malappuram tok

malappuram tok മലപ്പുറം🤩
കാൽപ്പന്തിന്റെ നാട്...
സ്നേഹ സൗഹാർദത്തിൻറെ സുകൃതം...
ധീര സമര പോരാട്ടങ്ങളുടെ മണ്ണ്...
(6)

വ്ലോഗർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു..29.08.26
29/08/2026

വ്ലോഗർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു..
29.08.26

29/08/2026

കോട്ടപ്പടിക്ക് മൊഞ്ചായി പുതിയ ട്രാഫിക് സർക്കിൾ..😍🙌

28/08/2026

ചോരാത്ത മഴയിലും ആവേശമായി കോട്ടക്കുന്ന്🙌🔥
🏵️🏵️🏵️

28/08/2026

ബ്ലോക്ക്‌ എങ്ങനെയുണ്ട് ഗൂയ്‌സ്...🥴

‘കൈക്കൂലി നൽകാത്തതിനാൽ ഫിറ്റ്നസ് നൽകിയില്ല’; MVDക്കെതിരെ പോസ്റ്റിട്ട് ജീവനൊടുക്കി ഓട്ടോ ഡ്രൈവർ..കിഴിശ്ശേരി മുണ്ടംപറമ്പ് ...
27/08/2026

‘കൈക്കൂലി നൽകാത്തതിനാൽ ഫിറ്റ്നസ് നൽകിയില്ല’; MVDക്കെതിരെ പോസ്റ്റിട്ട് ജീവനൊടുക്കി ഓട്ടോ ഡ്രൈവർ..
കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ശൗകത്ത് ആണ് മരിച്ചത്..

മലപ്പുറം കോട്ടക്കുന്നിൽ ഓഗസ്റ്റ് 26 മുതൽ 30 വരെയുള്ള ദിവസങ്ങളിലെ പ്രോഗ്രാമുകൾ 👆🙌       🏵️🏵️🏵️
27/08/2026

മലപ്പുറം കോട്ടക്കുന്നിൽ ഓഗസ്റ്റ് 26 മുതൽ 30 വരെയുള്ള ദിവസങ്ങളിലെ പ്രോഗ്രാമുകൾ 👆🙌
🏵️🏵️🏵️

26/08/2026

ഇന്ന് കോട്ടക്കുന്നിൽ..🔥
എങ്ങനെയുണ്ട് ഗൂയ്സ് 🤓🙌
🏵️🏵️🏵️

ഓണാശംസകൾ..😍🙌   🌸  🏵️🌼
26/08/2026

ഓണാശംസകൾ..😍🙌
🌸 🏵️🌼

ഒരു ലക്ഷം ഹൃദയങ്ങൾ… ❤️മലപ്പുറത്തിന്റെ മണ്ണിൽ നിന്ന് ഉയർന്നൊരു ശബ്ദം, ‘മലപ്പുറം ടോക്ക്‘ ഇന്ന് 1,00,000 ഹൃദയങ്ങളിലേക്ക് എത...
25/08/2026

ഒരു ലക്ഷം ഹൃദയങ്ങൾ… ❤️
മലപ്പുറത്തിന്റെ മണ്ണിൽ നിന്ന് ഉയർന്നൊരു ശബ്ദം, ‘മലപ്പുറം ടോക്ക്‘ ഇന്ന് 1,00,000 ഹൃദയങ്ങളിലേക്ക് എത്തിനിൽക്കുന്നു.😍
കൂടെ നിന്ന ഓരോരുത്തരുടെയും സ്നേഹമാണ് ഈ യാത്രയുടെ കരുത്ത്.🙌
100K — ഇത് ഞങ്ങളുടെ നേട്ടമല്ല,
നിങ്ങളുടേതാണ്! ❤️
നന്ദി… ഒരുപാട് നന്ദി..!😍🙌

Address

Malappuram
Malappuram

Website

Alerts

Be the first to know and let us send you an email when malappuram tok posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share