2025

*" ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88) കാലംചെയ്തു.* ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനത്തെത്തുടർന്നാണ്, അർജന്റീനയിലെ ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ ജോർജ് മാരിയോ ബർഗോളിയോ 2013 മാർച്ച് 13ന് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്ര്യത്തിലും ജീവിതപ്രകാശം കണ്ടെത്തിയ അസീസ്സിയിലെ ഫ്രാൻസിസിന്റെ പേരാണ് അദ്ദേഹം സ്വീകരിച്ചത്. കത്തോലിക്കാ സഭയുടെ 266–ാമത്തെ മാർപാപ്പയും ഫ്രാൻസിസ് എന്ന പേരു സ്വീകരിച്ച ആദ്യ മാർപാപ്പയുമാണ് അദ്ദേഹം. ഈശോസഭയിൽ (ജെസ്യൂട്ട്) നിന്നും ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുമുള്ള ആദ്യത്തെ മാർപാപ്പയുമായിരുന്നു. 731–741 കാലഘട്ടത്തിലെ, സിറിയയിൽ നിന്നുള്ള ഗ്രിഗറി മൂന്നാമനു ശേഷം യൂറോപ്പിനു പുറത്തുനിന്നുളള മാർപാപ്പയും അദ്ദേഹമാണ്."കുന്നക്കുരുടി സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി ഇടവകയുടെ അനുശോചനം അറിയിക്കുന്നു ,അന്മാവിൻ്റെ നിത്യശാന്നിക്കായി പ്രാർഥിക്കുന്നു🙏🏼🙏🏼

19/04/2025

ദുഖശനി

കുന്നക്കുരുടി സെൻ്റ്' ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിലെ ഹാശാ ആഴ്ചയിലെ ശുശ്രൂഷ സമയ ക്രമീകരണങ്ങൾ.
11/04/2025

കുന്നക്കുരുടി സെൻ്റ്' ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിലെ ഹാശാ ആഴ്ചയിലെ ശുശ്രൂഷ സമയ ക്രമീകരണങ്ങൾ.

കാതോലിക്കാ സ്ഥാനാരോഹണത്തിനായി മലങ്കര മെത്രാപ്പോലീത്തയും നിയുക്ത കാതോലിക്കാ ബാവയുമായ ജോസഫ് മാർ ഗ്രീഗോറിയോസ് തിരുമേനി നെടു...
17/03/2025

കാതോലിക്കാ സ്ഥാനാരോഹണത്തിനായി മലങ്കര മെത്രാപ്പോലീത്തയും നിയുക്ത കാതോലിക്കാ ബാവയുമായ ജോസഫ് മാർ ഗ്രീഗോറിയോസ് തിരുമേനി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നു ലബനോനിലേക്ക് യാത്ര പുറപ്പെടുന്നു...

Address

Muvattupuzha

Website

Alerts

Be the first to know and let us send you an email when കുന്നക്കുരുടി സെൻറ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share