SKSSF Cherumuttam

SKSSF Cherumuttam ചെറുമുറ്റം ശാഖ സമസ്ത കേരള സുന്നി സ്റ്റുഡൻറ് ഫെഡറേഷൻ കമ്മിറ്റിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ്.

SKSSF സ്ഥാപക ദിനം ആചരിച്ചു.
19/02/2026

SKSSF സ്ഥാപക ദിനം ആചരിച്ചു.

19/02/2026
Eid Mubarak
31/03/2025

Eid Mubarak

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳ചെറുമുറ്റം: SKSSF ചെറുമുറ്റം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ  78 മത്...
15/08/2024

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ചെറുമുറ്റം: SKSSF ചെറുമുറ്റം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ 78 മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സദർ മുഅല്ലിം ലുക്മാൻ ഫൈസി പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു.സമദ് pk സ്വാതന്ത്ര്യ ദിന സന്ദേശ പ്രസംഗം നടത്തി, തബ്ലീഗുൽ ഇസ്ലാം സെക്രട്ടറി എം എ അബ്ദുറഹ്മാൻ,SKSSF സ്റ്റേറ്റ് കൗൺസിലർ സ്വദഖത്തുള്ള മാസ്റ്റർ, മദ്രസ ഉസ്താദുമാർ, വിദ്യാർത്ഥികൾ SKSSF, SYS, SKSBV ഭാരവാഹികൾ മറ്റും സംബന്ധിച്ചു.

ലഹരി മാഫിയക്ക് മുന്നിൽ അടിമപ്പെട്ട് പോവുന്ന പുതുതലമുറ, ആർഭാട ജീവിതത്തിന് വേണ്ടി ലഹരി വിൽപന നടത്തുന്ന യുവാക്കൾ.നാട്ടിൻ്റെ...
29/06/2024

ലഹരി മാഫിയക്ക് മുന്നിൽ അടിമപ്പെട്ട് പോവുന്ന പുതുതലമുറ, ആർഭാട ജീവിതത്തിന് വേണ്ടി ലഹരി വിൽപന നടത്തുന്ന യുവാക്കൾ.നാട്ടിൻ്റെ പ്രതീക്ഷകളെ ചിറകരിയുന്ന ലഹരി മാഫിയ. ഇനിയും നാം ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ നമ്മുടെ വീട്ട് പടിക്കൽ എത്തി നിൽക്കും ലഹരി മാഫിയയുടെ ലഹരി ശൃംഖല. നാട്ടിൽ നിന്ന് തുടച്ച് നീക്കണം ഈ വിപത്തിനേ. കൂട്ടായ മുന്നേറ്റം കൊണ്ടേ അതിന് സാധിക്കൂ. അതിൻറെ ഭാഗമെന്നോണം ഇന്ന് ചെറുമുറ്റം സൗഹൃദ സമിതിയുടെ കീഴിൽ നടത്തപ്പെടുന്ന ലഹരി ബോധവൽക്കരണ ക്ലാസ്സിൽ എല്ലാ പൗരബോധമുള്ളവരും പങ്കെടുക്കണമെന്നും ഈ വിപത്തിനെതിരെയുള്ള എല്ലാ പ്രവർത്തനങ്ങളുടെയും വിജയത്തിനുവേണ്ടി പ്രവർത്തിക്കണമെന്നും അഭ്യർത്ഥിക്കുന്നു

🚫

Eid Mubarak
17/06/2024

Eid Mubarak

പൊരുതുന്ന ഫലസ്തീനൊപ്പംഇസ്റായിൽ കൂട്ടക്കുരുതിക്കെതിരെALL EYES ON  RAFAH
31/05/2024

പൊരുതുന്ന ഫലസ്തീനൊപ്പം
ഇസ്റായിൽ കൂട്ടക്കുരുതിക്കെതിരെ

ALL EYES ON RAFAH


31/05/2024

SKJMCC

30/05/2024

സമസ്ത വഴിയിൽ
കരുത്തോടെ മുന്നോട്ട്

SKSBV
സംസ്ഥാന കമ്മിറ്റി
2024-25

കലുഷമായ കാലത്ത്
ആദർശ ഭദ്രതയാൽ
ബാല്യ,കൗമാരങ്ങൾക്ക് നേതൃത്വമാകാൻ സാധിക്കട്ടെ

പ്രിയ അനുജന്മാർക്ക്...
അഭിനന്ദനങ്ങൾ

30/05/2024

പഠിക്കാതെ ജയിക്കില്ല
എന്നതാകട്ടെ
ആദ്യ പാഠം

Address

Panakkad Sayyid Ummarali Shihab Thangal Smarakka Islamic Centre, Cherumttam, Valiyaparamba PO, Pulikkal, Pin
Malappuram
673637

Alerts

Be the first to know and let us send you an email when SKSSF Cherumuttam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SKSSF Cherumuttam:

Share