KCYM Ulunthy

KCYM Ulunthy Kerala Catholic Youth Movement The Kerala Catholic Youth Movement (KCYM) is an organization for the Catholic youth of Christian community of Keralain India.

The patron saint of Kerala Catholic Youth Movement is Saint Thomas More.

മറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ആശംസകൾ! 🙏💙✨ വിശ്വാസത്തിൽ പ്രത്യാശയും, സ്നേഹത്തിൽ സ്വർഗ്ഗീയ മഹത്വവും. 🇮🇳  🇮🇳
15/08/2026

മറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ആശംസകൾ! 🙏💙
✨ വിശ്വാസത്തിൽ പ്രത്യാശയും, സ്നേഹത്തിൽ സ്വർഗ്ഗീയ മഹത്വവും. 🇮🇳 🇮🇳

പ്രളയജലം ഉയരുമ്പോൾ…പ്രതീക്ഷയുടെ കൈകളുമായി ഞങ്ങൾ എത്തും. 🤝🌧️“സേവനത്തിലൂടെ സ്നേഹം പങ്കിടാം,സ്നേഹത്തിലൂടെ ജീവൻ രക്ഷിക്കാം.”...
03/08/2026

പ്രളയജലം ഉയരുമ്പോൾ…
പ്രതീക്ഷയുടെ കൈകളുമായി ഞങ്ങൾ എത്തും. 🤝🌧️

“സേവനത്തിലൂടെ സ്നേഹം പങ്കിടാം,
സ്നേഹത്തിലൂടെ ജീവൻ രക്ഷിക്കാം.”

KCYM ULUNTHY
Always with the people, always for humanity. ❤️

13/06/2026

❤️ “വിശ്വാസത്തിന്റെ വഴിയിൽ ഞങ്ങളെ നയിക്കുന്ന
വിശുദ്ധ അന്തോനീസ് പുണ്യാളന്റെ മാധ്യസ്ഥം എന്നും ഞങ്ങളോടൊപ്പമാകട്ടെ.” 🙏🌹 StAnthonyPrayForUs

“സ്നേഹത്തിൻ്റെയും വിശ്വാസത്തിൻ്റെയും പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട്... നമ്മുടെ പുതിയ വികാരിയച്ചന് ഉളുന്തി ...
10/06/2026

“സ്നേഹത്തിൻ്റെയും വിശ്വാസത്തിൻ്റെയും പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട്... നമ്മുടെ പുതിയ വികാരിയച്ചന് ഉളുന്തി ഇടവകയിലേക്ക് സ്വാഗതം! ❤️”REV.FR RAJESH MARTIN

“കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ...” ✨.        ⛪നമ്മുടെ ഇടവകയെ ആത്മീയവഴിയിലും ദൈവസ്നേഹത്തിലും നയിക്കുവാനായി കടന...
09/06/2026

“കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ...” ✨. ⛪നമ്മുടെ ഇടവകയെ ആത്മീയവഴിയിലും ദൈവസ്നേഹത്തിലും നയിക്കുവാനായി കടന്നുവരുന്ന പ്രിയപ്പെട്ട രാജേഷ് മാർട്ടിൻ അച്ചന് (Fr. Rajesh Martin ) ഹൃദയം നിറഞ്ഞ സ്വാഗതം. അച്ചന്റെ ഇടവക ശുശ്രൂഷകൾ ഏറെ ഫലദായകമാകട്ടെ എന്നും, ദൈവാനുഗ്രഹം എപ്പോഴും കൂടെയുണ്ടാകട്ടെ എന്നും പ്രാർത്ഥിക്കുന്നു. ഇടവകാംഗങ്ങളുടെ എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനകളും. 🙏🌹. Welcome SpiritualJourney GodsGrace

ഞങ്ങളുടെ പ്രിയ ഇടയനായ ബഹുമാനപ്പെട്ട സൈജു ജോർജ് അച്ചന് ഹൃദയം നിറഞ്ഞ നന്ദിയും കൂപ്പുകൈയും. 🙏സ്നേഹത്താലും പ്രാർത്ഥനയാലും ആത...
06/06/2026

ഞങ്ങളുടെ പ്രിയ ഇടയനായ ബഹുമാനപ്പെട്ട സൈജു ജോർജ് അച്ചന് ഹൃദയം നിറഞ്ഞ നന്ദിയും കൂപ്പുകൈയും. 🙏

സ്നേഹത്താലും പ്രാർത്ഥനയാലും ആത്മീയ നേതൃത്വത്താലും ഞങ്ങളുടെ ഇടവകയെ നയിച്ച അച്ചൻ, ഒരു നല്ല പുരോഹിതൻ മാത്രമല്ല, ഞങ്ങൾക്ക് പ്രചോദനമായ വഴികാട്ടിയും കരുതലുള്ള കാവലുമായിരുന്നു.

ഇടവകയ്ക്കായി അച്ചൻ നൽകിയ സമർപ്പിത സേവനങ്ങൾ എന്നും നന്ദിയോടും സ്നേഹത്തോടും കൂടി സ്മരിക്കപ്പെടും. പുതിയ ഇടവകയിലെ ശുശ്രൂഷകൾ സമൃദ്ധമായ ദൈവാനുഗ്രഹങ്ങളാൽ നിറയട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

എല്ലാ മംഗളാശംസകളും നേരുന്നു. ദൈവം അച്ചനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ✨

03/04/2026

Good Friday

"പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കൈകളിൽ ഏല്പിക്കുന്നു' എന്ന് മഹാശബ്ദത്തോടെ നിലവിളിച്ചു പറഞ്ഞു; ഇത് പറഞ്ഞിട്ടു അവൻ പ്രാണനെ വിട്ടു." — ലൂക്കോസ് 23:46 ❤️ 🙏

19/03/2026

Go to JOSEPH

17/03/2026

വി. യൗസേപ്പിതാവിന്റെ തിരുന്നാൾ . യേശുക്രിസ്തുവിന്റെ വളർത്തുപിതാവും കന്യകാമറിയത്തിന്റെ ഭർത്താവുമായ വിശുദ്ധ യൗസേപ്പിതാവ്, തിരുസഭയുടെ ആഗോള സംരക്ഷകനും നീതിമാനുമായ വിശുദ്ധനാണ്. ഒരു മരപ്പണിക്കാരനായിരുന്ന അദ്ദേഹം, ദൈവഹിതത്തിന് പൂർണ്ണമായും കീഴ്വഴങ്ങിയ നിശബ്ദതയുടെയും വിശ്വസ്തതയുടെയും മാതൃകയാണ്. മാർച്ച് 19, മെയ് 1 (തൊഴിലാളിയായ യൗസേപ്പ്) എന്നീ ദിവസങ്ങളിൽ തിരുനാൾ ആഘോഷിക്കുന്നു.

15/03/2026

🤍

Address

Ulunthy
Mavelikara
689624

Alerts

Be the first to know and let us send you an email when KCYM Ulunthy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KCYM Ulunthy:

Shortcuts

Share