Jyothir Ayush Mission

Jyothir Ayush Mission ലഹരി മുക്ത ഭാരതം

22/12/2025

ഏവരുടെയും സഹായം അഭ്യർത്ഥിക്കുന്നു 🙏🏻

17/12/2025
പ്രിയരേ, മട്ടന്നൂർ നഗരസഭയിലെ ആയല്ലൂരിൽ താമസിക്കുന്ന രജീഷ് പി സി, പ്രജിന ദമ്പതികളുടെ മകൾ അസ്‌ലി രജീഷ് ജനന സമയത്തുണ്ടായ ശാ...
09/12/2025

പ്രിയരേ, മട്ടന്നൂർ നഗരസഭയിലെ ആയല്ലൂരിൽ താമസിക്കുന്ന രജീഷ് പി സി, പ്രജിന ദമ്പതികളുടെ മകൾ അസ്‌ലി രജീഷ് ജനന സമയത്തുണ്ടായ ശാരീരിക പ്രശ്നങ്ങൾ കാരണം ഇരുകാലുകളും തളർന്നു നടക്കുവാൻ സാധിക്കാത്ത അവസ്ഥയിൽ ആണ്.. ഇപ്പൊ ഒരു ഓപ്പറേഷനിലൂടെ കുഞ്ഞിന്റെ ചലന ശേഷി വീണ്ടെടുക്കുവാൻ സാധിക്കും..പത്തു വയസായ കുഞ്ഞു മോളുടെ ചികിത്സചെലവിനുള്ള സാമ്പത്തിക ശേഷി വീട് ജപ്തിയിൽ ആയ ആ കുടുംബത്തിന് താങ്ങാൻ സാധിക്കാത്തതിനാൽ നന്മവറ്റാത്ത മലയാളികളുടെ സഹായത്തിനായി അവർ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്...

നമ്മളാൽ കഴിയുന്ന എത്ര ചെറിയ തുക ആയാലും കുഞ്ഞിന്റെ ചികിത്സാ അവശ്യത്തിനായി രൂപീകരിച്ച അക്കൗണ്ടിലേക്കു നൽകി ആ കുഞ്ഞിന്റെ ഭാവി ജീവിതത്തിനു താങ്ങായി നിൽക്കണമെന്ന് നിങ്ങളോട് വിനീതമായി അഭ്യർത്ഥിക്കുകയാണ്.....

ബിജു പി പി ചെയർമാൻ
ജ്യോതിർ ആയുഷ്മിഷൻ.

മൂകാംബിക സജി പോറ്റി
ട്രസ്റ്റ്‌ ആചാര്യൻ
ശ്രീ മൂകാംബിക മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഇന്ത്യ
( രജിസ്റ്റര്‍ നമ്പര്‍ 3/IV/2010 , 41/IV/2024 )

Address

Chalode, Kannur
Mattanur

Alerts

Be the first to know and let us send you an email when Jyothir Ayush Mission posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share