The Muthalamada East Ksheera Vyavasaya Co-Operative Society Ltd.

The Muthalamada East Ksheera  Vyavasaya Co-Operative Society Ltd. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from The Muthalamada East Ksheera Vyavasaya Co-Operative Society Ltd., Nonprofit Organization, Muthalamada.

Milk plant
18/06/2022

Milk plant

ക്ഷീര വികസന വകുപ്പിന്റെ ധന സഹായത്തോടുകൂടി സംഘം  സെക്രട്ടറി സുജീഷ് കുമാറിന്റെ നേതൃത്വത്തിൽ 50KW സോളാർ പാനൽ സ്ഥാപിച്ചു.
10/06/2022

ക്ഷീര വികസന വകുപ്പിന്റെ ധന സഹായത്തോടുകൂടി സംഘം സെക്രട്ടറി സുജീഷ് കുമാറിന്റെ നേതൃത്വത്തിൽ 50KW സോളാർ പാനൽ സ്ഥാപിച്ചു.

10/06/2022

For healthy future we provide 100% pesticide Free vegetables.

സംഘത്തിന്റെ കീഴിലെ 32 ഏകറിൽ കൃഷി ചെയുന്ന പരിപൂർണ കീടനാശി വിമുക്ത പച്ചക്കറി വിളവെടുപ്പ് മഹോത്സവം അതിഗംപീരമായി ആഘോഷിച്ചു, ...
10/06/2022

സംഘത്തിന്റെ കീഴിലെ 32 ഏകറിൽ കൃഷി ചെയുന്ന പരിപൂർണ കീടനാശി വിമുക്ത പച്ചക്കറി വിളവെടുപ്പ് മഹോത്സവം അതിഗംപീരമായി ആഘോഷിച്ചു, മത്തൻ, പയർ, മുളക്, ചീര വെണ്ട പ്രധാന എന്നിവയാണ് വിളകൾ.
ബഹുമാനപെട്ട എം ൽ എ കെ. ബാബു, മുതലമട പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി സുധ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജയ സുജീഷ് അവർകൾ പാർട്ട്‌ ടൈം അഡ്മിനിസ്ട്രേറ്റർ അഫ്സ മുതലമട ഈസ്റ്റ് സെക്രട്ടറി സുജീഷ് കുമാറും മറ്റു സംഘം ജീവനക്കാരും ആഘോഷത്തിൽ പങ്കെടുത്തു.

ആരോഗ്യവും സ്വാതും പുതു തലമുറയ്ക്ക് നൽകാനായി  സംഘത്തിന്റെ 100% ഓർഗാനിക് പച്ചക്കറി കൃഷി മുതലമട  ഈസ്റ്റ്‌ സെക്രട്ടറി സുജീഷ്...
10/06/2022

ആരോഗ്യവും സ്വാതും പുതു തലമുറയ്ക്ക് നൽകാനായി സംഘത്തിന്റെ 100% ഓർഗാനിക് പച്ചക്കറി കൃഷി മുതലമട ഈസ്റ്റ്‌ സെക്രട്ടറി സുജീഷ് കുമാറിന്റെ നേതൃത്വത്തിൽ, നെന്മാറ നിയോഗക മണ്ഡലം M L A M. K ബാബു അവർകൾ ഉത്കടനം ചെയ്തു.

ക്ഷീര വികസന വകുപ്പിന്റെ ധനസഹായത്തോടു കൂടി സംഘത്തിന്റെ കീഴിലെ 32 എകർ തോട്ടത്തിലെ 5 എകർ തരിസ് ഭൂമിയിൽ കന്നുകാലികൾക്കു വേണ്...
10/06/2022

ക്ഷീര വികസന വകുപ്പിന്റെ ധനസഹായത്തോടു കൂടി സംഘത്തിന്റെ കീഴിലെ 32 എകർ തോട്ടത്തിലെ 5 എകർ തരിസ് ഭൂമിയിൽ കന്നുകാലികൾക്കു വേണ്ടി തീറ്റ പുല്ല് കൃഷി ചെയ്തു.

സംഘത്തിലെ കർഷകരുടെ ക്ഷേമത്തിനും വളർച്ചക്കുമായി ബഹുമാനപെട്ട ശ്രീമതി  അഫ്സ മാഡത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീമാൻ സെക്രട്ടറി സു...
10/06/2022

സംഘത്തിലെ കർഷകരുടെ ക്ഷേമത്തിനും വളർച്ചക്കുമായി ബഹുമാനപെട്ട ശ്രീമതി അഫ്സ മാഡത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീമാൻ സെക്രട്ടറി സുജീഷ് കുമാറിന്റെ സാനിധ്യത്തിൽ k c c ലോൺ വിതരണം ചെയ്തു.

പാലക്കാട്‌ ജില്ലയിലെ മുതലമട ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ 55 വർഷത്തോളമായി പ്രവർത്തിച്ചുവരുന്ന മുതലമട കിഴക്ക് ക്ഷീര...
10/06/2022

പാലക്കാട്‌ ജില്ലയിലെ മുതലമട ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ 55 വർഷത്തോളമായി പ്രവർത്തിച്ചുവരുന്ന മുതലമട കിഴക്ക് ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ 750 ഓളം ക്ഷീര കർഷകരിൽ നിന്നും 12500 ലിറ്ററോളം പാൽ ദിനം പ്രതി സംഭരിക്കുന്നുണ്ട്. സംഘത്തിന് നിലവിൽ 13 കളക്ഷൻ സെന്ററുകളാണ് നിലവിൽ ഉള്ളത് ഓരോ സെന്ററുകളിലും കൃത്യമായ രീതിയിൽ പാൽ പരിശോതിക്കുന്നതിന് ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ് കർഷകർക്ക് അവരവരുടെ പാലിന്റെ ഗുണനിലവാരം അനുസരിച്ചാണ് മലബാർ മേഖല യൂണിറ്റിന്റെ ചാർട്ട് പ്രകാരമുള്ള വില നൽകി വരുന്നുണ്ട്. സംഘം നാളിതുവരെ മലബാർ മേഖല യൂണിയന്റെ, ചാർട്ട് പ്രകാരം സംഘത്തിലെ എല്ലാ ക്ഷീര കർഷകർക്കും 10 ദിവസത്തെ കൃത്യമായ ഇടവേളകിൽ അവരവരുടെ പണം അക്കൗണ്റ്റിൽ നൽകിവരുന്നു. എക്ലാസ്സ്‌ കൺകറന്റ് ഓഡിറ്റ് വഴി പ്രവർത്തിച്ചു വരുന്ന മുതലമട ഈസ്റ്റ്‌ സംഘം കേരളത്തിലെ ഏറ്റവും വലിയ ക്ഷീര വ്യവസായ സംഘം ആണ്, സംഘത്തിന്റെ ഉടമസ്ഥതയിൽ 32 എകർ കൃഷിസ്ഥതലം നിലവിലുണ്ട്.

Address

Muthalamada

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+912323275260

Alerts

Be the first to know and let us send you an email when The Muthalamada East Ksheera Vyavasaya Co-Operative Society Ltd. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share