പ്രവാസജീവിതത്തില് ഇമയുടെ പ്രസക്തി.
======================
• മലപ്പുറം ജില്ലയിലെ മഞ്ചേരിയിലേയും പരിസരപ്രദേശങ്ങളിലേയും പ്രവാസികള് തമ്മിലുള്ള സ്നേഹബന്ധം ഊട്ടിയുറപ്പിക്കുക.
• ജോലിയില്ലാതെ കഷ്ടപ്പെടുന്ന അംഗങ്ങളെ സഹായിക്കുക.
• അത്യാഹിതങ്ങളോ, നിയമപരമായ പ്രയാസങ്ങളോ മൂലം അവശതയനുഭവിക്കുന്ന അംഗങ്ങള്ക്ക് സഹായമെത്തിക്കുക.
• അംഗങ്ങള്ക്കായി ഒരു പലിശരഹിതബാങ്കിനു രൂപം കൊടുക്കുക.
• മാത്സര്യപൂര്ണ്ണമായ വര്ത്തമാനകാലജീവ
ിതത്തിലെനിലനില്പ്പിനാവശ്യമായ രീതിയില് അംഗങ്ങളെ സജ്ജരാക്കുക.
• സമൂഹത്തിന്റെ ഉന്നമനത്തിനുതകുന്ന കല, കായിക, സാംസ്കാരികവും, വിജ്ഞാനപ്രദവുമായ പ്രവര്ത്തനങ്ങള് സംഘടിപ്പിക്കുക.
• അംഗങ്ങള്ക്ക് ഭാഷാപരവും, IT (കമ്പ്യുട്ടര്, ഇന്റനെറ്റ് തുടങ്ങിയ വിഷയങ്ങള്) ലഭ്യമാക്കുന്ന പരിശീലനം നല്കുക.
• ആനുകാലിക വിഷയങ്ങളെ കുറിച്ചും ആരോഗ്യസംബന്ധിയുമായ ബോധവല്ക്കരണ സെമിനാറുകള് സംഘടിപ്പിക്കുക.
• നാട്ടില് സാമ്പത്തികമായി ബുദ്ധിമുടനുഭവിക്കുന്ന മിടുക്കരായ വിദ്യാര്ത്ഥികള്ക്ക് പഠനത്തിനാവശ്യമായ സഹായമെത്തിക്കുക. Objectives
• To establish a friendly relationship of all the members.
• To prepare the members of EMA, to face and stand in the present competitive life.
• To ensure help for the unemployed to attain a job.
• To reach service to the members, desperate of accidents and other legal problems.
• To organize cultural and educative programs benefiting the community welfare.
• Encourage arts and sports, and organize competitions.
• Organize seminars on current affairs.
• Organize health oriented programs to ensure essential help for the members forced to go to India, on account of accidents or other unfortunate events.
• Give rise to an interest-free loans for the members of EMA.
• To reach help for the extra brilliant students from financially struggling families, for their studies.
• Organize projects that enhance the welfare progress of our country.