09/12/2025
പ്രദീപ്. A, ജൂനിയർ വാറൻ്റ് ഓഫീസർ, (ഇന്ത്യൻ എയർ ഫോഴ്സ്) 4 -ാം ഓർമ്മ ദിനത്തോട് അനുബന്ധിച്ച് പുത്തൂർ സ്കൂൾ അസംബ്ലിയിൽ നടന്ന പുഷ്പാർച്ചന ..... (നന്ദീ പുത്തൂർ സ്കൂൾ എച്ച് എം സുനിത ടീച്ചർ , വി.എച്ച്.എസ്.സി പ്രിൻസിപ്പാൾ ടിനോ വർഗ്ഗീസ് , ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ മരഗതം, ടിച്ചർമാർ ,അദ്ധ്യാപകർ ,പി.ടി.ഐ ഭാരവാഹികൾ.....