Sevabharathy kottangal

Sevabharathy kottangal � മാനവ സേവാ മാധവ സേവാ �

07/08/2026

പ്രിയ ഉണ്ണിചേട്ടന് പ്രണാമം 🙏🏻

07/08/2026



സേവാഭാരതി കുറ്റൂർ ട്രഷറർ ശ്രീ സുരേഷ് കുമാർ. ജി-ഉണ്ണിച്ചേട്ടൻ (65), തൈമറവുംകര പുത്തൻപുരയ്ക്കൽ (സൗപർണിക), ഇന്ന് രാവിലെ വിഷ...
07/08/2026

സേവാഭാരതി കുറ്റൂർ ട്രഷറർ ശ്രീ സുരേഷ് കുമാർ. ജി-ഉണ്ണിച്ചേട്ടൻ (65), തൈമറവുംകര പുത്തൻപുരയ്ക്കൽ (സൗപർണിക), ഇന്ന് രാവിലെ വിഷ്ണുപദം പൂകി. സമീപ ദിവസങ്ങളിലുണ്ടായ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ അക്ഷീണം സേവനമനുഷ്ഠിക്കുന്നതിനിടെയുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചെങ്ങന്നൂർ ചെറിയാൻ മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം വിടവാങ്ങിയത്. നിസ്വാർത്ഥ സേവനത്തെയും കരുണയെയും ജീവിതവ്രതമാക്കിയ അദ്ദേഹത്തിന്റെ വേർപാട് സേവാഭാരതി കുടുംബത്തിനും സമൂഹത്തിനും തീരാനഷ്ടമാണ്. പ്രിയ ഉണ്ണിച്ചേട്ടന് സേവാഭാരതി കുടുംബത്തിന്റെ അശ്രുപൂജയും ആദരാഞ്ജലികളും.

സേവാഭാരതി കോട്ടാങ്ങൽ

 #സേവാഭാരതികോട്ടാങ്ങൽ പ്രളയത്തെ തുടർന്ന്. പഞ്ചായത്തിലെ  ഉപയോഗരഹിതമായ വിവിധ സ്ഥലങ്ങളിലെ കുടിവെള്ള സ്രോതസ്സുകൾ വൃത്തിയാക്ക...
07/08/2026

#സേവാഭാരതികോട്ടാങ്ങൽ

പ്രളയത്തെ തുടർന്ന്. പഞ്ചായത്തിലെ
ഉപയോഗരഹിതമായ വിവിധ സ്ഥലങ്ങളിലെ കുടിവെള്ള സ്രോതസ്സുകൾ വൃത്തിയാക്കുന്ന.. കോട്ടാങ്ങലിലെ സേവാഭാരതി സംഘപരിവാർ BJP പ്രവർത്തകർ 🙏🏻

07/08/2026

#സേവാഭാരതികോട്ടാങ്ങൽ

പ്രളയത്തെ തുടർന്ന്. പഞ്ചായത്തിലെ
ഉപയോഗരഹിതമായ വിവിധ സ്ഥലങ്ങളിലെ കുടിവെള്ള സ്രോതസ്സുകൾ വൃത്തിയാക്കുന്ന.. കോട്ടാങ്ങലിലെ സേവാഭാരതി സംഘപരിവാർ BJP പ്രവർത്തകർ 🙏🏻

 #സേവാഭാരതികോട്ടാങ്ങൽ കുളത്തൂർ..സേവാഭാരതി കോട്ടാങ്ങാൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ കുളത്തൂർ ശബരി ദുർഗ്ഗ കോളേജിൽ നടന്നുവരുന്...
07/08/2026

#സേവാഭാരതികോട്ടാങ്ങൽ
കുളത്തൂർ..
സേവാഭാരതി കോട്ടാങ്ങാൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ കുളത്തൂർ ശബരി ദുർഗ്ഗ കോളേജിൽ നടന്നുവരുന്ന ദുരിതാശ്വാസ ക്യാമ്പ് പരിസരം ശുചീകരണ പ്രവർത്തനങ്ങൾ നടത്തി, സേവാഭാരതിയുടെ പ്രവർത്തകരും സംഘ പരിവാർ പ്രവർത്തകരും പ്രവത്തനങ്ങൾക്ക് നേതൃത്വം നൽകി.🙏🏻

06/08/2026

#സേവാഭാരതികോട്ടാങ്ങൽ

07/07/2026

സുകൃത സംഗമം 🙏🏻
Julay-19-2026
ഭാസ്കരീയം എറണാകുളം

#സേവാഭാരതി #കോട്ടാങ്ങൽ

 #സേവാഭാരതികോട്ടാങ്ങൽ കോട്ടാങ്ങൽ സേവാഭാരതിക്ക് പാലിയേറ്റീവ് വാഹനം സമർപ്പിച്ചു.കോട്ടാങ്ങൽ സേവാഭാരതിയുടെ (സുകൃതം)പാലിയേറ്റ...
05/07/2026

#സേവാഭാരതികോട്ടാങ്ങൽ

കോട്ടാങ്ങൽ സേവാഭാരതിക്ക് പാലിയേറ്റീവ് വാഹനം സമർപ്പിച്ചു.
കോട്ടാങ്ങൽ സേവാഭാരതിയുടെ (സുകൃതം)പാലിയേറ്റീവ് സേവനപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സേവാ ശക്തി ഫൗണ്ടേഷൻ സമർപ്പിച്ച പുതിയ വാഹനത്തിൻ്റെ ഉദ്ഘാടനം നടന്നു.
ശ്രീ പി ആർ ജയപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സേവാ ശക്തി ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് ശ്രീ.സി. എസ്. സോമൻ വാഹനം ഉദ്ഘാടനം ചെയ്ത് സേവാഭാരതിയ്ക്ക് സമർപ്പിച്ചു. ദേശീയ സേവാഭാരതി പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് അഡ്വക്കേറ്റ്.ഡി. അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി.
ശ്രീ. എം. ആർ. ദിലീഷ്
(രാഷ്ട്രീയ സ്വയംസേവക സംഘം ശബരിഗിരി ജില്ലാ സേവാ പ്രമുഖ് )
ശ്രീ. ബിനുരാജ്. ജി, ശ്രീ. സുരേഷ് കെ. ആർ, ശ്രീമതി മായാദേവി, ശ്രീമതി സുമ എന്നിവർ ആശംസകൾ നൽകി.
സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും നിരവധി നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

Address

Mallappally
686547

Alerts

Be the first to know and let us send you an email when Sevabharathy kottangal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sevabharathy kottangal:

Shortcuts

Share