Rev. Shalu T. Mathew Mudakamannil

Rev. Shalu T. Mathew Mudakamannil Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Rev. Shalu T. Mathew Mudakamannil, Community Service, Mumbai.

06/12/2025
After our church's annual convention
18/02/2025

After our church's annual convention

പാരമ്പര്യം കൊണ്ട് ഇംഗ്ലണ്ട്കാരി എങ്കിലും തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ജനിച്ച് കോട്ടയത്തിന്റെയും അതുവഴി കേരളത്തിന്റെയും വനിതാ...
20/01/2025

പാരമ്പര്യം കൊണ്ട് ഇംഗ്ലണ്ട്കാരി എങ്കിലും തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ജനിച്ച് കോട്ടയത്തിന്റെയും അതുവഴി കേരളത്തിന്റെയും വനിതാ വിദ്യാഭ്യാസത്തിന്റെ നാൾവഴികളിൽ തുടക്കക്കാരിയായി മാറിയ സി എം എസ് മിഷനറിയും ബേക്കർ മെമ്മോറിയൽ സ്കൂൾ സ്ഥാപകയുമായ അമേലിയ ഡൊറേത്തിയ ബേക്കറിന്റെ 224-ാം ജന്മദിനം (1802 ജനുവരി 20) ഇന്ന്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വനിതാ വിദ്യാഭ്യാസം എന്നത് ഭാരതീയ സമൂഹത്തിൽ ചിന്തിക്കുവാൻ പോലും കഴിയാതിരുന്ന കാലഘട്ടത്തിൽ റവ. ഹെൻറി ബേക്കറിന്റെ പത്നി അമേലിയ ഡൊറേത്തിയ ബേക്കർ, "സമൂഹത്തിന്റെ വളർച്ചയ്ക്ക് പുരുഷന് തുല്യമായ പങ്ക് സ്ത്രീകൾക്ക് ഉണ്ട്" എന്ന് പ്രഖ്യാപിച്ചുകൊണ്ട് ആറ് പെൺകുട്ടികളുമായി കോട്ടയത്ത് വനിതാ വിദ്യാഭ്യാസ വിപ്ലവത്തിന്റെ തിരിനാളം തെളിച്ചു (1819). സ്ത്രീകൾക്ക് യാതൊരു മാന്യതയും നൽകാതിരുന്ന സമൂഹത്തിൽ എഴുതാനും വായിക്കാനും അറിയാവുന്ന, ഇംഗ്ലീഷ് സംസാരിക്കുന്ന, തയ്യൽ അറിയാവുന്ന, കണക്കും പാചകവും അറിയാവുന്ന, വൃത്തിയും വെടിപ്പുമുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിതാവായി ആ മദാമ്മ മാറി. സമൂഹം ആ മഹാരത്നത്തെ വലിയ മദാമ്മ എന്ന് വിളിച്ചു.
കടലുകൾ കടന്ന് എല്ലാ വൻകരകളിലും മലയാളത്തിന്റെ സ്ത്രീ സാന്നിധ്യം അഭിമാനമാകുമ്പോൾ സാംസ്കാരിക കേരളം ആ മഹിളാരത്നത്തോട് ഏറെ കടപ്പെട്ടിരിക്കുന്നു.
അമേലിയ ഡൊറേത്തിയ ബേക്കറിന്റെ ദീപ്തമായ സ്മരണകൾക്കു മുമ്പിൽ ഓർമ്മപ്പൂക്കൾ🌹കടപ്പാട് ബേക്കർ മെമ്മോറിയൽ സ്കൂൾ കോട്ടയം

05/09/2024

A fake account has been established using my name and photo; please do not engage with it or respond to any messages.

Address

Mumbai
400042

Website

Alerts

Be the first to know and let us send you an email when Rev. Shalu T. Mathew Mudakamannil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Rev. Shalu T. Mathew Mudakamannil:

Share