11/02/2026
വെറും വാക്ക് പറയാറില്ല
ഒരിക്കൽ കൂടി പറയുന്നു കൂടെയുണ്ടാകും 👍❤️
ഗ്രാമ സഭയിൽ ഉയർന്ന പരാതി ആയിരുന്നു ശാസ്താനട ക്ഷേത്രത്തിന് തെക്ക് വശത്ത് അപകടകരമായ രീതിയിൽ മരം നിൽക്കുന്നത്. ഇക്കാര്യം സമൂഹമാധ്യമത്തിലൂടെയും ഉയർന്നു. ഇതിൽ ശാശ്വതമായ പരിഹാരം കണ്ടിരിക്കുകയാണ്.
ജനകീയ വിഷയങ്ങൾ ഗ്രാമ സഭകളിലൂടെ ഇനിയും നമുക്ക് ചർച്ച ചെയ്യാം. 🙏