KVVES മുണ്ടക്കയം യൂണിറ്റ്

KVVES മുണ്ടക്കയം യൂണിറ്റ് KVVES മുണ്ടക്കയം യൂണിറ്റ് കമ്മിറ്റി

23/07/2025
12/07/2025

എറണാകുളം, മാലിപ്പുറം സ്വദേശി, മനുവല്‍ വിന്‍സെന്റ്, 2023 ഫെബ്രുവരിയിലാണ് മൈജി ഫ്യൂച്ചര്‍ എന്ന സ്ഥാപനം പ്രസിദ്ധീകരിച്ച പരസ്യത്തെ തുടര്‍ന്ന് 10 ലിറ്റര്‍ ബിരിയാണി പോട്ട് 64% വിലക്കുറവില്‍ 1,199/ രൂപയ്ക്ക് വാങ്ങി. എന്നാല്‍ ലഭിച്ച ഇന്‍വോയിസ് പ്രകാരം യഥാര്‍ത്ഥ വില വെറും 1,890/ ആയിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.
തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരസ്യങ്ങള്‍ ഇനി പുറപ്പെടുവിക്കുന്നതില്‍ നിന്നും എതിര്‍കക്ഷി സ്ഥാപനത്തെ കോടതി വിലക്കി. കൂടാതെ, എതിര്‍ കക്ഷി ഉപഭോക്താവില്‍ നിന്ന് അധികമായി ഈടാക്കിയ തുകയായ 519/ രൂപ തിരികെ നല്‍കാനും, നഷ്ടപരിഹാരം കോടതി ചെലവ് ഇനങ്ങളില്‍ 15,000/ രൂപയും 45 ദിവസത്തിനകം നല്‍കാന്‍ എതിര്‍കക്ഷികള്‍ക്ക് കോടതി ഉത്തരവ് നല്‍കി

മുണ്ടക്കയത്തെ ആദ്യകാല വ്യാപാരി പ്രിയപ്പെട്ട അബ്ദുൽ ഖാദർ അണ്ണന് ആദരാഞ്ജലികൾ
11/07/2025

മുണ്ടക്കയത്തെ ആദ്യകാല വ്യാപാരി പ്രിയപ്പെട്ട അബ്ദുൽ ഖാദർ അണ്ണന് ആദരാഞ്ജലികൾ

08/07/2025
@ #
07/07/2025

@ #

അനുസ്മരണം 🙏
01/07/2025

അനുസ്മരണം 🙏

03/05/2025

KVVES മുണ്ടക്കയം യൂണിറ്റ് പ്രസിഡന്റ് റ്റി എസ് റഷീദ്‌ അവർകളുടെ പിതാവ് ഹാജി. എം. സെയ്തുമുഹമ്മദ് താന്നിമൂട്ടിൽ (88) നിര്യാതനായി. സാമൂഹിക സാംസ്കാരിക സാമുദായിക രംഗങ്ങളിൽ തിളങ്ങിയ വ്യക്തിത്വമായിരുന്നു. എം.ഇ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് കോട്ടയം ജില്ലാ പ്രസിഡണ്ട് എം.ഇ.എസ് പപ്ളിക് സ്കൂൾ സ്ഥാപകൻ മുണ്ടക്കയംവരിക്കാനി ജമാഅത്ത് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കബറടക്കം നാളെ (4-5-25 ഞായർ ) ഒരു മണിക്ക് മുണ്ടക്കയം വരിക്കാനി പള്ളി ഖബർ സ്ഥാനിൽ.

Address

Mundakayam
686513

Telephone

+914828274520

Website

Alerts

Be the first to know and let us send you an email when KVVES മുണ്ടക്കയം യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KVVES മുണ്ടക്കയം യൂണിറ്റ്:

Share