20/12/2025
മലയാളികളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനശ്വര നടൻ…
ഹാസ്യത്തിന്റെ മറവിൽ സാമൂഹിക സത്യങ്ങൾ തുറന്നുകാട്ടിയ മലയാള സിനിമയുടെ മനസ്സാക്ഷി…ശ്രീനിവാസൻ…
മലയാളികളുടെ പൊതു ജീവിതത്തെയും സാമൂഹിക ബോധത്തെയും
ആഴത്തിൽ സ്വാധീനിച്ച അദ്ദേഹത്തിന്റെ സൃഷ്ടികൾ തലമുറകളോളം പ്രചോദനമായി നിലനിൽക്കും.
കേരള സാംസ്കാരിക വേദിയുടെ ആദരാഞ്ജലികൾ…🌹🌹🌹