Nanma Irumbuzhi

Nanma Irumbuzhi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nanma Irumbuzhi, Nonprofit Organization, Irumbuzhi, Malappuram.

മനസ്സിൽ ഇത്തിരിയെങ്കിലും നന്മ കെടാതെ സൂക്ഷിക്കുന്നവരുടേതായി .....!
ജീവിത സമരത്തിൽ സഹജീവിയിൽ നിന്നും ഇത്തിരിയെങ്കിലും കനിവു പ്രതീക്ഷിക്കുന്ന കൂട്ടത്തിൽ ഒറ്റപ്പെട്ടവർക്കായി ....!
പ്രിയപ്പെട്ടവർ പെട്ടന്നില്ലാതാവുമ്പോഴും വേണ്ടപ്പെട്ടവർ എല്ലാം ഉപേക്ഷിച്ചിട്ടിറങ്ങുമ്പോഴും ബാക്കിയാവുന്നവരുടെ ദുഃഖവും ഏകാന്തതയും ലഘൂകരിക്കാനും ബാധ്യതകൾ പങ്കിടുവാനും സ്വമേധയാ മുന്നോട്ട് വന്ന സുമനസുകളുടെ ഒരു സ്നേഹക്കൂട്ടായ്മ.

ആരാലും സഹായത്തിനില്ലെന്ന് വേവലാതിപ്പെടുന്നവർക്ക് ഒരു വിളിപ്പാടകലെ എല്ലാത്തിനും ഞങ്ങളുംകൂടിയുണ്ടെന്നു ആശ്വാസമേകാൻ .....!
പ്രതിഫലേച്ഛ കൂടാതെ സേവനബോധമുള്ള സമർപ്പിത യൗവ്വനത്തിന്റെ ആർദ്രതയുള്ള ഒരു ഓർമപ്പെടുത്തൽ.
ജാതി, മത, വർഗ, രാഷ്ട്രീയ ചിന്തകൾക്കപ്പുറത്തും മനുഷ്യ മനസുകളെ ഒന്നായ് കാണാനും സ്നേഹസഹായ വീഥിയിലൂടെ ലക്ഷ്യത്തിലേക്ക് നയിക്കാനും ഇരുമ്പുഴിയിലെ യുവത്വത്തിന്റെ വക അനിവാര്യമായ ഒരു തിരിച്ചറി‌വ്. ഒരു പുത്തനുണർവ് അതാണു നന്മ ചാരിറ്റബിൽ സൊസൈറ്റി. ഇരുമ്പുഴി.

Address

Irumbuzhi
Malappuram
676509

Website

Alerts

Be the first to know and let us send you an email when Nanma Irumbuzhi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share