EMS സാംസ്കാരിക നിലയം പളളിക്കര

  • Home
  • India
  • Malappuram
  • EMS സാംസ്കാരിക നിലയം പളളിക്കര

EMS സാംസ്കാരിക നിലയം പളളിക്കര A cultural centre @ Pallikkara Changaramkulam

മുസ്ലിം ലീഗ് നേതാവും പൊന്നാനി നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയുമായ സിഎം യൂസഫ് വിടപറഞ്ഞു ആദരാഞ്ജലികൾ EMS സാംസ്‌കാരിക നിലയം പ...
10/06/2026

മുസ്ലിം ലീഗ് നേതാവും പൊന്നാനി നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയുമായ സിഎം യൂസഫ് വിടപറഞ്ഞു ആദരാഞ്ജലികൾ EMS സാംസ്‌കാരിക നിലയം പള്ളിക്കര

08/06/2026

ഇതിനായിരുന്നോ സൂപ്പർ ഫാസ്റ്റ് ബസ്സ്‌ ചൂണ്ടികാണിച്ചു മുന്നിൽ നിൽകുന്ന അണികളോട് ഷാഫി പറമ്പിൽ. എന്താ ആ വരുന്നേ ?സൂപ്പർ ഫാസ്റ്റ് ബസ്സ്‌.
ആ ബസ്സിൽ ആരാണ് സൗജന്യ യാത്ര കൊടുക്കുന്നെ?
അണികൾ - ടീം യുഡിഫ് 😂😂😂

07/06/2026

മേനോൻ ഭരിക്കുമ്പോൾ സർവകലാശാല സർവം ആർ എസ് എസ് 🚩🤔🙆🏻
ഉന്നത വിദ്യാഭ്യാസ മന്ത്രി ധ്യാനം കൂടാൻ പോയിരിക്കുകയാണ് ..
ഗവർണർക്ക് ഇനി എന്തും ചെയ്യാം കാരണം എതിരിടാൻ പിണറായി വിജയൻ ഇല്ല....

05/06/2026

ധവള പത്രത്തിൽ വരെ നുണ
ഈ കുരിപ്പ്നെ കൊണ്ട് കുടുങ്ങിയല്ലോ

Address

Malappuram
679575

Website

Alerts

Be the first to know and let us send you an email when EMS സാംസ്കാരിക നിലയം പളളിക്കര posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share