17/05/2026
പ്രിയപ്പെട്ടവരേ. ..
കാരുണ്യത്തിന്റെ ബിരിയാണി പ്പൊതിയുമായി വീണ്ടും നിങ്ങളുടെ മുമ്പിലേക്ക് വരികയാണ്. വേദനിക്കുന്നവരുടെ മുമ്പിലേക്ക് മരുന്നും സാന്ത്വനവുമായി കടന്നു ചെല്ലുന്ന പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് ഹോംകെയറിന്റെയും സി എച്ച് സെന്ററിന്റെ ഹാപ്പിനസ്സ് പാർക്കിന്റെയും പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനുവേണ്ടി നടത്തുന്ന ബിരിയാണി ചലഞ്ച് ജൂലൈ 10 ന് വെള്ളി നടത്തപ്പെടുകയാണ്. ഇതിലേക്ക് സഹായങ്ങൾ നൽകിയും ഓർഡറുകൾ സ്വീകരിച്ചും ഇതിൽ പങ്കാളികളാവണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.
സി എച്ച് സെന്റർ.
പൂക്കോയ തങ്ങൾ ഹോസ്പിസ് (പി ടി എച്ച് പള്ളിക്കൽ )