Isha Yoga Mavelikara

Isha Yoga Mavelikara Upcoming workshops in Mavelikara and more. Profile maintained by volunteers.

Isha Foundation is a volunteer-based, non-profit organization founded by Sadhguru, to create an inclusive culture towards global harmony and progress. Its powerful yoga programs for inner transformation and inspiring projects for society and environment are appreciated worldwide, reflecting Isha's consultative status with the United Nations Economic and Social Council. To find out free yoga webina

rs in Malayalam or English, please visit:
http://www.isha.co/FreeYoga

To learn more or register for the Inner Engineering Online, please visit
Malayalam: http://malayalam.sadhguru.org/ieo
English: http://isha.co/ieo

To find out information about other local centers in Kerala and programs, please visit:
http://www.ishayoga.org/kerala

Learn simple yet effective Upa yoga practices designed by Sadhguru for FREE. Also, receive consecrated Rudraksha from Is...
27/02/2026

Learn simple yet effective Upa yoga practices designed by Sadhguru for FREE. Also, receive consecrated Rudraksha from Isha Yoga Center, Coimbatore for free.

Starting 6 PM, this Sat 28 Feb at Thiruvambadi Navaneetha Sree Krishna Swamy Temple,
തിരുവമ്പാടി നവനീത ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

Thiruvambadi Jn, Nirayilmukku, Kottavila Rd, Kayamkulam, Kerala 690572

14/10/2025

ഈശ യോഗ കേന്ദ്രം കോയമ്പത്തൂർ സന്ദർശനം

📍കായംകുളം - ഒക്ടോബർ 24 (വെള്ളി), രാത്രി 9:00 മണിക്ക് പുറപ്പെടുന്നു
📍ഈശ യോഗ കേന്ദ്രം - ഒക്ടോബർ 25 (ഒരു ദിവസത്തെ സന്ദർശനം)
📍തിരിച്ചെത്തുന്നത് - ഒക്ടോബർ 26 ഞായർ രാവിലെ

ബോർഡിംഗ് പോയന്റുകൾ:

🚎കായംകുളം,
⏬ചെട്ടികുളങ്ങര
⏬മാവേലിക്കര,
⏬തിരുവല്ല
⏬കോട്ടയം

സന്ദർശനത്തിൽ ഉൾപ്പെടുന്നവ:

🪷 ധ്യാനലിംഗം
🔻 ലിംഗ ഭൈരവി
💧 തീർത്ഥകുണ്ഡങ്ങൾ - സൂര്യകുണ്ഡം/ചന്ദ്രകുണ്ഡം
🌙 ആദിയോഗി
🔱 ആദിയോഗി ദിവ്യ ദർശനം

യാത്രാസൗകര്യം - 45 Seater Volvo AC Bus (Semi-Sleeper)

ബുക്ക് ചെയ്യുവാൻ പൂരിപ്പിയ്ക്കുക:
🔗 bit.ly/isha-visit-mvk

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
☎️ 8861925931 / 9207779491

പ്രണാമം🙏🏻🙂

💫 ഇന്നർ എഞ്ചിനീയറിംഗ് പ്രോഗ്രാം ചെന്നിത്തലയിൽ!💫ഈ മെയ്യിൽ...🧘‍♂️🧘‍♀️ജീവിത സൗഖ്യത്തിനായുള്ള 7 ദിനങ്ങൾ🗓️ തിയതി :  മെയ് 14 -...
29/04/2025

💫 ഇന്നർ എഞ്ചിനീയറിംഗ് പ്രോഗ്രാം ചെന്നിത്തലയിൽ!💫
ഈ മെയ്യിൽ...🧘‍♂️🧘‍♀️

ജീവിത സൗഖ്യത്തിനായുള്ള 7 ദിനങ്ങൾ

🗓️ തിയതി : മെയ് 14 - 20, 2025
⏰ സമയം : 6:00 AM - 9:00 AM (ഞായർ മാത്രം 6:00 AM - 5:00 PM)
📍 വേദി : NSS കരയോഗം, തൃപ്പെരുന്തുറ ഉമാമഹേശ്വര ക്ഷേത്രത്തിനു മുൻവശം, ചെന്നിത്തല, മാവേലിക്കര

സവിശേഷതകൾ
✅ ശാരീരികവും മാനസികവുമായ തെളിയിക്കപ്പെട്ട ഗുണഫലങ്ങൾ

⚡ സുശക്തമായ ക്രിയായോഗ, ഒപ്പം ലളിതമായ പരിശീലനങ്ങളും

🌈 സ്വയം പരിവർത്തനത്തിനായി സദ്ഗുരു പ്രത്യേകം രൂപകൽപന ചെയ്തത്

🌦️ സാഹചര്യങ്ങൾ ഏതായാലും ജീവിതം ലാഘവത്തോടെയും ആനന്ദത്തോടെയും കൊണ്ടുപോകുന്നത്തിലേക്കുള്ള വ്യക്തമായ ഒരു ചുവടുവെയ്പ്

അനുഭവാത്മകമായ ഈ പ്രോഗ്രാമിൻ്റെ ഭാഗമാകാനായി നിങ്ങളെ സ്വാഗതം ചെയ്യുന്നു!😊

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
📲 9207779491, 9895228764

💫 ഇന്നർ എഞ്ചിനീയറിംഗ് പ്രോഗ്രാം ചെന്നിത്തലയിൽ!💫ഈ മെയ്യിൽ...🧘‍♂️🧘‍♀️ജീവിത സൗഖ്യത്തിനായുള്ള 7 ദിനങ്ങൾ🗓️ തിയതി :  മെയ് 14 -...
26/04/2025

22/04/2025

💫 ഇന്നർ എഞ്ചിനീയറിംഗ് പ്രോഗ്രാം ചെന്നിത്തലയിൽ!💫
ഈ മെയ്യിൽ...🧘‍♂️🧘‍♀️

ജീവിത സൗഖ്യത്തിനായുള്ള 7 ദിനങ്ങൾ

🗓️ തിയതി : മെയ് 14 - 20, 2025
⏰ സമയം : 6:00 AM - 9:00 AM (ഞായർ മാത്രം 6:00 AM - 5:00 PM)
📍 വേദി : NSS കരയോഗം, തൃപ്പെരുന്തുറ ഉമാമഹേശ്വര ക്ഷേത്രത്തിനു മുൻവശം, ചെന്നിത്തല, മാവേലിക്കര https://maps.app.goo.gl/92BxYpSKWhK9AjSS9

സവിശേഷതകൾ
✅ ശാരീരികവും മാനസികവുമായ തെളിയിക്കപ്പെട്ട ഗുണഫലങ്ങൾ

⚡ സുശക്തമായ ക്രിയായോഗ, ഒപ്പം ലളിതമായ പരിശീലനങ്ങളും

🌈 സ്വയം പരിവർത്തനത്തിനായി സദ്ഗുരു പ്രത്യേകം രൂപകൽപന ചെയ്തത്

🌦️ സാഹചര്യങ്ങൾ ഏതായാലും ജീവിതം ലാഘവത്തോടെയും ആനന്ദത്തോടെയും കൊണ്ടുപോകുന്നത്തിലേക്കുള്ള വ്യക്തമായ ഒരു ചുവടുവെയ്പ്

അനുഭവാത്മകമായ ഈ പ്രോഗ്രാമിൻ്റെ ഭാഗമാകാനായി നിങ്ങളെ സ്വാഗതം ചെയ്യുന്നു!😊

മുൻകൂട്ടി രജിസ്റ്റർ ചെയ്യാം
🔗 https://isha.co/mavelikara

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
📲 9207779491, 9895228764

Address

Mavelikara

Alerts

Be the first to know and let us send you an email when Isha Yoga Mavelikara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Isha Yoga Mavelikara:

Share