YMCA Panachamoodu

Directions Contact the organization

YMCA Panachamoodu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from YMCA Panachamoodu, Youth Organization, Panchamood, Mavelikara.

ഗുരുസവിധേ...
04/09/2024

ഗുരുസവിധേ...

സദ്ഭാവനാ ദിവസ്  2024
20/08/2024

സദ്ഭാവനാ ദിവസ് 2024

ഭാരതം സ്വാതന്ത്ര്യത്തിന്റെ  77 വർഷങ്ങൾ ആഘോഷിക്കുന്ന ദിവസങ്ങളിലൂടെ ആണല്ലോ നമ്മൾ കടന്നു പോകുന്നത്. വളർന്നുവരുന്ന തലമുറയിൽ ...
09/08/2024

ഭാരതം സ്വാതന്ത്ര്യത്തിന്റെ 77 വർഷങ്ങൾ ആഘോഷിക്കുന്ന ദിവസങ്ങളിലൂടെ ആണല്ലോ നമ്മൾ കടന്നു പോകുന്നത്. വളർന്നുവരുന്ന തലമുറയിൽ ദേശീയതയും ഐക്യവും വളർത്തുന്നതിൽ സാമൂഹ്യ സംഘടനകൾക്ക് ചെറുതല്ലാത്ത സ്ഥാനമുണ്ട്. ഈ പൊതുബോധം ഉൾക്കൊണ്ടുകൊണ്ട് പനച്ചമൂട് വൈഎംസിയുടെ ആഭിമുഖ്യത്തിൽ "സർഗ്ഗം 24 - സ്വാതന്ത്ര്യത്തിന്റെ 77 വർഷങ്ങൾ" എന്ന പേരിൽ കുട്ടികൾക്കായി ഒരു ചിത്രരചനാ മത്സരം 2024 ഓഗസ്റ്റ് 15 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ മറ്റം സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തുന്നു.

ഈ മത്സരത്തിലേക്ക് ചിത്രരചനയിൽ താല്പര്യമുള്ള എല്ലാ കുട്ടികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

നിബന്ധനകൾ
1. L K G മുതൽ Plus 2 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ അടിസ്ഥാനപ്പെടുത്തി നാല് ഗ്രൂപ്പുകളിലായി മത്സരം ക്രമീകരിച്ചിരിക്കുന്നു.
2. എല്ലാ ഗ്രൂപ്പുകാർക്കും പെയിന്റിംഗ് മത്സരം ആയിരിക്കും
3. സ്വാതന്ത്ര്യ സമര ചിന്തകൾ, സ്വാതന്ത്ര്യാനന്തര ഭാരതം എന്നിവ അടിസ്ഥാനമാക്കി ചിത്രങ്ങൾ വരയ്ക്കാം.
4. ചിത്രങ്ങൾ വരയ്ക്കുന്നതിന് ആവശ്യമായ ബ്രഷും ചായങ്ങളും കുട്ടികൾ തന്നെ കൊണ്ടുവരണം.
5. A3 സൈസ് പേപ്പർ സംഘാടകർ വേദിയിൽ നൽകുന്നതാണ്.
6. 1,2,3 സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന കുട്ടികൾക്ക് ക്യാഷ് അവാർഡ്, ട്രോഫി, സർട്ടിഫിക്കറ്റ് ഇവ നൽകും.
7. 4,5 സ്ഥാനം നേടുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം ലഭിക്കും.
8. മത്സര കേന്ദ്രം മറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ മാവേലിക്കര ആയിരിക്കും.
9. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്നേദിവസം രാവിലെ 9.30 മണിക്ക് മുൻപായി മറ്റം സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂളിൽ എത്തിച്ചേരണം.
10. സ്കൂൾ അധികാരികൾ ഇഷ്യൂ ചെയ്തിട്ടുള്ള ഐഡന്റിറ്റി കാർഡ് കൈവശം ഉണ്ടായിരിക്കണം.

YMCA BADMINTON TOURNAMENT....YMCA Panachamoodu Ymca Chakkuvally Alappuzha YMCA Fevicreate Painting Competition 2022  Tho...
15/05/2024

YMCA BADMINTON TOURNAMENT....
YMCA Panachamoodu Ymca Chakkuvally Alappuzha YMCA Fevicreate Painting Competition 2022 Thomas Zacharia Shiny Thomas Studio Kolash Bobby John

പനച്ചമൂട് വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ മറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കൗൺസിലിംഗ് ക്ലാസ്  പത്തിച്ചിറ സെന്റ് ...
23/02/2024

പനച്ചമൂട് വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ മറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കൗൺസിലിംഗ് ക്ലാസ് പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോൿസ് വലിയപള്ളി വികാരി റവ. ഫാ. വർഗീസ് കളിക്കൽ ഉദ്ഘാടനം ചെയ്യുന്നു.

Thomas Zacharia Shiny ThomasJai OnattuJose NettikadanJacob J Thassiyil KylmYmca ChakkuvallyGeorge Koshy Susan Elias Aby John Bobby John Samuel Babu Babu Pullad Sabu Chakkalil Pathichira Pathichira Geevarghese Kochukunju

മറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബ്ബിന്റെ സഹകരണത്തോടെ പനച്ചമൂട് വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ വാർഷിക പരീക്ഷയ്...
22/02/2024

മറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബ്ബിന്റെ സഹകരണത്തോടെ പനച്ചമൂട് വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ വാർഷിക പരീക്ഷയ്ക്ക് തയ്യാറാവുന്ന കുട്ടികൾക്കായി കൗൺസിലിംഗ് ക്ലാസ് നാളെ രാവിലെ 10 മണി മുതൽ പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ച് പാരിഷ് ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു. പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ശ്രീമതി സോണിയ സെബാസ്റ്റ്യൻ ക്ലാസിന് നേതൃത്വം നൽകും.
രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയായ " രജതവാക്യം " പരിപാടിയുടെ ആദ്യത്തെ സെമിനാർ ആണ് നാളെ നടത്തപ്പെടുന്നത്. എല്ലാ വൈഎംസിഎ അംഗങ്ങളുടെയും സാന്നിധ്യം സാദരം പ്രതീക്ഷിക്കുന്നു.

സെക്രട്ടറി

Address

Panchamood
Mavelikara
690103

Website

Alerts

Be the first to know and let us send you an email when YMCA Panachamoodu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to YMCA Panachamoodu:

Shortcuts

Share