Sanjeevani Sevasamithi Mannar

Call Directions Contact the organization

Sanjeevani Sevasamithi Mannar " സഞ്ജീവനി സേവാസമിതി "
ALP/TC/308/2013

ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് ഗോപികുട്ടൻ…ഇന്ന് ആ പ്രതീക്ഷ നമ്മുടെ കൈകളിലാണ്. 🙏കഴിഞ്ഞ പത്ത് വർഷമായി ഗുരുതരമായ കരൾ രോഗത്...
01/08/2026

ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് ഗോപികുട്ടൻ…
ഇന്ന് ആ പ്രതീക്ഷ നമ്മുടെ കൈകളിലാണ്. 🙏

കഴിഞ്ഞ പത്ത് വർഷമായി ഗുരുതരമായ കരൾ രോഗത്തോട് പോരാടുന്ന ഗോപികുട്ടന് അടിയന്തിരമായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമാണ്.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഗോപികുട്ടന്റെ ചികിത്സയ്ക്കായി ഏകദേശം ₹35 ലക്ഷം രൂപ ആവശ്യമാണ്.

അമ്മയും ഭാര്യയും രണ്ട് ചെറിയ മക്കളും അടങ്ങുന്ന കുടുംബം ഇന്ന് അദ്ദേഹത്തിന്റെ ജീവിതത്തിനായി കാത്തിരിക്കുകയാണ്.

നമുക്ക് നൽകാൻ കഴിയുന്ന ചെറിയൊരു തുക പോലും അവരുടെ ജീവിതത്തിൽ വലിയൊരു പ്രതീക്ഷയായേക്കാം.
🙏 നമുക്ക് ഒരുമിച്ച് ഗോപികുട്ടന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ പങ്കാളികളാകാം.

“നരസേവ നാരായണ സേവ”

💳
​Account Name: 1.PREETHIA R NAIR (Ward Member) / 2.RATHIKA DEVI
(Sister)
​Account Number: 110323005914
​Bank: Canara Bank
​Branch: Mannar
​IFSC Code: CNRB0014110
​UPI ID: 84566059005914@cnrb

​മുകളിലെ QR കോഡ് സ്കാൻ ചെയ്തും സഹായങ്ങൾ അയക്കാവുന്നതാണ്.
​നമ്മുടെ ഓരോ ചെറിയ സഹായവും ആ കുടുംബത്തിന് വലിയൊരു താങ്ങും, ഗോപിക്കുട്ടൻ ചേട്ടന്റെ ജീവൻ രക്ഷിക്കാൻ കരുത്തുമാകട്ടെ....
📱 GPay: 8848878247
GPay Name: RadhikaDeviK
👉 ഈ പോസ്റ്റ് പരമാവധി Share ചെയ്യുക.
നിങ്ങളുടെ ഒരു Share പോലും സഹായം എത്തേണ്ട ഒരാളിലേക്ക് ഈ അഭ്യർത്ഥന എത്തിച്ചേക്കാം.🙏

പ്രീത ആർ. നായർ
വാർഡ് മെമ്പർ – 07
മാന്നാർ ഗ്രാമ പഞ്ചായത്ത്
ജനറൽ കൺവീനർ

13/03/2026

ഹിന്ദു സേവാ കേന്ദ്രത്തിന്റെയും
കേരള ആദിവാസി സംരക്ഷണ
സമിതിയുടെയും നേതൃത്വത്തിൽ
108 പരിവർത്തിത ക്രൈസ്തവർ
ഈ മാസം ഹിന്ദു ധർമ്മം സ്വീകരിക്കും.
ഇതോടെ കഴിഞ്ഞ 4 മാസമായി
ഞങ്ങളിലൂടെ ഹിന്ദു ധർമ്മം
സ്വീകരിച്ചവരുടെ എണ്ണം
275 ആയി.

ഹിന്ദു സേവാ കേന്ദ്രം
9400161516


Address

KURATTIKKADU
Mannar
689622

Telephone

+919947801009

Website

Alerts

Be the first to know and let us send you an email when Sanjeevani Sevasamithi Mannar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sanjeevani Sevasamithi Mannar:

Shortcuts

Share