Millennium Stars Imnsghss Mayyil

Millennium Stars Imnsghss Mayyil Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Millennium Stars Imnsghss Mayyil, Youth Organization, Chirakkal/Mayyil/Kololam Road, Mayyil.

കേരള ബാലസാഹിത്യ അക്കാദമി അവാർഡ് നേടിയ സ്മിത അജയന് അഭിനന്ദനങ്ങൾ.....അഭിമാനം
18/08/2025

കേരള ബാലസാഹിത്യ അക്കാദമി അവാർഡ് നേടിയ സ്മിത അജയന് അഭിനന്ദനങ്ങൾ.....അഭിമാനം

രാധാകൃഷ്ണൻ മാണിക്കോത്ത്‌ മാഷിന്റ സഹോദരി ഡോ.ശോഭന മാണിക്കോത്ത് നിര്യാതയായിമയ്യിൽ :- തോട്ടട അമ്മൂപറമ്പ് 'തപസ്യ'യിൽ താമസിക്ക...
31/05/2025

രാധാകൃഷ്ണൻ മാണിക്കോത്ത്‌ മാഷിന്റ സഹോദരി ഡോ.ശോഭന മാണിക്കോത്ത് നിര്യാതയായി

മയ്യിൽ :- തോട്ടട അമ്മൂപറമ്പ് 'തപസ്യ'യിൽ താമസിക്കുന്ന പ്രശസ്ത ആയുർവ്വേദ ഡോക്ടർ ശോഭന മാണിക്കോത്ത്(64) നിര്യാതയായി. കയരളത്തെ പരേതരായ കെ.എൻ ദാമോദരൻ വൈദ്യരുടേയും, മാണിക്കോത്ത് കാർത്ത്യായനി അമ്മയുടെയും മകളാണ്.

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI)യുടെ സംസ്ഥാന കമ്മിറ്റി അംഗമാണ്.
കണ്ണൂർ 'ആരോഗ്യ' ആയുർവേദ ഹോസ്പിറ്റൽ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ ഏറെക്കാലം ഡോക്ടർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭർത്താവ്:- സി.രാധാകൃഷ്ണൻ (റിട്ട.സെയിൽസ് ടാക്സ് ഇൻസ്പെക്ടർ, കണ്ണൂർ )

മക്കൾ:- അശ്വതി.ആർ.(ഹയർ സെക്കന്റ്റി ടീച്ചർ, പറശ്ശിനിക്കടവ് ഹയർ സെക്കന്ററി സ്കൂൾ ) ഡോ.ആതിര.ആർ.

ജാമാതാക്കൾ:- അഡ്വ.സി.ഒ. ഹരീഷ്(കൊളച്ചേരി), സി.കെ.വിനീത്. കല്ല്യാശ്ശേരി (സോഫ്റ്റ് വെയർ എഞ്ചിനീയർ, എറണാകുളം)

സഹോദരങ്ങൾ: എം.പ്രേമലത ചെക്യാട്ട്കാവ് (റിട്ട. അധ്യാപിക. മയ്യിൽ എ.എൽ.പി.എസ്) എം.രമാബായ്.നാറാത്ത് (റിട്ട.അധ്യാപിക രാധാവിലാസം യു.പി.സ്കൂൾ പള്ളിക്കുന്ന്.) എം.പ്രസന്ന പഴയാശുപത്രി, എം.പ്രമീള. കയരളം (റിട്ട. ഓവർസിയർ..പി.ഡബ്ള്യൂ.ഡി. എൻ.എച്ച്.കണ്ണൂർ.) എം.ശൈലജ. കല്ല്യാശ്ശേരി (റിട്ട. നഴ്സിംഗ് സൂപ്രണ്ട്, കണ്ണൂർ ജില്ലാ ആശുപത്രി) എം.മുരളീധരൻ (റിട്ട. ഫാർമസിസ്റ്റ്.ബി.എസ്. ഫ്) എം.ഉണ്ണികൃഷ്ണൻ ( റിട്ട.ഐ.ബി. മുംബൈ). രാധാകൃഷ്ണൻ മാണിക്കോത്ത് (ദേശീയ അധ്യാപക അവാർഡ് ജേതാവ്, റിട്ട. എച്ച്.എം. ഗവ..യു.പി. സ്കൂൾ. താവക്കര. കണ്ണൂർ )രാജീവ് മാണിക്കോത്ത് ( സിക്രട്ടരി,വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റ്)

*മൃതദേഹം നാളെ (1-ജൂൺ 2025) രാവിലെ 9 മണി വരെ ചാലയിലെ സ്വവസതിയിലും തുടർന്ന് ഉച്ചക്ക് 2 മണിവരെ കയരളത്തെ തറവാട്ട് വാസതിയിലും പൊതു ദർശനത്തിനു ശേഷം പയ്യാമ്പലത്ത് സംസ്കാരചടങ്ങുകൾ നടക്കും.*

രാധാകൃഷ്ണൻ മാണിക്കോത്ത് മാഷിന്റ യുഎഇ സന്ദർശനത്തിൽ നിന്നും, യുഎഇ യിൽ അജ്മാനിൽ ഉള്ള cosmopolitian ഇന്റർനാഷണൽ സ്കൂൾ ൽ ക്ഷണി...
21/05/2025

രാധാകൃഷ്ണൻ മാണിക്കോത്ത് മാഷിന്റ യുഎഇ സന്ദർശനത്തിൽ നിന്നും,

യുഎഇ യിൽ അജ്മാനിൽ ഉള്ള cosmopolitian ഇന്റർനാഷണൽ സ്കൂൾ ൽ ക്ഷണിതാവ് ആയി എത്തുകയും അദ്ധ്യാപക ജീവിതത്തിൽ ദേശീയജേതാവ് എന്ന നിലയിൽ മറ്റൊരു രാജ്യത്തുള്ള സ്കൂൾ പഠന രീതി നേരിൽ അറിയുവാനും അദ്ദേഹത്തിന് സാധിച്ചു, ശേഷം ദുബായ് പടുകൂറ്റൻ കെട്ടിടങ്ങൾ അല്ല ഗ്രാമങ്ങളിൽ ആണ് ഇഷ്ടം എന്ന അഭിപ്രായത്തിന്റ ഭാഗമായി അത്തരത്തിൽ ഉള്ള കാഴ്ചകൾ കാണാൻ ഫുജൈറ, കോർഫുകാൻ യാത്രകളിൽ പോയി, രാധാകൃഷ്ണൻ മാഷിന് ഇത് വലിയ സന്തോഷ ഓർമ്മകൾ സമ്മാനിച്ച യാത്രയായി മാറി.

രാധാകൃഷ്ണൻ മാണിക്കോത്ത് മാഷിന്റ യുഎഇ സന്ദർശന സമയത്ത് ദുബായ് 96.7 Hit fm ൽ വച്ചു സ്വീകരണം ഒപ്പം Hit Fm news തലവൻ കൂടാതെ എ...
20/05/2025

രാധാകൃഷ്ണൻ മാണിക്കോത്ത് മാഷിന്റ യുഎഇ സന്ദർശന സമയത്ത് ദുബായ് 96.7 Hit fm ൽ വച്ചു സ്വീകരണം ഒപ്പം Hit Fm news തലവൻ കൂടാതെ എഴുത്തുകാരനുമായ ഷാബു കിളിത്തട്ടിൽ നിന്നും മലയാളി ഗ്ലോബൽ ഗുരുദക്ഷിണ പുരസ്‌കാരം നൽകി ആദരിച്ചപ്പോൾ

Address

Chirakkal/Mayyil/Kololam Road
Mayyil
670602

Telephone

+919645800517

Website

Alerts

Be the first to know and let us send you an email when Millennium Stars Imnsghss Mayyil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Millennium Stars Imnsghss Mayyil:

Share