Thanal Balasramam Mayannur

Thanal Balasramam Mayannur Thanal Balasramam Mayannur (Affiliated to Rashtreeya Seva Bharathi) with the objectives of nurturing
(235)

Nila Seva Samithi, Mayannur, a Charitable Society,established in 2001 under Registration No. 1331 granted by the Registrar of Societies, Thrissur, Kerala. The Samithi has three Orphanages working under it, viz., (i)Thanal Balashram, (ii) Thanal Sisumandiram (Foundling Home) and (iii) Sree Vilwadrinatha Sevasramam. These Ashrams have been set up with the basic objective of helping under-privileged

children and children in distress and give them shelter, health-care, proper education and self-esteem in order that they may lead productive and independent lives and eventually merge with the main stream.The Samithi also has a Lower Primary School, known as Nila Vidyanikethan.

ഏവർക്കും വിഷു ആശംസകൾ
15/04/2026

ഏവർക്കും വിഷു ആശംസകൾ

കർണ്ണികാരം കർമ്മ പഥത്തിൽ നിള സേവാ സമിതിയുടെ സുസ്നേഹ സംരംഭം "കർണ്ണികാരം സ്പെഷ്യൽ വില്ലേജ്" ബഹു. കേരളാ ഗവർണർ ശ്രീ രാജേന്ദ്...
22/12/2025

കർണ്ണികാരം കർമ്മ പഥത്തിൽ

നിള സേവാ സമിതിയുടെ സുസ്നേഹ സംരംഭം "കർണ്ണികാരം സ്പെഷ്യൽ വില്ലേജ്" ബഹു. കേരളാ ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ അർലേക്കർ ഉദ്ഘാടനം ചെയ്തു.

കോട്ടക്കൽ ആയുർവേദ കോളേജ് അസോസിയേറ്റ് പ്രൊഫസർ.ഡോ.മധു കെ. പരമേശ്വരൻ അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങ് ബഹു. ലേഡി ഗവർണർ ശ്രീമതി. അനഘ അർലേക്കർ, ജൂന അഖാഡ മഹാമണ്ടലേശ്വർ സ്വാമി ആനന്ദവനം ഭാരതി,
ഓംകാരാശ്രമം സ്വാമി നിഗമാനന്ദ തീർത്ഥപാദർ,
രാഷ്ട്രീയ സ്വയം സേവകസംഘം ദക്ഷിണ ക്ഷേത്രീയ സംഘചാലക് ഡോ.ആർ.വന്ന്യരാജൻ, കൊച്ചിൻ ഷിപ്യാർഡ് CSR മാനേജർ ശശിന്ദ്രദാസ് പി എസ്, ഈറാം മോട്ടോഴ്സ് ചെയർമാൻ സിദ്ദീഖ് അഹമ്മദ്, യു എസ് റ്റി ചീഫ് വാല്യൂസ് ഓഫീസർ സുനിൽ ബാലകൃഷ്ണൻ എന്നിവരുടെ മഹനീയ സാന്നിധ്യം കൊണ്ട് ധന്യമായി.

തദവസരത്തിൽ ഈറാം മോട്ടോഴ്സ് നിള സേവാ സമിതിക്ക് നൽകിയ വാഹനത്തിന്റെ താക്കോൽദാനം ബഹു. കേരള ഗവർണർ നിർവഹിക്കുകയുണ്ടായി.

എല്ലാവർക്കും സുസ്വാഗതം.
15/12/2025

എല്ലാവർക്കും സുസ്വാഗതം.

നിളാ സേവാ സമിതിയുടെ നൂതന കർമ്മ പദ്ധതി - " കർണ്ണികാരം"വില്ലേജ് ഫോർ സ്പെഷ്യൽ നീഡ്‌സ് പ്രവർത്തന പദത്തിലേക്ക്. കൂടുതൽ വിവരങ്...
26/11/2025

നിളാ സേവാ സമിതിയുടെ നൂതന കർമ്മ പദ്ധതി - " കർണ്ണികാരം"വില്ലേജ് ഫോർ സ്പെഷ്യൽ നീഡ്‌സ് പ്രവർത്തന പദത്തിലേക്ക്. കൂടുതൽ വിവരങ്ങൾക്ക് contact - 7907199109

01/11/2025

കർണികാരം ഗൃഹപ്രവേശം - ജനം ന്യൂസ്

28/10/2025

നിള സേവസമിതിയുടെ ഏറ്റവും പുതിയ പ്രൊജക്റ്റായ കർണികാരം വില്ലേജ് ഫോർ സ്പെഷ്യൽ നീഡ്‌സ് ന്റെ ആദ്യ കെട്ടിടമായ രംഗ സ്മൃതി യുടെ ഗൃഹപ്രവേശം ഒക്ടോബർ 20 ദീപാവലി ദിനത്തിൽ രാവിലെ 7.30ന് നടന്നു.

മാനസികവും ശാരീരികവുമായ ജനിതക വ്യത്യസ്തങ്ങളാല്‍ വേറിട്ട് നില്‍ക്കുന്ന ബുദ്ധിമുട്ടനുഭവിക്കുന്നവരെ (Autism, intellectual disability, cerebral palcy, visual impairment, hearing impairment, muscular dystrophy, multiple disability) ശാസ്ത്രീയ പരിശീലനത്തിലൂടെ മുഖ്യധാരയില്‍ എത്തിക്കുന്നതും അതിലൂടെ അവരുടെ രക്ഷിതാക്കള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കുന്നതുമാണ് ഈ സംരംഭം.

ക്ഷേത്രീയ സദസ്യൻ
പി. ആർ ശശിധരൻ, പ്രാന്ത സേവ പ്രമുഖ
വത്സൻ, സ്വാമി പ്രണവാനന്ത സരസ്വതി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തണൽ ബാലാശ്രമത്തിൽ വീണ്ടും വിവാഹത്തിന് കളമൊരുങ്ങുന്നു. പുത്തലി കുമാരിയും കുരുവിങ്കൽ, തരുവകോണം  ശ്രുജിത്തുമായുള്ള   വിവാഹം...
27/08/2025

തണൽ ബാലാശ്രമത്തിൽ വീണ്ടും വിവാഹത്തിന് കളമൊരുങ്ങുന്നു. പുത്തലി കുമാരിയും കുരുവിങ്കൽ, തരുവകോണം ശ്രുജിത്തുമായുള്ള വിവാഹം നാളെ 28.8.20125 ന് രാവിലെ 11നും 12നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ തണൽ ബാല ആശ്രമത്തിൽ വെച്ച് നടക്കുന്നതായിരിക്കും. എല്ലാവരെയും സ്വാഗതം ചെയ്യുന്നു

നിളാ സേവാസമിതി, മായന്നൂർ,രാമായണ മാസാചരണം, മത്സരങ്ങൾ.👉🏻രാമായണ പാരായണം - Up, HS👉🏻പ്രശ്നോത്തരി - LP, UP, HS👉🏻നിറം നൽകൽ  - L...
11/08/2025

നിളാ സേവാസമിതി, മായന്നൂർ,
രാമായണ മാസാചരണം, മത്സരങ്ങൾ.

👉🏻രാമായണ പാരായണം - Up, HS
👉🏻പ്രശ്നോത്തരി - LP, UP, HS
👉🏻നിറം നൽകൽ - LP
👉🏻കഥാപാത്ര പരിചയം (വേഷം നിർബന്ധമില്ല. 5നിമിഷം )

ഒരു കുട്ടിക്ക് 2 പരിപാടികളിൽ പങ്കെടുക്കാം.

ഓഗസ്റ്റ് 15ന് 2 മണിക്ക് തണൽ ബാലാശ്രമത്തിൽ വെച്ച്.

ഓഗസ്റ്റ് 14 നു 10 :00 AM ന് മുൻപ് രജിസ്റ്റർ ചെയ്യാം....

📞: 6238059139

തണൽ ബാലാശ്രമത്തിൻ്റെ ആഭിമുഖ്യത്തിൽ 24 ജൂലൈ 2025 ന് കർക്കടക വാവുബലി നടന്നു. ഭാരതപ്പുഴയുടെ തീരത്ത് മായന്നൂർ പഴയ തോണിക്കടവി...
25/07/2025

തണൽ ബാലാശ്രമത്തിൻ്റെ ആഭിമുഖ്യത്തിൽ 24 ജൂലൈ 2025 ന് കർക്കടക വാവുബലി നടന്നു. ഭാരതപ്പുഴയുടെ തീരത്ത് മായന്നൂർ പഴയ തോണിക്കടവിൽ ശ്രീ ഹരിശർമ്മയുടെ കാർമ്മികത്വത്തിലാണ് വാവുബലി നടന്നത്.

Address

Thanal Balasramam
Mayannur
679105

Alerts

Be the first to know and let us send you an email when Thanal Balasramam Mayannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Thanal Balasramam Mayannur:

Share