20/11/2025
പ്രവചന മത്സരം 12 Ban A vs SL A
*ചോദ്യങ്ങൾ
1). ഈ മത്സരത്തിൽ വിജയിക്കുന്ന ടീം.
2). ഈ മത്സരത്തിൽ കൂടുതൽ സിക്സറുകൾ നേടുന്ന ടീം.
*ഉത്തരങ്ങൾ
1). Srilanka
2). Srilanka (08)
രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം ശരിയായി പ്രവചിച്ച Suraj Payyampally ക്ക് 5 പോയിൻ്റും രണ്ട് ഉത്തരങ്ങളും ശരിയായി പ്രവചിച്ച Rameshkumar KG ക്ക് 15 പോയിൻ്റും ലഭിക്കും.
വിജയികൾക്ക് അഭിനന്ദനങ്ങൾ.