CAbC-MSSRF

CAbC-MSSRF Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CAbC-MSSRF, Community Center, Community Agrobiodiversity Centre, Puthoorvayal, Meppadi.

The Community Agro biodiversity Centre is established to cater the livelihood and food security needs in a gender oriented manner of the poor families of Wayanad district of Kerala through sustainable management of bio resources. The Community Agro-biodiversity Centre (CAbC) was established based on the concept of community agrobiodiversity management by MSSRF in 1997 to cater the livelihood and f

ood security needs in a gender oriented manner of the poor families of Wayanad district of Kerala through sustainable management of bio resources.

കാർഷിക ജൈവ വൈവിധ്യ സംരക്ഷണത്തിനും വയനാടിന്റെ കാർഷിക മേഖലക്കും നിറഞ്ഞ സംഭാവനകൾ നൽകി വരുന്ന വിജയികൾക്ക് അനുമോദങ്ങൾ! 🌾🌱✨🎉 അ...
18/08/2026

കാർഷിക ജൈവ വൈവിധ്യ സംരക്ഷണത്തിനും വയനാടിന്റെ കാർഷിക മേഖലക്കും നിറഞ്ഞ സംഭാവനകൾ നൽകി വരുന്ന വിജയികൾക്ക് അനുമോദങ്ങൾ! 🌾🌱✨

🎉 അഭിനന്ദനങ്ങൾ! 🎉

Kambrath Farms # Padmasree Cheruvayal Raman Collector Wayanad

ഡിജിറ്റൽ പഠനത്തിന് കരുത്തായി സ്മാർട്ട് സ്കൂൾ പദ്ധതി ഉദ്ഘാടനം ചെയ്തുകരിങ്ങാരി: എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ സാമൂഹിക പ്രതിബ...
12/08/2026

ഡിജിറ്റൽ പഠനത്തിന് കരുത്തായി സ്മാർട്ട് സ്കൂൾ പദ്ധതി ഉദ്ഘാടനം ചെയ്തു

കരിങ്ങാരി: എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മാനന്തവാടി താലൂക്കിലെ 14 വിദ്യാലയങ്ങളിൽ നടപ്പാക്കിയ പരിവർത്തൻ ശാല പദ്ധതി മാനന്തവാടി എം.എൽ.എ. ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു.
മാറിവരുന്ന വിദ്യാഭ്യാസരംഗത്ത് സ്മാർട്ട് ക്ലാസ് റൂമുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും. സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കുട്ടികൾക്ക് കൂടുതൽ ആകർഷകവും ഫലപ്രദവുമായ പഠനാനുഭവം ഒരുക്കാൻ ഇത്തരം സൗകര്യങ്ങൾ സഹായിക്കുമെന്നും എം.എൽ.എ. പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ നടത്തുന്ന ഇടപെടലുകൾ മാതൃകാപരമാണെന്നും, സർക്കാർ സംവിധാനങ്ങളോടൊപ്പം വിവിധ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങൾ കൂടി ചേരുമ്പോൾ ഗ്രാമീണ മേഖലയിലെ വിദ്യാലയങ്ങൾക്ക് വലിയ മാറ്റം കൈവരിക്കാനാകുമെന്നും അവർ അഭിപ്രായപ്പെട്ടു.
പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച സ്മാർട്ട് ക്ലാസ് റൂം, ലാബ് നവീകരണം, ലൈബ്രറി നവീകരണം തുടങ്ങിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പൂർത്തീകരണ പ്രഖ്യാപനവും ചടങ്ങിൽ നടന്നു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമർലൈല അധ്യക്ഷത വഹിച്ചു. എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. നീരജ് യു. ജോഷി പദ്ധതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മൊയ്തു ഉണ്ണാച്ചി, രാഗേഷ്, മാനന്തവാടി എ.ഇ.ഒ. സുനിൽകുമാർ എം., കരിങ്ങാരി ജി.യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ ജോൺസൺ എം.എ., തേറ്റമല ജി.എച്ച്.എസ്. ഹെഡ്മാസ്റ്റർ മനോജ് മാത്യു, എസ്.എം.സി. ചെയർമാൻ റഷീദ് പി., മഞ്ജു, ബാലൻ പുത്തൂർ, നവനീത് കിരൺ എന്നിവർ സംസാരിച്ചു. പി.ടി.എ. പ്രസിഡന്റ് നാസർ എസ്. സ്വാഗതവും എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ പ്രോജക്ട് കോഡിനേറ്റർ എൻ. ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു. പദ്ധതിയുടെ ഭാഗമായി പ്രവർത്തനങ്ങൾ പൂർത്തീകരിച്ച 14 വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.
വിദ്യാർത്ഥികൾക്ക് ആധുനിക പഠനസൗകര്യങ്ങൾ ഒരുക്കുക, ഡിജിറ്റൽ വിദ്യാഭ്യാസം ശക്തിപ്പെടുത്തുക, പഠന നിലവാരം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പരിവർത്തൻ ശാല പദ്ധതി നടപ്പിലാക്കുന്നത്.

ഇന്ററാക്ടീവ് പാനലോടുകൂടിയ ഡിജിറ്റൽ ക്ലാസ്റൂമുകൾ, സയൻസ് ലാബുകൾ, പ്രൈമറി വിദ്യാലയങ്ങളിൽ ആക്ടിവിറ്റി കോർണറുകൾ, ശുദ്ധമായ കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫയറുകൾ, കായിക മികവിനായി സ്പോർട്സ് കിറ്റുകൾ തുടങ്ങിയ വിവിധ സൗകര്യങ്ങളാണ് വിദ്യാലയങ്ങളിൽ പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നത്.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 25-ഓളം വിദ്യാലയങ്ങളിലായി 50-ഓളം സ്മാർട്ട് ക്ലാസ് റൂമുകൾ, 25 സയൻസ് ലാബുകൾ, 10 ആക്ടിവിറ്റി കോർണറുകൾ എന്നിവയുടെ നവീകരണ പ്രവർത്തനങ്ങൾ ഈ പദ്ധതിയിലൂടെ പൂർത്തീകരിച്ചു വരുന്നു.
………………………..
The inauguration ceremony of the Parivartan Shala Project, implemented across 14 government schools in Mananthavady Block, was held at GUPS Karingari, on 11 August 2026.Under the CSR initiative of HDFC Bank Parivartan , implemented by the M. S. Swaminathan Research Foundation (MSSRF) aims to create child-friendly, engaging, inclusive, and technology enabled learning environments in government schools. The project goes beyond infrastructure improvement, focusing on holistic learning, creativity, curiosity, digital literacy, experiential learning, and the overall development of students.
The project includes interventions such as smart classrooms, STEM learning spaces, library facilities, sports resources, drinking water facilities, and improved physical learning environments across the 14 schools in Mananthavady Block.
The ceremony was graced by Smt. Usha Vijayan, Hon’ble MLA, Mananthavady, who inaugurated the Smart School Programme, along with Smt. Kamar Laila, President, Vellamunda Grama Panchayat, Shri Moidu Unnachi, Ward Member, and Shri Sunilkumar M., Assistant Educational Officer, Mananthavady, who inaugurated the respective facilities and addressed the gathering.
The programme also included a project overview by MSSRF Director Dr. Niraj U. Joshi, felicitations by local representatives and school stakeholders, and a student’s reflection on the Smart School Programme. The programme concluded with the vote of thanks by MSSRF Project Coordinator Shri N. Gopalakrishnan.
The initiative received appreciation and positive feedback from dignitaries, school authorities, teachers, parents, and students, who appreciated the collaborative efforts of HDFC Bank and MSSRF towards creating more meaningful, modern, and student-centred learning experiences across the 14 schools.
HDFC Bank Parivartan M S Swaminathan Research Foundation - MSSRF Collector Wayanad Usha Vijayan MLA

Heartiest congratulations to K. Hashiq on winning the State Best Young Farmer Award for inspiring the next generation th...
10/08/2026

Heartiest congratulations to K. Hashiq on winning the State Best Young Farmer Award for inspiring the next generation through modern and sustainable farming! 🌾💐

We wish him continued success as he continues to inspire and transform our agricultural community! 👏



Kambrath Farms

A True Guardian of Agrobiodiversity Honored! 🌾Huge congratulations to Padma Shri Cheruvayal Ramettan on being awarded th...
10/08/2026

A True Guardian of Agrobiodiversity Honored! 🌾

Huge congratulations to Padma Shri Cheruvayal Ramettan on being awarded the inaugural Oommen Chandy Agricultural Award for his dedication and exemplary contributions to traditional rice conservation and sustainable agriculture!

His relentless effort to preserve indigenous seed varieties continues to inspire green conservation across generations. A well-deserved honor for the true custodian of our soil and heritage! 🌾✨

Heartiest Congratulations from:

Community Agrobiodiversity Centre
M S Swaminathan Research Foundation
Wayanad

MSSRF AgriculturalAward KeralaAgriculture

09/08/2026
Watch Live
08/08/2026

Watch Live

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

The MSSRF Annual Conference 2026 is underway! Over the next two days, government leaders, policymakers, researchers, dev...
07/08/2026

The MSSRF Annual Conference 2026 is underway! Over the next two days, government leaders, policymakers, researchers, development practitioners, women farmers, and community icons are joining forces to explore Building Gender-Just Food, Land, and Water Systems.

Follow https://www.youtube.com/ for live updates, key takeaways, and highlights throughout the conference!

M S Swaminathan Research Foundation - MSSRF

24/07/2026

Address

Community Agrobiodiversity Centre, Puthoorvayal
Meppadi
673577

Alerts

Be the first to know and let us send you an email when CAbC-MSSRF posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CAbC-MSSRF:

Shortcuts

Share