KSFE Staff Association- CITU Malappuram DC

KSFE Staff Association- CITU Malappuram DC The KSFE Workmen Category Employees Union affiliated to CITU

29/03/2026
KSFE ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ അട്ടിമറിച്ച 13/2026 ഗവൺമെന്റ് ഉത്തരവ് പിൻവലിക്കുക എന്ന ആവശ്യം ഉന്നയിച്ച് KSFE SA (...
10/03/2026

KSFE ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ അട്ടിമറിച്ച 13/2026 ഗവൺമെന്റ് ഉത്തരവ് പിൻവലിക്കുക എന്ന ആവശ്യം ഉന്നയിച്ച് KSFE SA (CITU)- KSFE OU എന്നീ സംഘടനകളുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ മലപ്പുറം റീജിയണൽ ഓഫീസ് പരിസരത്ത് സംഘടിപ്പിച്ചു.
ഓഫീസർസ് യൂണിയൻ ജില്ലാ സെക്രട്ടറി സഖാവ് പ്രവീൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് KSFESA സംസ്ഥാന വൈസ് പ്രസിഡന്റ്‌ സഖാവ് നസീബ് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. യോഗത്തിന് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സ: ജിഷ സ്വാഗതവും, സ്റ്റാഫ്‌ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ സ:നിതിൻ നന്ദിയും രേഖപ്പെടുത്തി.

30/10/2025

Address

CITU Center
Malappuram

Website

Alerts

Be the first to know and let us send you an email when KSFE Staff Association- CITU Malappuram DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category