27/02/2026
നമസ്കാരം
സഹനത്തിൻ്റെയും , സഹിഷ്ണുതയുടെയും സാഹോദര്യത്തിൻ്റെയും ഈ പുണ്യ മാസത്തിൽ Mayyil NRI ഫോറം 07/03/2026 ശനിയാഴ്ച Al Twar പാർക്കിൽ വച്ച് നടത്തുന്ന ഇഫ്താർ സംഗമം/സൗഹൃദ നോമ്പ്തുറയിലേക്ക് എല്ലാ MNRI അംഗങ്ങളേയും സ്നേഹപൂർവം ക്ഷണിക്കുന്നു.
Team MNRI