Islamic Centre Pang Kadannamutty

Islamic Centre Pang Kadannamutty വിജ്ഞാനം.... വിനയം... സേവനം...

21/12/2025
23/06/2025

പാങ്ങിൽ ഉസ്താദ് ഉറൂസ് മുബാറക്ക്

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ദേശീയ വിദ്യാഭ്യാസ പദ്ധതിയായ സമസ്ത നാഷണൽ എജ്യുക്കേഷൻ കൗൺസിൽ (എസ്.എൻ.ഇ.സി) ഷീ സ്ട്രീം പഠനം ...
12/12/2024

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ദേശീയ വിദ്യാഭ്യാസ പദ്ധതിയായ സമസ്ത നാഷണൽ എജ്യുക്കേഷൻ കൗൺസിൽ (എസ്.എൻ.ഇ.സി) ഷീ സ്ട്രീം പഠനം പൂർത്തിയാക്കിയ സനാഇയ്യ വിദ്യാർത്ഥിനികളുടെ ബിരുദദാന സമ്മേളനവും എസ്.എൻ.ഇ.സി വിദ്യാർത്ഥികളുടെ സമ്പൂർണ്ണ സംഗമവും 2024 ഡിസംബർ 25 ബുധനാഴ്ച മലപ്പുറം വെളിമുക്ക് ക്രസന്റ് എസ്.എൻ.ഇ.സി ഷീ ക്യാംപസിൽ വച്ച് നടക്കുകയാണ്.

സമസ്തക്ക് കീഴിൽ മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് മികച്ച മുന്നേറ്റങ്ങൾ കാഴ്ചവെക്കുന്ന എസ്.എൻ.ഇ.സിക്കും സനാഇയ്യ ബിരുദദാന സമ്മേളനത്തിനും എല്ലാ വിധ ആശംസകളും നേരുന്നു.
______________________________________________
Sanaa-iyya Convocation Conference
2024 December 25 Wednesday
Crescent SNEC SHE Campus, Velimukku, Malappuram



© SAMASTHA National Education Council (SNEC)

Address

Pang Kadannamutty
Malappuram
679338

Opening Hours

Monday 7pm - 8:30pm
Tuesday 7pm - 8:30pm
Wednesday 7pm - 8:30pm
Thursday 7pm - 8:30pm
Friday 10am - 1:30pm
Saturday 7pm - 8:30pm
Sunday 10am - 1pm
7pm - 8:30pm

Telephone

+91 73 56 941375

Website

Alerts

Be the first to know and let us send you an email when Islamic Centre Pang Kadannamutty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Islamic Centre Pang Kadannamutty:

Share