Good Earth Organisation GEO

Good Earth Organisation GEO GEO is aNon Government organization dedicated to the healing and harmonizing of the relationships between humanity and the Earth.

സൈലൻ്റ് വാലി മഴക്കാട്ടിൽ 3 ദിവസം ക്യാമ്പ് ചെയ്യാൻ ഇതാ സുവർണ്ണാവസരം🧚‍♂️🌲🌳🍀ധനുമാസകുളിരിൽ ലോകത്തെ ഏറ്റവും നല്ല കാടുകളിൽ ഒന്...
04/01/2026

സൈലൻ്റ് വാലി മഴക്കാട്ടിൽ 3 ദിവസം ക്യാമ്പ് ചെയ്യാൻ ഇതാ സുവർണ്ണാവസരം
🧚‍♂️🌲🌳🍀
ധനുമാസകുളിരിൽ ലോകത്തെ ഏറ്റവും നല്ല കാടുകളിൽ ഒന്നായ സൈലൻ്റ് വാലിയിൽ രണ്ട് രാത്രി രാപ്പാർക്കാം… ⛺️
കുന്നും മലകളും കയറി കാടകങ്ങളിലൂടെ നടക്കാം🚶‍➡️
കിളികളെയും പൂക്കളെയും ചെടികളെയും ശലഭങ്ങളെയും പരിചയപ്പെടാം🌺🌿🧚‍♂️

Light Pollution ഒട്ടുമേയില്ലാത്ത രാത്രികളെ ആസ്വദിക്കാം🌘
ആകാശത്തിലെ നക്ഷത്രങ്ങളെ നിരീക്ഷിക്കാം✨
വന നിശബ്ദതയിൽ ധ്യാനത്തിലിരിക്കാം🔔🙂‍↕️
ജീവിതത്തിൽ പുതു തെളിച്ചം പകരുന്ന കാടനുഭവങ്ങൾ കേൾക്കാം! വരൂ! മറക്കാനാവാത്ത ഹൃദയംതൊടുന്ന
ഓർമ്മകളെ നെഞ്ചിലേറ്റാൻ! അപരിചിതർക്കൊപ്പം പുതുലോകം കാണാൻ ❤️

👤 ക്യാമ്പ് നയിക്കുന്നത്: Hamidali Vazhakkad
📆 തിയ്യതി: 2026 January 9,10,11 Friday Saturday Sunday
📍 Reporting Place: Mukkali (Mannarkkad ൻ്റെയും അട്ടപ്പാടിയുടെയും ഇടയിലാണ് മുക്കാലി)
🕐 Reposting Time: Friday 4 pm
💚 സംഘാടനം: വനം വന്യജീവി വകുപ്പിൻ്റെ
സഹകരണത്തിൽ Good Earth Organisation (GEO)

💰ക്യാമ്പ് ഫീ 4800
(Including T shirt 👕 Cap 🧢 Food 🥘 , Accommodation 🛌 Transport from Mukkali to Campsite 23km 🚌 Guide Fee)

🔗താല്പര്യമുള്ളവർ വാട്ട്സ്ആപ് ഗ്രൂപ്പിൽ ചേരുക (Link in bio)

Address

Palakkad District
Mannarkkad

Website

Alerts

Be the first to know and let us send you an email when Good Earth Organisation GEO posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Good Earth Organisation GEO:

Shortcuts

Share