എരുമക്കുഴിErumakuzhi

എരുമക്കുഴിErumakuzhi എരുമക്കുഴി ഞങ്ങളുടെ നാട്

"ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ" ദുര്യോധനൻ മനസ്സിലുറപ്പിച്ചു, കീചകനെ കൊല്ലാൻ ഭീമന് മാത്രമേ കഴിയൂ🙏🙏🙏🙏🙏🙏മഹാഭാരതം ഭാ...
23/11/2025

"ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ" ദുര്യോധനൻ മനസ്സിലുറപ്പിച്ചു, കീചകനെ കൊല്ലാൻ ഭീമന് മാത്രമേ കഴിയൂ🙏🙏🙏🙏🙏🙏
മഹാഭാരതം ഭാഗം-11
https://mytemplesinkerala.com/2025/11/23/mahabharathaam-11/

🙏🙏🙏🙏🙏🙏🙏
Join Our Group
https://chat.whatsapp.com/GHuEeuxGRlBDcXb8Ehm8FK?mode=r_c

മഹാഭാരതം ഭാഗം-9https://mytemplesinkerala.com/2025/10/19/mahabharatham-9/ചൂതുകളിയിൽ തോറ്റ്, 12 വർഷത്തെ വനവാസത്തിനും ഒരു വ...
19/10/2025

മഹാഭാരതം ഭാഗം-9
https://mytemplesinkerala.com/2025/10/19/mahabharatham-9/
ചൂതുകളിയിൽ തോറ്റ്, 12 വർഷത്തെ വനവാസത്തിനും ഒരു വർഷത്തെ അജ്ഞാതവാസത്തിനുമായി പാണ്ഡവർ ഹസ്തിനപുരിയിലെ കൊട്ടാരവാതിൽ വിട്ട് പുറത്തിറങ്ങി
🙏🙏🙏🙏🙏🙏🙏
Join Our Group
https://chat.whatsapp.com/GHuEeuxGRlBDcXb8Ehm8FK?mode=r_c

മഹാഭാരതം ഭാഗം-8https://mytemplesinkerala.com/2025/10/14/mahabharatham-8/കൗരവർ വലിയ ഒരു സഭാ മണ്ഡപം ഒരുക്കിയിരുന്നു, പ്രത്...
14/10/2025

മഹാഭാരതം ഭാഗം-8
https://mytemplesinkerala.com/2025/10/14/mahabharatham-8/
കൗരവർ വലിയ ഒരു സഭാ മണ്ഡപം ഒരുക്കിയിരുന്നു, പ്രത്യേകം തയ്യാറാക്കിയ ഈ കളിത്തട്ട് അധർമ്മത്തിൻ്റെ രംഗവേദിയായിരുന്നു.
🙏🙏🙏🙏🙏🙏🙏
Join Our Group
https://chat.whatsapp.com/GHuEeuxGRlBDcXb8Ehm8FK?mode=r_c

10/10/2025
08/10/2025

ഇന്നലെ പടനിലം പരബ്രഹ്മ ക്ഷേത്രത്തിൽ നടന്ന നന്ദ ഗോവിന്ദം ഭജൻസിന്‍റെ ഭജന്‍ ചില സാങ്കേതിക കാരണങ്ങളാൽ തടസ്സപ്പെട്ടിരുന്നു .
പ്രേക്ഷകരുടെ ആവശ്യപ്രകാരം Temples of Kerala യുടെ അണിയറ പ്രവർത്തകർ റീ ടെലികാസ്റ്റ് ചെയ്യുന്നു

07/10/2025

പടനിലം പരബ്രഹ്മം ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 7 മണിക്ക് അഖിലഭാരത അയ്യപ്പ സേവാ സംഘം പടനിലം ശാഖയുടെ ആഭിമുഖ്യത്തിൽ നന്ദഗോവിന്ദ ഭജൻസിന്റെ ഭജൻസ്

മഹാഭാരതം ഭാഗം -6https://mytemplesinkerala.com/2025/09/28/mahabharatham-part-6/ഇന്ദ്രപ്രസ്ഥം പാണ്ഡവരുടെ പ്രതാപത്തിന്റെ പ്...
28/09/2025

മഹാഭാരതം ഭാഗം -6
https://mytemplesinkerala.com/2025/09/28/mahabharatham-part-6/
ഇന്ദ്രപ്രസ്ഥം പാണ്ഡവരുടെ പ്രതാപത്തിന്റെ പ്രതീകമായി. മനോഹരമായ ഈ നഗരം ധർമ്മിഷ്ഠനായ യുധിഷ്ഠിരന്റെ ഭരണത്തിൻ കീഴിൽ ഐശ്വര്യപൂർണ്ണമായി. മായ എന്ന ശില്പി നിർമ്മിച്ച അത്ഭുതകരമായ കൊട്ടാരം ഇന്ദ്രപ്രസ്ഥത്തിന്റെ മകുടം പോലെ ശോഭിച്ചു
🙏🙏🙏🙏🙏🙏🙏
Join Our Group
https://chat.whatsapp.com/GHuEeuxGRlBDcXb8Ehm8FK?mode=r_c

*മഹാഭാരതം ഭാഗം -4*https://mytemplesinkerala.com/2025/09/13/mahabharatham-4/ദ്രോണാചാര്യരോട് പണ്ട് പ്രതികാരം ചെയ്യാൻ ആഗ്രഹ...
13/09/2025

*മഹാഭാരതം ഭാഗം -4*
https://mytemplesinkerala.com/2025/09/13/mahabharatham-4/
ദ്രോണാചാര്യരോട് പണ്ട് പ്രതികാരം ചെയ്യാൻ ആഗ്രഹിച്ചിരുന്ന പാഞ്ചാല രാജാവായ ദ്രുപദൻ, ദ്രോണരെ വധിക്കാൻ കഴിയുന്ന ഒരു പുത്രനെയും അർജ്ജുനന് ഭാര്യയാകാൻ കഴിയുന്ന ഒരു പുത്രിയെയും ലഭിക്കാൻ വേണ്ടി ഒരു യാഗം നടത്തി.

🙏🙏🙏🙏🙏🙏🙏
Join Our Group
https://chat.whatsapp.com/GHuEeuxGRlBDcXb8Ehm8FK?mode=r_c

മഹാഭാരതം ഭാഗം -3https://mytemplesinkerala.com/2025/09/06/mahabharatham-3/ദ്രോണാചാര്യരുടെ കീഴിൽ വിദ്യാഭ്യാസം പൂർത്തിയാക്ക...
06/09/2025

മഹാഭാരതം ഭാഗം -3
https://mytemplesinkerala.com/2025/09/06/mahabharatham-3/
ദ്രോണാചാര്യരുടെ കീഴിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ രാജകുമാരന്മാർ ഹസ്തിനപുരിയിൽ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിച്ചതോടെ, രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചു. അർജ്ജുനന്റെ അസാമാന്യമായ കഴിവുകളും, കർണ്ണന്റെ രംഗപ്രവേശനവും കൗരവരുടെയും പാണ്ഡവരുടെയും ശത്രുത വർദ്ധിപ്പിച്ചു................https://mytemplesinkerala.com/2025/09/06/mahabharatham-3/

🙏🙏🙏🙏🙏🙏🙏
Join Our Group
https://chat.whatsapp.com/GHuEeuxGRlBDcXb8Ehm8FK?mode=r_c

https://mytemplesinkerala.com/2025/08/16/mahabharatham-2/മഹാഭാരതം ഭാഗം -2****വേദവ്യാസന്റെ അനുഗ്രഹത്താൽ കുരുവംശത്തിന് മൂന...
31/08/2025

https://mytemplesinkerala.com/2025/08/16/mahabharatham-2/
മഹാഭാരതം ഭാഗം -2
****
വേദവ്യാസന്റെ അനുഗ്രഹത്താൽ കുരുവംശത്തിന് മൂന്ന് തലമുതിർന്ന കാരണവന്മാർ പിറന്നു: അന്ധനായ ധൃതരാഷ്ട്രർ, വിളറിയ ശരീരമുള്ള പാണ്ഡു, ധർമ്മിഷ്ഠനായ വിദുരർ. ഇവർ മൂന്നുപേരും ഹസ്തിനപുരിയുടെ ഭാവിയെ നിർണ്ണയിക്കുന്നവരായി മാറി. ധൃതരാഷ്ട്രർക്ക് അന്ധത കാരണം സിംഹാസനം ഏറ്റെടുക്കാൻ സാധിക്കാതെ വന്നപ്പോൾ, പാണ്ഡു മഹാരാജാവായി ഹസ്തിനപുരി ഭരിച്ചു. വിദുരർ ധർമ്മത്തിന്റെ മൂർത്തിരൂപമായി, രാജ്യത്തിന്റെ പ്രധാനമന്ത്രിയും ധർമ്മോപദേഷ്ടാവുമായി സേവനമനുഷ്ഠിച്ചു.

🙏🙏🙏🙏🙏🙏🙏
Join Our Group
https://chat.whatsapp.com/GHuEeuxGRlBDcXb8Ehm8FK?mode=r_c

https://mytemplesinkerala.com/ramaayana-maasaacharanam/രാമായണമാസാചരണം-മുപ്പത്തിയൊന്നാം  ദിവസം-സമ്പൂർണ രാമായണം അവസാന ഭാഗം...
16/08/2025

https://mytemplesinkerala.com/ramaayana-maasaacharanam/
രാമായണമാസാചരണം-മുപ്പത്തിയൊന്നാം ദിവസം-സമ്പൂർണ രാമായണം അവസാന ഭാഗം
അശ്വമേധയാഗം: അയോധ്യയിൽവെച്ച് ശ്രീരാമൻ ഈ യാഗം നടത്തുന്നു. യാഗത്തിന് ഒരു യാഗാശ്വത്തെ അഴിച്ചുവിടുമ്പോൾ, അതിനെ തടയാൻ ആർക്കും ധൈര്യമുണ്ടായില്ല.
ലവ-കുശ യുദ്ധം: യാഗാശ്വം വാൽമീകി ആശ്രമത്തിന് സമീപത്തുകൂടി കടന്നുപോകുമ്പോൾ ലവനും കുശനും അത് കാണുകയും, യാഗാശ്വത്തെ പിടിച്ചുകെട്ടുകയും ചെയ്യുന്നു. യാഗാശ്വത്തെ സംരക്ഷിക്കാൻ വന്ന ശത്രുഘ്നൻ ഉൾപ്പെടെയുള്ള രാമന്റെ സൈന്യവുമായി അവർ യുദ്ധം ചെയ്യുന്നു. ലവ-കുശന്മാരുടെ അമാനുഷിക ശക്തിയിൽ രാമന്റെ സൈന്യം പരാജയപ്പെടുന്നു

🙏🙏🙏🙏🙏🙏🙏
Join Our Group
https://chat.whatsapp.com/GHuEeuxGRlBDcXb8Ehm8FK?mode=r_c

Address

Nooranadu
Mavelikara
690504

Website

Alerts

Be the first to know and let us send you an email when എരുമക്കുഴിErumakuzhi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share