SYS zone iritty

Call Directions Contact the organization

SYS zone iritty Iritty Zone SYS Official Social Media Platform

15/08/2022

ഇന്ത്യയുടെ ഏത് പൗരനുംസ്വാതന്ത്ര്യത്തിന്റെ തണലിലേക്ക്നിവർന്നു നിൽക്കാനാകുന്നപുലരി തെളിയുവോളംഈ മൂവർണ്ണ പതാകക്ക് താഴെജാഗ്രത...
14/08/2022

ഇന്ത്യയുടെ ഏത് പൗരനും
സ്വാതന്ത്ര്യത്തിന്റെ തണലിലേക്ക്
നിവർന്നു നിൽക്കാനാകുന്ന
പുലരി തെളിയുവോളം
ഈ മൂവർണ്ണ പതാകക്ക് താഴെ
ജാഗ്രതയോടെ നമുക്ക്
ഉറങ്ങാതെ കാവലിരിക്കാം..

75th സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി "സ്വാതന്ത്ര്യത്തിലേക്ക് നിവർന്നു നിൽക്കുക" എന്ന പ്രമേയത്തിൽ
കണ്ണൂർ എസ് വൈ എസിന്റെ കീഴിൽ സന്നദ്ധ വിഭാഗമായ TEAM OLIVE സംഘടിപ്പിക്കുന്ന ആയിരങ്ങൾ സംബന്ധിക്കുന്ന സ്വാതന്ത്ര്യ ദിന റാലിയും പൊതു സമ്മേളനവും മട്ടന്നൂരിൽ വെച്ച് നടത്തപ്പെടുന്നു.
റാലിയെ അഭിവാദ്യം ചെയ്തു ബഹു:പട്ടുവം അബൂബക്കർ മുസ്‌ലിയാർ.
റഹ്മത്തുള്ള സഖാഫി എളമരം.
എം വി ജയരാജൻ.
അഡ്വ:സണ്ണി ജോസഫ് എം എൽ എ.
ആർ. പി ഹുസൈൻ മാസ്റ്റർ എന്നിവരും മറ്റു പ്രമുഖരും പങ്കെടുത്തു സംസാരിക്കുന്നു.

إنا لله وإنا إليه راجعون.പഴശ്ശി ഉസ്താദ് നമ്മെ വിട്ട് പിരിഞ്ഞു.അല്ലാഹു അവരെയും നമ്മെയും ജന്നാത്തിൽ ഒരുമിച്ചു കൂട്ടട്ടെ, ആ...
30/07/2022

إنا لله وإنا إليه راجعون.

പഴശ്ശി ഉസ്താദ് നമ്മെ വിട്ട് പിരിഞ്ഞു.

അല്ലാഹു അവരെയും നമ്മെയും ജന്നാത്തിൽ ഒരുമിച്ചു കൂട്ടട്ടെ, ആമീൻ 🤲🥲

sys കീച്ചേരി യൂണിറ്റ് പാഠശാല.ഇന്ന് രാത്രി മഗ്‌രിബിന് ശേഷം ദാറുൽ ഫതഹ് സുന്നി സെൻററിൽ വെച്ച് നടത്തപ്പെടുന്നു.നേതൃത്വം- ഇസ്...
11/07/2022

sys കീച്ചേരി യൂണിറ്റ് പാഠശാല.
ഇന്ന് രാത്രി മഗ്‌രിബിന് ശേഷം ദാറുൽ ഫതഹ് സുന്നി സെൻററിൽ വെച്ച് നടത്തപ്പെടുന്നു.
നേതൃത്വം- ഇസ്മായിൽ മാസ്റ്റർ

സമർപ്പണമാണ് ബലിപെരുന്നാളിന്റെ പ്രധാന സന്ദേശം.നാലായിരം കൊല്ലങ്ങൾക്കപ്പുറത്ത് നടന്ന ഒരു ത്യാഗിയുടെ ജീവിതമാണ് ഈ പെരുംനാളിലു...
10/07/2022

സമർപ്പണമാണ് ബലിപെരുന്നാളിന്റെ പ്രധാന സന്ദേശം.
നാലായിരം കൊല്ലങ്ങൾക്കപ്പുറത്ത് നടന്ന ഒരു ത്യാഗിയുടെ ജീവിതമാണ് ഈ പെരുംനാളിലും മുഴങ്ങിക്കേൾക്കുന്നത്.
അല്ലാഹു അക്ബർ ഒരു സമാധാനത്തിന്റെ വാക്കാണ്.
നമ്മുടെ ദൗർബല്യങ്ങൾ സാധാരണമാണ്,ഇതിന്റെ പരിഹാരം സർവശക്തനായ അല്ലാഹുവാണ്.അവനെപ്രാപിക്കാനുള്ള ശ്രദ്ധയാണ് ജീവിതത്തിലുടനീളം നമുക്ക് ഉണ്ടാവേണ്ടത്.

ഇന്ന് ജൂലൈ 8 സ്വാന്തനം ഡേ
08/07/2022

ഇന്ന് ജൂലൈ 8 സ്വാന്തനം ഡേ

വിമാന ടിക്കറ്റുകളുടെ അന്യായ നിരക്ക്: സർക്കാർ ഇടപെടണം എസ്.വൈ.എസ്് നിവേദനം നൽകികോഴിക്കോട ഗൾഫ് സെക്ടറുകളിൽ നിന്നുമുള്ള വിമാ...
07/07/2022

വിമാന ടിക്കറ്റുകളുടെ അന്യായ നിരക്ക്: സർക്കാർ ഇടപെടണം
എസ്.വൈ.എസ്് നിവേദനം നൽകി
കോഴിക്കോട ഗൾഫ് സെക്ടറുകളിൽ നിന്നുമുള്ള വിമാന ടിക്കറ്റുകളുടെ അന്യായവില വർദ്ധനവിൽ സർക്കാർ ഇടപെടണം എന്നാവശ്യപ്പെട്ട് എസ്.വൈ.എസ്് സംസ്ഥാന കമ്മിറ്റി പ്രധാനമന്ത്രി, മുഖ്യമന്ത്രി, വ്യോമ ഗതാഗത മന്ത്രി എന്നിവർക്ക് നിവേദനം നൽകി. കഠിനമായ ചൂടും പെരുന്നാളും സ്‌കൂൾ അവധിയും ഒന്നിച്ച് വന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും
മലയാളികടക്കമുള്ള ഇന്ത്യക്കാർ കുടുംബസമേതം നാട്ടിലെത്താനുള്ള അമിതമായ താല്പര്യത്തിലാണുള്ളത്. എന്നാൽ ഈ തിരക്ക് ചൂഷണം ചെയ്ത് വിമാന കമ്പനികൾ പെട്ടെന്ന് ടിക്കറ്റ് നിരക്ക് നാല് ഇരട്ടി വരെ വർധിപ്പിച്ചിരിക്കുകയാണ്. കോവിഡിനെ തുടർന്ന് പല കുടുംബങ്ങൾക്കും രണ്ടുവർഷമായി നാട്ടിലേക്ക് വരാൻ സാധിച്ചിട്ടില്ല. സാഹചര്യം അനുകൂലമായപ്പോൾ നാട്ടിലെത്താൻ പാടുപെടുന്നവർക്ക് ഇത് വലിയ തിരിച്ചടിയാണ് ഈ അന്യായമായ ടിക്കറ്റ് വില വർദ്ധനവ്. അതിനാൽ ടിക്കറ്റ് നിരക്ക് കുറക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം എസ്.വൈ.എസ്് ആവശ്യപ്പെട്ടു.
കോവിഡിന് മുമ്പുണ്ടായിരുന്ന, ചെലവ് കുറഞ്ഞ വിമാനങ്ങൾ അടക്കമുള്ള വിമാന സർവീസുകൾ പൂർണ്ണമായും പുനസ്ഥാപിക്കാത്തതും നിരക്ക് വർദ്ധനവിന് കാരണമായിട്ടുണ്ട്. വിമാന സർവീസുകൾ പൂർണ്ണമായും പുനസ്ഥാപിക്കാനും വിമാന ടിക്കറ്റ് കുറക്കുന്നതിനും അടിയന്തരമായി ഇടപെടണമെന്നും നിവേദനത്തിലൂടെ സംഘടന സർക്കാറിനോട് ആവശ്യപ്പെട്ടു.

മഴക്കാല രോഗങ്ങളിൽ നിന്നും വീടിനെയും നാടിനെയും സമൂഹത്തെയും രക്ഷിക്കുന്നതിൽ നമുക്കെല്ലാവർക്കും പങ്കാളികളാവാം.
06/07/2022

മഴക്കാല രോഗങ്ങളിൽ നിന്നും വീടിനെയും നാടിനെയും സമൂഹത്തെയും രക്ഷിക്കുന്നതിൽ നമുക്കെല്ലാവർക്കും പങ്കാളികളാവാം.


അവർ വിമർശിക്കുംതോറുംവിശ്വാസികൾ നബിസ്നേഹത്തെ വർണ്ണിച്ചു കൊണ്ടേയിരിക്കും..പ്രവാചക നിന്ദ,വസ്തുതകൾ എന്ത്?ഇരിട്ടി സോൺ
01/07/2022

അവർ വിമർശിക്കുംതോറും
വിശ്വാസികൾ നബിസ്നേഹത്തെ വർണ്ണിച്ചു കൊണ്ടേയിരിക്കും..
പ്രവാചക നിന്ദ,
വസ്തുതകൾ എന്ത്?
ഇരിട്ടി സോൺ

മാസപിറവി കണ്ടു 🌙
30/06/2022

മാസപിറവി കണ്ടു 🌙

Address

IRITTY
Mattannur

Telephone

+918111905818

Website

Alerts

Be the first to know and let us send you an email when SYS zone iritty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SYS zone iritty:

Shortcuts

Share